Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കൂര്‍ക്കം വലി ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്... ചികിത്സിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നമാകും

10 FEBRUARY 2022 09:52 PM IST
മലയാളി വാര്‍ത്ത

പലരെയും കൂര്‍ക്കം വലി അലട്ടാറുണ്ട്. കൂര്‍ക്കം വലികൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷെ ചിലപ്പോഴൊക്കെ അതൊരു പ്രശ്‌നമാകാറുണ്ട്. ഒപ്പം കിടന്നുറങ്ങുന്നവരുടെ കളിയാക്കലിനും അരിശത്തിനുമപ്പുറം ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൂര്‍ക്കംവലിയെ പറയുന്ന പേരാണ് 'ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ'.ഓര്‍മശക്തിയും സംസാരശേഷിയും പൂര്‍ണമായ് വീണ്ടെടുത്തു,

കൂര്‍ക്കം വലിയുണ്ടാകാനുള്ള പ്രധാന കാരണം തൊണ്ടയുടെ മുകള്‍ഭാഗത്തുള്ള ദശകളുടെ അമിതമായ വളര്‍ച്ചയാണ്. എന്തെങ്കിലും അസുഖങ്ങള്‍ മൂലം ഈ ഭാഗത്തുള്ള മസിലുകള്‍ക്ക് തകരാറുണ്ടായാല്‍ ആഹാരം കഴിക്കുമ്പോള്‍ പോലും പ്രശ്‌നങ്ങളുണ്ടായേക്കാം. സാധാരണഗതിയില്‍ അമിതമായ ശരീരഭാരം ഉള്ളവരിലാണ് കൂര്‍ക്കം വലിയും അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.

സാധാരണ നമ്മളെല്ലാവരും ഉറങ്ങുമ്പോള്‍ ശ്വാസകോശത്തിലെ മസിലുകള്‍ റിലാക്‌സ് ചെയ്യും. എന്നാല്‍ ഇത്തരക്കാരില്‍ ഈ മസിലുകള്‍ റിലാക്‌സ് ചെയ്യുമ്പോള്‍ ഇവ ശ്വാസനാളത്തെ മൂടുന്നത് കാരണമാണ് കൂര്‍ക്കം വലി ഉണ്ടാകുന്നത്. ഗാഢമായ ഉറക്കത്തിലെത്തുമ്പോള്‍ മസിലുകള്‍ കൂടുതല്‍ റിലാക്‌സ് ചെയ്യുകയും ശ്വാസനാളം കൂടുതല്‍ അടയുകയും ചെയ്യുന്നു. ഇത് മൂലമാണ് കൂര്‍ക്കം വലിയുടെ ശബ്ദം കൂടുന്നത്.

ഈ അസുഖത്തിനുള്ള പ്രതിവിധി ആദ്യംതന്നെ അമിതഭാരം കുറയ്ക്കുക എന്നതാണ്. ശരിയായ ആഹാരരീതി പിന്‍തുടരുന്നതും വ്യായാമം ചെയ്യുന്നതിലൂടെയും കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കും. ഇതിനോടൊപ്പമാണ് മറ്റ് ചികിത്സകള്‍ തുടരേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (1 hour ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (1 hour ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (1 hour ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (2 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (4 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (4 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (4 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (4 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (4 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends