Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസേന 3 ഗ്ലാസ്‌ പാല്‍കുടിച്ചാല്‍ പെട്ടെന്ന്‌ മരിയ്‌ക്കും

29 OCTOBER 2014 01:05 PM IST
മലയാളി വാര്‍ത്ത.

ബ്രട്ടീഷ്‌ മെഡിക്കല്‍ ജേണല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട്‌, പാലിനെ സംബന്ധിച്ച്‌ മലയാളികള്‍ക്കുളള സകല ധാരണകളും തിരുത്തിയ്‌ക്കും. പല്ലുകളുടേയും എല്ലുകളുടേയും ബലത്തിന്‌ ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന്‌ പാല്‍ അത്യാവശ്യമാണെന്നും, ഒരു സമീകൃതാഹാരമാണ്‌ പാല്‍ എന്നൊക്കെയായിരുന്നു ഇതുവരെയുളള ചിന്ത. എന്നാല്‍ 61000 സ്‌ത്രീകളുടേയും, 4,500 പുരുഷന്‍മാരേയും ഉള്‍ക്കൊളളിച്ചു കൊണ്ട്‌ 20 വര്‍ഷം കൊണ്ടു നടത്തിയ ഒരു ഗവേഷണത്തിന്റെ ഫലം നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്‌. ഇത്രയും പേരില്‍ പാല്‍ കൂടുതല്‍ കുടിച്ചവരില്‍ എല്ലുകള്‍ക്ക്‌ പൊട്ടല്‍ ഉണ്ടാകുന്നുണ്ടെന്നാണ്‌ കണ്ടെത്തല്‍.
മുന്നോ, അതിലധികമോ ഗ്ലാസ്‌ പാല്‍ ദിവസേന കുടിയ്‌ക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കുമെന്ന നിഗമനമാണ്‌ ഏറെ കൗതുകമുണ്ടാക്കുന്നത്‌. എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപെറോസിസ്‌-നെ ചെറുത്തുനില്‍ക്കാന്‍ ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന്‌ ദിവസേന 500 ml പാല്‍ കുടിച്ചാല്‍ മതിയത്രേ. എല്ലുകള്‍ സജീവ കലയായതിനാല്‍ 30 വയസ്സുവരെ എല്ലുകള്‍ നശിക്കുകയും പുതുതായി രൂപപ്പെടുകയും ചെയ്യുമെന്നും, 30 വയസ്സിനുശേഷം നാശം സംഭവിക്കുന്ന പ്രക്രിയ കൂടുകയും പുതുതായി എല്ലുകള്‍ ഉണ്ടാകുന്ന പ്രക്രിയ കുറയുകയും ചെയ്യുന്നു. പാലിലെ കൊഴുപ്പ്‌ കാല്‍സ്യത്തിന്റെ ഗുണം തടയുകയാണ്‌ ചെയ്യുന്നതെന്നും കൊഴുപ്പുകുറഞ്ഞ പാലുല്‍പ്പന്നങ്ങളായ ചീസും തൈരുമൊക്കെയാണ്‌ ഗുണപ്രദമെന്നുമാണ്‌ പുതിയ പഠനം പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends