Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രെയിന്‍ സര്‍ജറി നടത്താനും റോബോട്ട്; തലയോട്ടി ഇളക്കേണ്ട ആവശ്യമില്ല, ചിലവും കുറവ്

19 OCTOBER 2014 05:02 PM IST
മലയാളി വാര്‍ത്ത.

ബ്രെയിന്‍ സര്‍ജറി നടത്താന്‍ കഴിവുള്ള റോബോട്ടിനെ ശസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തു. തലയോട്ടിയില്‍ ഓപ്പറേഷന്‍ നടത്താതെ എംആര്‍ഐ സ്‌കാനര്‍ ഉപയോഗിച്ച് ചെവിയിലൂടെ സര്‍ജറി നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ഈ ശസ്ത്രക്രിയയുടെ ചിലവ് വളരെ തുച്ഛമാണ്.

അപസ്മാരം പോലുള്ള അസുഖം ബാധിച്ചവരില്‍ ബ്രെയിന്‍ സര്‍ജറി നടത്തുന്നത് അപകടകരമായി തീരാറുണ്ട്. അതുപോല അസുഖം ഭേദമാക്കുന്നതിന് കാല താമസവും വരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി വാന്‍ഡര്‍ബിറ്റ് ശാസ്ത്രജ്ഞന്‍മാരുടെ അഞ്ചുവര്‍ഷത്തെ ശ്രമഫലമായാണ് റോബോട്ടിക്ക് ശസ്ത്രക്രിയക്ക് രൂപം നല്‍കിയത്.
ബ്രെയിനില്‍ ഹിച്ചോ കാംപസിലാണ് ഇത്തരം ശസ്ത്രക്രിയ നടത്തേണ്ടത്. ഇത് ബ്രയിനിന്റെ അടിവശത്താണ് ഉള്ളത്. അതിനാല്‍ ഒരു റോബോട്ടിക് ഉപകരണത്തിന്റെ സഹായത്തോടെ ചെവിയിലൂടെ ഹിച്ചോ കാംപസിന്റെ അടിവശത്തുകൂടെ ബ്രെയിനില്‍ ശസ്ത്രക്രിയ നടത്താമെന്ന് ഇവര്‍ കണ്ടത്തി. ഇതിനായി തലയോട്ടി ഇളക്കേണ്ട ആവശ്യം വരുന്നില്ല.
ഇതിനായി എംആര്‍ ഐ സ്‌കാനറിന്റെ സഹായത്തോടെ പ്രത്യേക നീഡിലിന് രൂപം കൊടുത്തു. ഈ ആഴ്ച നാഷ്‌വില്ലേയിലെ ഫഌയിഡില്‍ വച്ച് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദ വിദ്യാര്‍ഥിയായ ഡേവിഡ് കോംബര്‍ റോബോട്ടിക് സര്‍ജറിയുടെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുന്നുണ്ട്. 1.14എംഎം നിക്കല്‍ ടൈറ്റാനിയം സൂചിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന 1.18 എംഎം സൂചിയേക്കാള്‍ മെച്ചപ്പെട്ടതാണിത്. \'എപ്പിലപ്‌സി സര്‍ജറി\' പോലുള്ള ശസ്ത്രക്രിയകളില്‍ തലയോട്ടിക്ക് ക്ഷതമേല്‍ക്കാതെ നടത്താനാകുന്ന ചെലവ് കുറഞ്ഞ മികച്ച ചികിത്സാരീതിയായി ഈ റോബോട്ടിക് ശസ്ത്രക്രിയ, ഓപ്പറേഷന്‍ റൂമുകളില്‍ നമ്മുക്ക് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends