Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വണ്ണം കുറയ്ക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍...

07 FEBRUARY 2015 11:54 AM IST
മലയാളി വാര്‍ത്ത.

 പുത്തന്‍ തലമുറക്കാര്‍ക്ക് എണ്ണ പലഹാരങ്ങളോടും, ഫാസ്റ്റ് ഫുഡിനോടുമുള്ള ഇഷ്ടം ഒഴിവാക്കാന്‍ കഴിയാതെയായി. ഇക്കാരണത്താല്‍ ഇത്തരം ആഹാരം കഴിക്കുന്നവര്‍ക്ക് അമിത വണ്ണമുണ്ടാകുന്നു.. ശരിയായ ആഹാര ക്രമീകരണവും ആഹാരരീതികളും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അമിത ഭാരം കുറക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ഏതെല്ലാമെന്നു നോക്കാം
ആഹാരത്തില്‍ ബദാം പോലുള്ളവ ഉള്‍പ്പെടുത്തുന്നത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്് പഠനങ്ങള്‍ തെളിയിക്കുന്നത്. ബദാം കുതിര്‍ത്തു കഴിക്കുന്നതാണ് ഉത്തമം.
ദിവസവും ഒരുനേരമെങ്കിലും ഓട്‌സ് കഴിക്കുക. ഓട്‌സില്‍ ധാരാളം ഫൈബറുണ്ട്. ഇത് എളുപ്പത്തില്‍ ദഹിക്കും. പ്രമേഹം, കോളസ്‌ടോള്‍ തുടങ്ങിയ രോഗമുള്ളവര്‍ക്ക് ഓട്‌സ് ഉത്തമമാണ്.
ആപ്പിളിന്റെ തൊലിപ്പുറത്തുള്ള അര്‍സോളിക്ക് ആസിഡ് അമിതഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നുവെന്നാണു പഠനങ്ങള്‍. കൂടാതെ ഇതിലുള്ള പെക്റ്റണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.
കുരുമുളക്, കറുവപ്പട്ട എന്നിവ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും, ആവശ്യമില്ലാത്ത കൊഴുപ്പ് നശിപ്പിക്കുന്നതിനും സഹായിക്കുന്നു. പാലില്‍ ശുദ്ധമായ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കുന്നതു പ്രായമേറുംതോറും ശരീരത്തിലെ മെറ്റബോളിസം കുറയുന്ന അവസ്ഥയ്ക്ക് പരിഹാരമാണ്.
മാതളം ആന്റിഓക്‌സിസിഡന്റിന്റെ കലവറയാണ്. ഫോളിഫിനോള്‍സ്, ലിനോണിക്ക് ആസിഡ് കൂടുതയായി മാതളത്തില്‍ കാണപ്പെടുന്നു. ഇതും ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു
ആഴ്ചയില്‍ ഒരിക്കലെങ്കിലും മിന്റ്( കര്‍പ്പൂര തുളസി) ചായ കുടിക്കാന്‍ ശീലിക്കുക. ഇത് മാനസിക ശാരീരിക ഉന്‍മേഷത്തിനു സഹായിക്കും.
ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കാന്‍ ശീലിക്കുക. മുട്ടയില്‍ ധാരാളം അമിനോ ആസിഡുണ്ട്. വിറ്റാമിന്‍ സിയും മിനെറല്‍സും ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു.
പയറുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. ഇവയില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ബി കോപ്ലക്‌സ്, കാര്‍ബോഹൈട്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹ്യദയാരോഗ്യത്തിനും, കാന്‍സറിനെ പ്രതിരോധിക്കാനും, അമിതഭാരം കുറക്കുന്നതിനും സഹായിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends