Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നമ്മുടെചര്‍മ്മം സംരക്ഷിക്കാം ഈ വേനല്‍ക്കാലത്ത്‌

21 APRIL 2014 05:51 AM IST
മലയാളി വാര്‍ത്ത.

പലവിധ ത്വക്ക്‌ രോഗങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും ഉടലെടുക്കുന്ന സമയമാണ്‌ വേനല്‍ക്കാലം. ചര്‍മ്മത്തെ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വേനല്‍ക്കാലമാകുന്നതോടെ പലരിലും അമിതവിയര്‍പ്പ്‌ ഉണ്ടാകാറുണ്ട്‌. വിയര്‍ക്കുമ്പോള്‍ പുറത്തുവരുന്ന ഉപ്പ്‌ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്‌ ചൊറിച്ചിലിനും ദുര്‍ഗന്ധത്തിനും കാരണമാകും. ഒപ്പം തൊലിപ്പുറത്ത്‌ ചൂടുകുരുക്കളും ഉണ്ടാകുന്നു.

വിയര്‍പ്പുമൂലം ചൊറിച്ചിലുണ്ടാകുന്നവര്‍ പച്ച മഞ്ഞളും വേപ്പിലയും അരച്ച്‌ തേച്ചു കുളിക്കണം. കാട്ടുതെറ്റിയുടെ പൂവും കറുകനാമ്പും ചേര്‍ത്തരച്ച്‌ പുരട്ടി തണുത്തവെള്ളത്തില്‍ കുളിക്കുക. പഴുത്ത പ്ലാവിലയുടെ ഞെട്ട്‌,പച്ച മഞ്ഞള്‍,തുളസിയില ഇവ അരച്ച്‌ തേച്ച്‌ കുളിക്കുന്നതും വളരെ നല്ലതാണ്‌. മച്ചിങ്ങ, തെറ്റിവേര്‌, വേപ്പിന്‍ പട്ട, പഴുത്ത പ്ലാവില ഇവയിട്ട്‌ തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുളിക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌. കുളിക്കുമ്പോള്‍ സോപ്പിനുപകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. രാമച്ചം, നറുനണ്ടിക്കിഴങ്ങ്‌, ചന്ദനം, അതിമധുരം, മുത്തങ്ങ, ദേവതാരം, പതിമുഖം എന്നിവ സമം ചേര്‍ത്ത്‌ ചതച്ച്‌ കിഴികെട്ടി മണ്‍കലത്തിലിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഒഴിച്ച്‌ വയ്‌ക്കുക. കുടിയ്‌ക്കാന്‍ ഈ വെള്ളം ഉപയോഗിച്ചാല്‍ വിയര്‍പ്പിന്റ ദുര്‍ഗന്ധം പെട്ടന്ന്‌ മാറും.

വേനല്‍ക്കാലത്ത്‌ ചര്‍മ്മം വരളുകയെന്നത്‌ മിക്കവരിലും കാണപ്പെടുന്ന ഒന്നാണ്‌. ശരീരത്തില്‍ എണ്ണമയം കുറവുള്ളവരിലാണ്‌ സാധാരണയായി ഇത്‌ കണ്ടുവരുന്നത്‌. ഇങ്ങനെയുള്ളവര്‍ ശരീരത്തില്‍ എണ്ണതേച്ചു കുളിക്കുക. രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം, പഴച്ചാര്‍ ,അധികം പുളിയില്ലാത്ത തൈര്‌ ഇവയില്‍ ഏതെങ്കിലും ഒന്ന്‌ പതിവായി കുടിക്കുക. അല്‌പം ഉപ്പ്‌ ചേര്‍ത്ത്‌ രണ്ടു ഗ്ലാസ്‌ പഴങ്കഞ്ഞിവെള്ളം കുടിക്കുന്നത്‌ വേനല്‍ക്കാല ശരീരപരിചരണത്തിന്‌ അത്യുത്തമമാണ്‌.വെയില്‍ കൊള്ളേണ്ടിവരുമ്പോള്‍ കുട പിടിക്കുക. ചൂട്‌ അസഹ്യമാകുമ്പോള്‍ നെറ്റിയില്‍ ഐസ്‌കൊണ്ട്‌ തടവുക. കോട്ടണ്‍ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുക.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (15 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

Malayali Vartha Recommends