Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

യാത്ര ചെയ്യുമ്പോൾ തലവേദനയും ഛർദ്ദിയും വില്ലനായി എത്താറുണ്ടോ? ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഇതാ..., യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർ ഇനി അത് മറ്റിവയ്ക്കേണ്ടതില്ല....!

21 JULY 2022 11:22 AM IST
മലയാളി വാര്‍ത്ത

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർക്ക് മിക്കപ്പോഴും തലവേദനയും ഛർദ്ദിയും വിലങ്ങുതടിയായി എത്താറുണ്ട്. ഇതുമൂലം ആ​ഗ്രഹിച്ച് പ്ലാൻ ചെയ്ത പല യാത്രകളും മാറ്റിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടാകാം. ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്‍നങ്ങൾ മോഷൻ സിക്ക്നസ് എന്നാണ് അറിയപ്പെടുന്നത്. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കേന്ദ്ര നാഡീവ്യൂഹത്തിന് കിട്ടുന്ന സിഗ്നലുകളാണ്‌ ഇതിന് കാരണമാകുന്നത്. ഇത് ഒഴിവാക്കാൻ ചില പൊടികൈകൾ ഉണ്ട്.അത് എന്തെല്ലാമാണെന്ന് നോക്കാം.

നല്ല പഴുത്ത ഒരു നാരങ്ങ യാത്ര ചെയ്യുമ്പോൾ കൈയിൽ കരുതുക. തലവേദനയോ, തലകറക്കമോ തോന്നുമ്പോൾ നാരങ്ങ മണപ്പിക്കുക. ഇത് ഛർദ്ദിൽ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. അതുപോലെ ചിലർക്കെങ്കിലും യാത്രചെയ്യുമ്പോൾ പുസ്‌തകം വായിക്കാൻ വളരെ ഇഷ്ടമാണ്. മോഷൻ സിക്ക്നസ് ഉള്ളവർ യാത്ര ചെയ്യുമ്പോൾ പുസ്‌തകം വായിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് പലപ്പോഴും തലക്കറക്കത്തിനും, ക്ഷീണത്തിനും, ഛർദിലിനും കാരണമാകും.

യാത്രയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കണം. യാത്രയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഛർദിക്കാനും ഓർക്കാനത്തിനും കാരണമാകുമെന്ന് പലർക്കും തോന്നലുണ്ട്. എന്നാൽ ഇത് വളരെ തെറ്റായ വിവരമാണ്. ഭക്ഷണം കഴിക്കാതെ യാത്ര ചെയ്‌താൽ പ്രശനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരിക്കലും ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യരുത്.

യാത്ര ചെയ്യുമ്പോൾ പ്രശ്‌നം ഉണ്ടെങ്കിൽ ഒരിക്കലും ബസിലെയും കാറിലെയും പിറകിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യരുത്. ബസിന്റെ പുറകിലെ സീറ്റിൽ വേഗത കൂടുതൽ തോന്നും. ഇത് തലക്കറക്കത്തിനും ഛർദ്ദിലിനും കാരണമാകും. അതിനാൽ തന്നെ മുമ്പിലെ സീറ്റിലിരുന്നു യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.യാത്രയ്ക്കിടയിൽ എപ്പോഴും തുളസിയില ചവച്ച് കൊണ്ടിരിക്കുന്നത് ഛർദിൽ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഒരു കുപ്പിയിൽ നാരങ്ങ വെള്ളത്തിൽ പുതിനയില ചേർത്ത് ഉപ്പിട്ട് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് യാത്രയ്ക്കിടയിലെ പ്രശ്‍നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 minutes ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (8 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (13 minutes ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (17 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (22 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (27 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (4 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (5 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (5 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (5 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (5 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (5 hours ago)

Malayali Vartha Recommends