Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

17 APRIL 2024 12:32 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ...

ഇരട്ടക്കുട്ടികൾ വേണോ ? ഈ ആഹാരങ്ങൾ ശീലമാക്കൂ

21 August 2019

ഒരു അമ്മയാകുക എന്നത് എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. വിവാഹം കഴിഞ്ഞു ഒരു മാസം ആകാറാകുമ്പോൾ തന്നെ ഓരോ സ്ത്രീയും നേരിടുന്ന ഒരു ചോദ്യമാണ് വിശേഷമില്ലേ ? എന്ന ചോദ്യം. നമ്മുടെ ഉദരത്തിൽ ഒരു കുഞ്ഞു ഉണ്ടാകണമെന...

ശരീത്തിന്റെ ആരോഗ്യത്തിനായി വ്യായാമം, ആഹാരം, ജിം... മനസ്സിന്റെ ആരോഗ്യത്തിനോ ?

21 August 2019

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ. കേട്ട് പഴകിയ വാചകങ്ങളാണിത്. ഇന്നത്തെ സമൂഹത്തിൽ ഇതിനെ രണ്ടിനെ പറ്റിയും ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീത്തിന്റെ ആരോഗ്യത്തിനായി നാം ചെയ്യാത്തതായി ഒന്ന...

എലിയെ പേടിച്ച് ഇല്ലം ചുടേണ്ട; എലിയെ തുരത്താം വീട്ടിൽ നിന്നും;ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

19 August 2019

ഈ ലോകത്തിലെ എല്ലാ ജീവ ജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എഴുത്തുക്കാരന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ജീവികളെല്ലാം ഈ ഭൂമിയുടെ അവകാശികളാണ്. എന്ന് കരുതി നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞു കയറി വരുന്ന പല ...

കരയാത്തവർ വൈകാരികതയോട് അടുപ്പം സൂക്ഷിക്കുന്നില്ല; കരയുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ

16 August 2019

കണ്ണുനീർ കണ്ണുകളെ ശുദ്ധമാക്കുന്നു എന്നാണ് പൊതുവെ പറയുന്നത്.നമ്മിൽ പലരും സങ്കടം വരുമ്പോഴും കരയും സന്തോഷം വരുമ്പോഴും കരയും. എന്നിരുന്നാലും കരച്ചിലിന് ഇപ്പോഴും ഒരു മോശം പ്രതിഛായയാണ് നമ്മുക്ക് ഇടയിൽ ഉള്ളത...

വേദന കുറയ്ക്കാന്‍ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അനുഭവമാകുന്നു

13 August 2019

പ്രസവ വേദന ഒരു അനുഭവം തന്നെയാണ്. പ്രസവവേദനയുടെ തീവ്രത കുറയ്ക്കാന്‍ പുതിയ മാര്‍ഗവുമായി എത്തുകയാണ് ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍. കാര്‍ഡിഫിലെ വെയില്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് വെര്‍ച്വല്‍ റിയാലിറ്...

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതൊന്നും അറിയാതെ സ്മാർട്ട് ഫോൺ ഉപയോഗിക്കരുത്

08 August 2019

രാവിലെ എഴുന്നേറ്റയുടനും രാത്രി കിടക്കുന്നതിനു മുൻപ്പും നമ്മിൽ പലരും കൈയ്യിൽ എടുക്കുന്നത് സ്മാർട്ട് ഫോണായിരിക്കും. ഏകാന്തത ബോറടി എന്നിവയിൽ നിന്നുമൊക്കെ രക്ഷ നേടാൻ പലരും സ്മാർട്ട് ഫോണിനെ ആശ്രയിക്കുന്നു ...

തഴുകലും തലോടലുമാകാം... എന്നാല്‍ അറിയാതെ പോലും ഇവിടെ കൈ വയ്ക്കരുത്

07 August 2019

പങ്കാളികള്‍ പരസ്പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്. എന്നാല്‍ സെക്‌സിനിടെ സ്ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചിലസ്ഥലങ്ങളുമുണ്ട്. ബന്ധപ്പെടുന്നതിനിടെ ലിംഗം ഗര്‍ഭാശയമുഖത്തോടടുക്കുകയാണെങ...

പങ്കാളിയെ സന്തോഷിപ്പിക്കാന്‍...

07 August 2019

പങ്കാളിയുടെ ലൈംഗിക ഉത്തേജനത്തിന് സ്പര്‍ശനത്തിനേക്കാള്‍ അഭികാമ്യമായ മറ്റൊന്നുമില്ലായെന്നാണ് പറയപ്പെടുന്നത്. പങ്കാളിക്ക് ടെന്‍ഷനുണ്ടെന്ന് തോന്നിയാല്‍ പങ്കാളിയെ ലൈംഗികമായി സന്തോഷിപ്പിക്കാന്‍ അല്‍പ്പം ഇറോ...

റോബോട്ട് സെക്‌സ് കൊണ്ട് ഗുണവുമില്ലെന്നു വിദഗ്ധര്‍

07 August 2019

മനുഷ്യന്റെ കിടപ്പറകള്‍ സെക്‌സ് റോബോട്ടുകള്‍ കീഴടക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് സെക്‌സ് റോബോട്ടുകള്‍ ഒ...

ഇതാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം...

07 August 2019

ദാമ്പത്യജീവിതത്തിന്റെ അടിത്തറ വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്. എന്നാല്‍ ഇത് ഫലവത്താകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ ചിലപ്പോഴെങ്കിലും സെക്‌സില്‍ വിരക്തി കാണിക്കാറുണ്ട്. എന്നാല്‍ ച...

സ്ത്രീകള്‍ക്ക് ഇഷ്ടം ഇതൊക്കെയാണ്...

07 August 2019

ലൈംഗീകബന്ധത്തില്‍ പങ്കാളികള്‍ സ്വീകരിക്കുന്നത് പലവഴികളാണ്. എന്നാല്‍ ചില പങ്കാളികള്‍ തങ്ങളുടെ ഇഷ്ടവും സൗകര്യവും മാത്രമേ ശ്രദ്ധിക്കാറുള്ളു. പങ്കാളിയ്ക് കൂടി താല്പര്യം ജനിപ്പിക്കുന്ന രീതിയില്‍ ആയിരിക്കണം...

മരണദൂതനായി മാറിയ നഴ്‌സ്, 8 പേരെ കുത്തിവയ്പിലൂടെ കൊന്നത് വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നുള്ള ദു:ഖം മറക്കാന്‍!

03 August 2019

മെഡോ പാര്‍ക്ക് നഴ്‌സിങ് ഹോമില്‍ 2014-ല്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എലിസബത്ത് വെറ്റ്‌ലാഫറുടെ ബയോഡേറ്റയിലെ റഫറന്‍സുകളെല്ലാം തിളക്കമുള്ളതായിരുന്നു. നല്ല ജോലിക്കാരി, മിടുക്കിയായ പ്രചോദക, അറിവുള്ള അധ്യാ...

തലയിൽ താരൻ താരമാകുയാണോ ? താരനെ അകറ്റാൻ ഈ കാര്യങ്ങൾ അറിയൂ

02 August 2019

തലമുടി നേരിടുന്ന വലിയൊരു പ്രശ്നമാണ് താരൻ. പലര്‍ക്കും ഇതൊരു തീരാശല്യമാണ്. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് താരൻ. ചില തരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു ക...

നഖം വളർത്തുന്നവരാണോ ? പണി പിന്നാലെ വരും ; നഖം വളർത്തുന്നവർ അറിയേണ്ടുന്നത്

01 August 2019

കൈയിലെ നഖം നീട്ടി വളർത്തി നന്നായി ഘടന വരുത്തി സൂക്ഷിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മിൽ പലരും .എന്നാൽ മുതിർന്നവരിൽ പലരും നമ്മുടെ നീട്ടി വളർത്തിയ നഖം കണ്ടു വഴക്ക് പറയാറുണ്ട്. നാം അത് ഗൗനിക്കാറ് പോലുമില്ല. പക്ഷ...

ഉറങ്ങണമെങ്കിൽ കുളിക്കൂ; രാതിയിൽ കുളിക്കുന്നവർ ഇത് അറിയാതിരിക്കരുത്

01 August 2019

രാവിലെ എഴുന്നേറ്റു കുളിച്ചില്ലെങ്കിൽ പലർക്കും ആ ദിവസം മുഴുവൻ അസ്വസ്ഥതയായിരിക്കും. ഒരു ദിവസം നന്നായി കുളിച്ചാൽ മാത്രമേ ഉന്മേഷത്തോടെയും ഉണർവോടെയും  നമ്മിൽ പലർക്കും പ്രവർത്തിക്കാൻ കഴിയുകയുള്ളു. പക്ഷേ സ്ത...

Malayali Vartha Recommends