Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കുട്ടികളിലെ ഉത്ക്കണ്ഠ എന്ന വില്ലന്‍

18 OCTOBER 2014 05:01 PM IST
മലയാളി വാര്‍ത്ത.

വളര്‍ച്ചയുടെ ഭാഗമായി കുട്ടികളില്‍ കാണുന്ന ഒരു അവസ്ഥയാണ് ഉത്കണ്ഠ. ഏറെക്കുറെ എല്ലാ കുട്ടികളിലും ഇത് കാണാറുണ്ട്. വളരുന്തോറും അവരിലെ ഉത്കണ്ഠയും പേടിയും മാറി വരും . എന്നാല്‍ ഇത് അസാധാരണമാം വിധം അധികമായാല്‍ അത് ആ കുട്ടിയുടെ ശാരീരിക, മാനസിക നിലകളില്‍ വ്യതിയാനം ഉണ്ടാക്കിയേക്കാം.
അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന കുട്ടികളില്‍ ഹൃദയമിടിപ്പിന്റെ വേഗം കൂടിയും ശരീരം അമിതമായി വിയര്‍ക്കുന്നതായും കാണപ്പെടുന്നു. അകാരണമായ ഭയം അവരുടെ സ്വഭാവരീതികളെ തന്നെ സാരമായി ബാധിക്കാറുണ്ട്.
ഉത്കണ്ഠയുടെ ലക്ഷങ്ങള്‍ പല കുട്ടികളിലും വ്യത്യസ്തമാണ് - മാതാപിതാക്കളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള വിമുഖത, അപരിചിതരായ വ്യക്തികളോട് ഇടപെടാനുള്ള ബുദ്ധിമുട്ട്, അകാരണമായ വാശി, ദേഷ്യം, സങ്കടം, വിശപ്പില്ലായ്മ, കാരണം പറയാന്‍ കഴിയാത്ത വയറുവേദന, തലവേദന, മരവിപ്പ് തുടങ്ങിയ അസുഖങ്ങളുണ്ടെന്ന തോന്നല്‍ എന്നിവയെല്ലാം ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്.
മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ, സ്‌ക്കൂളിലേയോ വീട്ടിലേയോ വഴക്ക് ശാരീരികമോ, മാനസികമോ ആയി നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ എന്നിവയെല്ലാം കുഞ്ഞുങ്ങളിലെ ഉത്കണ്ഠക്ക് കാരണമാകാം.
ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുകള്‍ക്കും കഴിയും. കുട്ടിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും അവര്‍ എന്തിനേയാണോ പേടിക്കുന്നത് അതിനെ സധൈര്യം നേരിടാനുള്ള പിന്തുണ അവര്‍ക്ക് നല്‍കുകയും വേണം. അവരുടെ ഏതു പ്രശ്‌നങ്ങള്‍ക്കും പിന്തുണയായി അവര്‍ക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. എന്നാല്‍ ഇതിനു കഴിയാതെ വന്നാല്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് അഭികാമ്യം.
ചികിത്സാ രീതികള്‍
Cognitive Behavioral Therapy (CBT) ആണ് പ്രധാന ചികിത്സാരീതി. ഉത്ക്കണ്ഠയുടെ ലക്ഷണങ്ങള്‍ കുറക്കാനുള്ള മരുന്നുകള്‍ മന:ശാസ്ത്രജ്ഞന്റെ ഉപദേശ പ്രകാരം കഴിക്കാവുന്നതാണ്. SSRI (Selective Serotonin Reuptalin Inhibitors) ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
മാതാപിതാക്കളുടെ സ്‌നേഹപൂര്‍വ്വമായ പരിചരണവും സാമീപ്യവും കുട്ടികളിലുണ്ടാകുന്ന അരക്ഷിതാവസ്ഥ ഇല്ലായ്മ ചെയ്യും. കുട്ടികള്‍ സുരക്ഷിതരാണെന്ന ബോധം അവരില്‍ ഉണ്ടാകേണ്ടത് അച്ഛനമ്മമാരുടെ ചുമതലയാണ്. “കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്“എന്നാണല്ലോ---

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends