Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വിവാഹ ദിനത്തിൽ കൂടുതൽ സുന്ദരിയാകാം, ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ ഈ തയ്യാറെടുപ്പുകള്‍, വേ​ഗം തുടങ്ങിക്കോളൂ

18 DECEMBER 2021 09:06 AM IST
മലയാളി വാര്‍ത്ത

വധുവിനെയും വരനെയും സംബന്ധിച്ച് വിവാഹ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. അതിനാൽ അന്ന് കൂടുതൽ ഭം​ഗി ആയി ഇരിക്കാൻ ശ്രദ്ധിക്കും. എന്നാല്‍ മിക്കപ്പോഴും വിവാഹം അടുക്കുമ്പോഴേക്ക് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമൊടുവില്‍ വധുവോ വരനോ ആകട്ടെ, ക്ഷീണിക്കുകയാണ് ചെയ്യുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

വിവാഹ ദിവസം ഉന്മേഷത്തോടെയും അഴകോടെയുമിരിക്കാന്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങണം. ചര്‍മ്മ പരിപാലനവും ഒപ്പം ജീവിതരീതികളും ആരോഗ്യകരമാക്കി നിര്‍ത്തേണ്ടതുണ്ട്. രാവിലെ ഉണര്‍ന്നയുടന്‍ മുഖം ക്ലെന്‍സ് ചെയ്യുകയും സിറവും മോയിസ്ചറൈസറും സണ്‍സ്‌ക്രീനും ഉപയോഗിക്കുകയും വേണം.

 

ഈ സ്‌കിന്‍ കെയര്‍ റൂട്ടീന്‍ വിവാഹത്തിന് മാസങ്ങള്‍ മുമ്പ് തന്നെ ചെയ്ത് തുടങ്ങുക. ക്ലെന്‍സര്‍ മുഖത്തെ എണ്ണമയമകറ്റാനും മേക്കപ്പിന്റെ അവശേഷിപ്പുകളോ മറ്റ് അഴുക്കോ അകറ്റാനുമാണ് സഹായിക്കുക.

സിറം മുഖചര്‍മ്മത്തിന് തിളക്കമേകാനും ചുളിവുകളും മറ്റും വരാതിരിക്കാനും സഹായകമാണ്. സണ്‍സ്‌ക്രീന്‍ ആകട്ടെ, പുറത്തുനിന്ന് ചര്‍മ്മത്തിന് കേടുപാടുകളേല്‍പിക്കാവുന്ന ഒരു പിടി ഘടകങ്ങളെയും ചെറുക്കുന്നു. മോയിസ്ചറൈസര്‍ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം മൃദുലമാകാനുമാണ് ഉപയോഗിക്കുന്നത്. രാത്രിയിലാണെങ്കില്‍, മേക്കപ്പ് മാറ്റാതെ ഒരു കാരണവശാലും ഉറങ്ങാന്‍ കിടക്കരുത്. കിടക്കും മുമ്പ് മുഖം ക്ലെന്‍സ് ചെയ്ത ശേഷം 'അണ്ടര്‍ ഐ സിറം' കൂടി ഉപയോഗിക്കുക.

കാണാന്‍ ഭംഗിയോടെയും തിളക്കത്തോടെയുമിരിക്കാനും ഉന്മേഷത്തോടെയിരിക്കാനും നല്ലൊരു ഡയറ്റ് പിന്തുടരുക. ഭക്ഷണം മിതപ്പെടുത്തുന്ന ഡയറ്റല്ല, മറിച്ച് നമ്മെ പരിപോഷിപ്പിക്കുന്ന തരം ഡയറ്റ് തെരഞ്ഞെടുക്കുക. ആവശ്യമെങ്കില്‍ സപ്ലിമെന്റുകളും ഉപയോഗിക്കാവുന്നതാണ്. ഇതിന് ഡോക്ടറുടെ നിര്‍ദേശം നിര്‍ബന്ധമായും തേടുക.

 

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക. രാത്രിയില്‍ ഉറക്കം ശരിയായില്ലെങ്കില്‍ പകല്‍ അല്‍പസമയം കിടന്ന് ക്ഷീണം തീര്‍ക്കുക. മുഖചര്‍മ്മത്തില്‍ ചെയ്യാനുദ്ദേശിക്കുന്ന 'സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍' വിവാഹത്തിന് മൂന്ന് മാസം മുമ്പ് തന്നെ ചെയ്ത് തീര്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends