Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..


60 ദിവസത്തെ വെടിനിർത്തൽ.. ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച് ഖത്തറും ഈജിപ്തും..


യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു..തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി..ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി...


മുഖ്യമന്ത്രിയുടെ പ്രതീക്ഷ കയ്യാലപ്പുറത്തായി...ഇലക്ഷൻ വർഷത്തിൽ കേരളത്തിലെ തന്ത്ര പ്രധാന സീറ്റിലെത്തിയ മോദിയുടെ വിശ്വസ്തൻ, ഇനി നേരിട്ട് മോദിക്ക് റിപ്പോർട്ട് ചെയ്യും..സി പി എമ്മിന്റെ ഹുഡായിപ്പുകൾ മോദി കൈയോടെ പൊക്കും..

കൊഴുപ്പ്‌ കുറയ്‌ക്കാന്‍ മുന്തിരി ജ്യൂസ്‌

24 NOVEMBER 2014 11:29 AM IST
മലയാളി വാര്‍ത്ത.

കൊഴുപ്പുള്ള ആഹാരം കഴിക്കാന്‍ പാടില്ലാത്തവര്‍ക്ക്‌ ആശ്വാസമായി മുന്തിരി ജ്യൂസ്‌ . ആഹാരത്തോടൊപ്പം മുന്തിരി ജ്യൂസ്‌ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. അതും മരുന്നൊന്നും ഉപയോഗിക്കാതെതന്നെ. പഞ്ചസാരയുടെ അളവ്‌ നിയന്ത്രക്കാന്‍ മരുന്നിനോളം തന്നെ ഈ ജ്യൂസിനാകും. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഈ കണ്ടുപിടിത്തത്തിന്‌ പിന്നില്‍.
എലികളിലായിരുന്നു ആദ്യ പരീക്ഷണം. എലികള്‍ക്ക്‌ മൂന്നുമാസം കൊഴുപ്പുള്ള ആഹാരം നല്‍കി. അതോടൊപ്പം ഇതില്‍ പകുതി എലികള്‍ക്ക്‌ മുന്തിരിജ്യൂസും മറ്റ്‌ എലികള്‍ക്ക്‌ വെള്ളവും സകുടിക്കാന്‍ കൊടുത്തു. മുന്തിരിജ്യൂസ്‌ കൊടുത്ത എലികള്‍ക്ക്‌ മറ്റ്‌ എലികളേക്കാള്‍ 18% ഭാരം കുറവായതായി കണ്ടത്തി. മാത്രമല്ല ഇവയ്‌ക്ക്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കുറവായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ്  (15 minutes ago)

എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി  (44 minutes ago)

THRISSUR നാടും വീടും കുട്ടികളും ദുഃഖത്തിൽ  (1 hour ago)

China റഷ്യന്‍ കരാര്‍ പാളി; ഇസ്രയേലിനെ നേരിടാന്‍ ചൈന  (1 hour ago)

വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു;  (2 hours ago)

KANNUR യുവാവിനായി ഇന്നും തിരച്ചിൽ തുടരുന്നു..  (2 hours ago)

പള്ളിത്തോട് ചാപ്പക്കടവിനും ചെല്ലാനം ഹാര്‍ബറിനും ഇടയിലുള്ള ഭാഗത്തായാണ് വള്ളം...  (2 hours ago)

ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി  (3 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍...  (3 hours ago)

ഏതായാലും ഇനി റവാഡ കലക്കും.  (3 hours ago)

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (4 hours ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (4 hours ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (4 hours ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (4 hours ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (5 hours ago)

Malayali Vartha Recommends