Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പീഡിപ്പിക്കപ്പെട്ടവര്‍ക്ക്‌ ഇനി ടൂ ഫിംഗര്‍ ടെസ്റ്റ്‌ ഇല്ല

04 MARCH 2014 04:10 AM IST
മലയാളി വാര്‍ത്ത.

ലൈംഗിക പീഡനത്തിനിരയായോ എന്നറിയന്‍ നടത്തുന്ന കന്യാചര്‍മ്മ പരിശോധന അഥവാ ടൂ ഫിംഗര്‍ ടെസ്റ്റ്‌ അവസാനിപ്പിക്കുന്നു. ഈ ടെസ്റ്റ്‌ അശാസ്‌ത്രീയമാണെന്ന്‌ പരക്കെ ആക്ഷേപം വന്ന സ്ഥിതിക്കാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത്‌ പിന്‍വലിക്കാന്‍ തയ്യാറായത്‌. എല്ലാ ആശുപത്രികളിലും ഇതു സംബന്ധിച്ച മാനദണ്‌ഡങ്ങളും മന്ത്രാലയം നല്‍കിക്കഴിഞ്ഞു.
ബലാത്സംഗത്തിന്‌ ഇരയാകുന്ന പെണ്‍കുട്ടിയുടെ യോനിയില്‍ ഡോക്‌ടര്‍ രണ്ട്‌ വിരലുകള്‍ കടത്തി കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോന്ന്‌ പരിശോധിക്കുന്ന രീതിയാണ്‌ ടൂ ഫിംഗര്‍ ടെസ്റ്റ്‌. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോട്‌ കാണിക്കുന്ന മറ്റൊരു ക്രൂരതയാണെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍ . ഈ സാഹചര്യത്തിലാണ്‌ പ്രാകൃതമായ ഈ പരിശോധന അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌.
അതേസമയം പീഡിപ്പിക്കപ്പെടുന്നവരെ പരിശോധിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്തും. ഇതിനായി ഫോറന്‍സിക്‌ ലാബും അനുബന്ധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും.
ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഹെല്‍ത്ത്‌ റിസര്‍ച്ചും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചുമാണ്‌ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്‌. ഇത്‌ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറിയിട്ടിണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 minute ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (55 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (3 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (3 hours ago)

Malayali Vartha Recommends