Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

നാരുകള്‍ തേഞ്ഞ് തീരും വരെ ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കാറുണ്ടോ ? നിങ്ങളുടെ തലയിണകള്‍ രണ്ട് വര്‍ഷം പഴക്കമുള്ളതോ, പാത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌ക്രബ്ബുകളുടെ കാലാവധി കഴിഞ്ഞോ? വീട്ടിലെ ഈ ഏഴ് സാധനങ്ങള്‍ കൃത്യസമയത്ത് തന്നെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ രോഗങ്ങൾ പലത് വരാം!!

11 JULY 2022 01:38 PM IST
മലയാളി വാര്‍ത്ത

 

വീടുകളില്‍ നാം സാധാരണ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കള്‍ മിക്കവയും കേടാവുകയോ, കാണാതാവുകയോ ചെയ്യുമ്ബോഴാവും പുതിയതിനെ കുറിച്ച്‌ ചിന്തിക്കുന്നത്.

 

 

ടൂത്ത് ബ്രഷ്

രാവിലെയും രാത്രിയും പതിവായി ബ്രഷ് ഉപയോഗിച്ച്‌ പല്ലു തേയ്ക്കുന്നവര്‍ പലപ്പോഴും ബ്രഷ് മാറ്റുന്നത് അതിലെ നാരുകള്‍ ഇല്ലാതാകുന്നത് വരെയാവും. ഓരോ മൂന്ന് മാസം കൂടുമ്ബോഴും ബ്രഷ് മാറ്റി പുതിയവ ഉപയോഗിക്കുന്നതാണ് ഉത്തമം.

 

 

തലയിണ

തലയിണകള്‍ ഒരിക്കലും രണ്ട് വര്‍ഷത്തിന് മുകളില്‍ ഉപയോഗിക്കരുത്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഒരു തലയണയുടെ കാലാവധി. തലയിണകളില്‍ പൊടിപടലങ്ങള്‍, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, അലര്‍ജിക്ക് കാരണമാകുന്ന പൂപ്പല്‍ എന്നിവ പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായേക്കും. തലയിണയില്‍ ഇടുന്ന ഉറ എല്ലാ ആഴ്ചകളിലും വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കേണ്ടതും ആവശ്യമാണ്.

 

 

സ്ലിപ്പറുകള്‍

പലപ്പോഴും വീടിനുള്ളില്‍ ഉപയോഗിക്കുന്ന സ്ലിപ്പറുകള്‍ക്ക് വിരമിക്കല്‍ പ്രായം ഉണ്ടാവുകയില്ല. മിക്കവരും പുതിയ ചപ്പല്‍ വാങ്ങുമ്ബോള്‍ അതുവരെ ഉപയോഗിച്ചത് ടോയ്ലറ്റില്‍ ഉപയോഗിക്കുന്നതിനായി മാറ്റുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കുന്നത് കാലില്‍ ഫംഗസ് രോഗമുണ്ടാക്കാന്‍ ഇടവരും. ആറ് മാസത്തില്‍ ഒരിക്കല്‍ ചപ്പലുകള്‍ മാറ്റുന്നതാണ് ഉത്തമം.

 

 

പെര്‍ഫ്യൂം
പെര്‍ഫ്യൂം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഏറെ നാളായി ഉപയോഗിക്കാത്ത പെര്‍ഫ്യൂം പിന്നീട് ഉപയോഗിക്കുമ്ബോള്‍ അതിന്റെ നിറമോ മണമോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. സീല്‍ പൊട്ടിച്ച പെര്‍ഫ്യൂം രണ്ട് വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.

 

 

ടവല്‍
ബാത്ത് റൂമില്‍ ഉപയോഗിക്കുന്ന ടവര്‍ കീറിയ ശേഷം മാത്രം മാറ്റുന്ന ശീലം ഉപേക്ഷിക്കണം. പരമാവധി മൂന്ന് വര്‍ഷം വരെമാത്രമേ ടവലുകള്‍ ഉപയോഗിക്കാവൂ. കൂടാതെ ടവലുകള്‍ പതിവായി കഴുകിയില്ലെങ്കില്‍ അവ പല രോഗങ്ങള്‍ക്കും കാരണമാകും.

 

 

ചീപ്പ്
മുടി സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ചീപ്പിനും കാലാവധിയുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ആറോ ഏഴോ മാസങ്ങള്‍ കൂടുമ്ബോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചീപ്പ് മാറ്റുന്നതാണ് ഉത്തമം.

 

 

 

സ്‌പോഞ്ച്
പാത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌ക്രബ്ബുകള്‍, തീന്‍മേശയും, കിച്ചണ്‍ സ്ലാബും കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ എന്നിവ പരമാവധി ആറ് മാസം വരെയെ ഉപയോഗിക്കാന്‍ പാടുള്ളു. കാരണം അവ ഒരു നിശ്ചിത കാലയളവിനുശേഷം എളുപ്പത്തില്‍ അണുക്കളുടെ ഇഷ്ടസ്ഥലമായി മാറും. ഇത് അണുബാധയ്ക്കും കാരണമാവും. ആഴ്ചകള്‍ തോറും സ്‌ക്രബ്ബുകള്‍ ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (10 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (42 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends