Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

27 JUNE 2025 08:49 AM ISTമലയാളി വാര്‍ത്ത
മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍...

ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയത്തിന്റെ കാര്യം പോക്കാ..! അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്..

01 May 2021

ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവാഹത്തിന് നേരിടുന്ന തടസ്സമാണ് ഹൃദയാഘാതത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രക്തം കട്ടപിടിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എത്രയും പെട്ടെന്ന് ഈ തടസ്സം നീക്ക...

കോവിഡ് കാലത്ത് വീട്ടിലിരുന്ന് ചികിത്സ നേടാം ....ഇ സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ .. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം......ചികിത്സ പൂർണമായും സൗജന്യമാണ്

28 April 2021

രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.......

രാജ്യത്ത് കൊറോണവൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുകയാണ് പുതിയതായി കണ്ടെത്തിയ ട്രിപ്പിൾ മ്യൂട്ടേഷൻ... എന്താണ് ട്രിപ്പിൾ മ്യൂട്ടേഷൻ?

27 April 2021

കഴിഞ്ഞ മാസം ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാൽ ആശ്വാസത്തിന്റെ നിഴലിലേയ്ക്ക് നീങ്ങിയകേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇപ്പോൾ അനിയന്ത്രിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു വൈറസിനു...

വൈറസ് വെറുതേ വായുവിലൂടെ പറന്നു നടക്കില്ല ; വൈറസ് ബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും ലക്ഷക്കണക്കിനു കണികകൾ പുറത്തേക്കു വരും; വായുവിലൂടെ പകരുന്ന കൊറോണയെ തടസ്സപ്പെടുത്താൻ രണ്ടു മാർഗ്ഗങ്ങൾ; ആരോഗ്യ വിദഗ്ദർ പറയുന്നത്

27 April 2021

കൊറോണ വൈറസ് മനുഷ്യനു ഭീതി ഉണർത്തിയ നാൾ മുതൽ ഉയർന്നുവരുന്ന വലിയൊരു ചോദ്യമാണ് വായുവിലൂടെ പകരുമോ എന്നത്. അങ്ങനെ വായിലൂടെ പകരുന്നു എങ്കിൽ പലതരത്തിലുള്ള ആശങ്കകൾക്ക് വഴിവെക്കുകയാണ് അത്. രോഗങ്ങൾ വായുവിലൂടെ പ...

ടാൻസാനിയയിൽ നിന്നും അംഗോളയിലെത്തിയ മൂന്ന് യാത്രക്കാരെ പരിശോധിച്ചു; വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വൈറസിന് സംഭവിച്ചിരിക്കുന്നത് 34 ജനിതകമാറ്റങ്ങൾ, ആർക്കും തടയാനാകാത്ത മാരകശക്തിയായി കോവിഡ് മാറിയേക്കുമെന്ന ആശങ്ക

22 April 2021

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ലോകമെമ്പാടും അലയടിക്കുകയാണ്. ആർക്കും തടയാനാകാത്ത മാരകശക്തിയായി കോവിഡ് മാറിയേക്കുമെന്ന ആശങ്ക കനപ്പിച്ചുകൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുകയാണ്. ടാൻസാനിയയിൽ നിന്നും ...

ദഹനനാള സംബന്ധമായ ലക്ഷണങ്ങളും ഉമിനീര്‍ സംബന്ധമായ ലക്ഷണങ്ങളും; ഈ രണ്ടു ലക്ഷണങ്ങൾ നിസ്സാരമല്ല; നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

21 April 2021

കോവിഡിന് നിരവധി ലക്ഷണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ കോവിഡ് വര്‍ധിക്കുന്നത് കാരണം രോഗബാധിതരില്‍ പുതിയ പല ലക്ഷണങ്ങളും കണ്ടു വരുന്നു. സാധാരണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനബന്ധമാ...

കൊറോണയുടെ രണ്ടാം തരംഗത്തിൽ രണ്ട് മാസ്ക് വയ്ക്കണമോ ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

17 April 2021

കൊറോണയുടെ രണ്ടാം തരംഗം തുടങ്ങി കഴിഞ്ഞു. അതിനെ തടയാൻ ആവശ്യമായ പല വഴികളും നാം സ്വീക രിക്കുന്നുണ്ട് . എന്നാൽ ഈ ഘട്ടത്തിൽ വൈറസിനെ തടയാന്‍ഒരു വ്യക്തി രണ്ട് മാസ്‌കുകള്‍ വയ്‌ക്കേണ്ടതുണ്ടോ? ആരോഗ്യ വിദഗ്ധര്‍ ...

നന്നായി ഉറങ്ങണമോ ? സുഖനിദ്ര കൈവരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഇതൊക്കെ

30 March 2021

ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അപകടകരമാണ്. എന്നാൽ കിടന്നിട്ട് ഉറക്കം വരുന്നില്ല എന്ന പരാതിയുണ്ടോ ? സുഖനിദ്ര കൈവരിക്കുവാനുള്ള ചില മാര്‍ഗങ്ങള്‍ ഇതൊക്കെയാണ് ; 1. കൃത്യമായ ഒരു സ്ലീപ് ഷെ...

ഉറക്കക്കുറവ് മൂലം ഹൃദയത്തിന്റെയും അതിന്ടെ രക്തധമനികളുടെയും പ്രവര്‍ത്തനത്തില്‍ കാര്യമായ ക്ഷയം സംഭവിക്കുകയും അതുവഴി മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയായി വര്‍ധിക്കുന്നു; ഉറക്കക്കുറവ് ഉണ്ടോ നിങ്ങൾക്ക്? അപകടകരമാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പിന്നാലെയുണ്ട്!

30 March 2021

നമ്മിൽ പലരും രാത്രിയിൽ ഒരുപാട് വൈകിയാണ് ഉറങ്ങാൻ കിടക്കുന്നത്. ഫോൺ കയ്യിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അപകടകരമാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം: *...

പ്ലേറ്റിന്റെ പകുതി പച്ചക്കറികളും നാലിലൊന്ന് കാര്‍ബണുകളും നാലിലൊന്ന് പ്രോട്ടീനും ഉള്‍പ്പെടുത്തണം; ഷുഗർ വരാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ

27 March 2021

ജീവിത ശൈലീ രോഗങ്ങൾ ആരെ വേണമെങ്കിലും പിടിക്കൂടാം. ഷുഗർ എന്ന രോഗം എപ്പോൾ വേണമെങ്കിലും പിടിപ്പെടാം എന്ന സാഹചര്യമാണ്. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ ഇപ്പോഴേ നമുക്ക് ചെയ്യാവുന്നതാണ് . രെക്ത...

കോവിഡ് വാക്സിനെടുത്തവരാണോ ? പാർശ്വഫലങ്ങള്‍ കുറയ്ക്കണ്ടേ? ഇതൊക്കെ കഴിച്ചോളൂ

13 March 2021

ഇപ്പോൾ കോവിഡ് വാക്സിൻ എടുക്കുന്ന തിരക്കിലാണ് പലരും. വളരെ സുരക്ഷിതവും ഒപ്പം പാർശ്വഫലങ്ങളൊന്നും ഇല്ലാത്തതുമാണ് വാക്സിൻ. എങ്കിലും കോവിഡ് വാക്‌സീൻ എടുത്ത ചിലർക്ക് ചില ചെറിയ പാർശ്വഫലങ്ങളുണ്ടാകാം. പനി, ശരീ...

'കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമിട്ടേറിയ ഒരു കാലഘട്ടമാണ്. കൗമാരക്കാരായ കുട്ടികളുടെ വൈകാരിക മാറ്റങ്ങളും പ്രശ്നങ്ങളും, പെരുമാറ്റ മാറ്റങ്ങൾ, മാനസിക പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും...' ഡോക്ടർ അരുൺ ഉമ്മൻ കുറിക്കുന്നു

13 March 2021

കൗമാരപ്രായം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കൗമാരക്കാരായ കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. ഈ പ്രായത്തിൽ ആവശ്...

ദേഹം മുഴുവനും ഉളള വേദനയാണ്; വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാൽജിയ, രോഗാവസ്ഥയെ കുറിച്ച് ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

10 March 2021

ദേഹം മുഴുവനും ഉളള വേദനയാണ് എന്നത് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായിട്ടാണ് കരുതുന്നത്. ഇത് സംഭവിക്കുന്നതിന്റെ മുഖ്യകാരണം ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥയാണ് എന്നാണ് കരുതപ്പെടുന്നത്. തലച്ചോറിലെ കോശജ്വലന ...

'പെട്ടെന്നുണ്ടാകുന്ന കേൾവി തകരാറുകൾ ഭയപ്പെടുത്തുന്ന ലക്ഷണമാണ്. വളരെ സ്വാഭാവികമായി ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഒറ്റ നിമിഷം കൊണ്ട് ചുറ്റുപാടുകളിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു പോകുന്ന നിമിഷമാണ് അത്...' വൈറലായി കുറിപ്പ്

03 March 2021

പെട്ടെന്നുണ്ടാകുന്ന കേൾവി തകരാറുകൾ ഏവരെയും ഭയപ്പെടുത്തുന്ന ലക്ഷണമാണ്. വളരെ സ്വാഭാവികമായി ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഒറ്റ നിമിഷം കൊണ്ട് ചുറ്റുപാടുകളിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു പോകുന്ന നിമിഷം...

“യുനെസ്കോയുടെ അവാർഡ് കിട്ടിയ നമ്മുടെ പഴങ്കഞ്ഞി….പഴങ്കഞ്ഞി അത്ര മോശമല്ല… ഗുണം കേട്ടാല് ഞെട്ടും....” വിശ്വസിക്കരുത്! പഴങ്കഞ്ഞി ആരോഗ്യപ്രദമല്ല, വൈറലായി കുറിപ്പ്

01 March 2021

മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഭക്ഷണമാണ് പഴങ്കഞ്ഞി. ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്കഞ്ഞിയെന്നും യുനെസ്‌കോ അംഗീകാരം വരെ ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പ്രചാരണവും ഇതിനിടെ നടന്നുവരുകയാണ്. ആയൂര്‍വേ...

Malayali Vartha Recommends