Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

വനിതകള്‍ക്ക് ഇനി കുടുംബശ്രീയുടെ ഇ-മെയില്‍ കൃഷി പാഠം

13 JUNE 2014 02:58 AM IST
മലയാളി വാര്‍ത്ത.

ആലങ്കോട് പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് ഇനി എന്നും രാവിലെ ഇ-മെയില്‍ സന്ദേശങ്ങള്‍ എത്തും. 

ഇ-മെയില്‍ എന്നുകേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട. കൃഷിയുടെ വിവിധ വശങ്ങള്‍ വിശദീകരിച്ച് മലയാളത്തിലുള്ള സന്ദേശമാണ് വീട്ടമ്മമാരെ തേടിയെത്തുക. ആലങ്കോട് പഞ്ചായത്തിലെ കുടുംബശ്രീയും കൃഷിഭവനും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

വീട്ടുമുറ്റത്ത് എങ്ങനെ കൃഷി നടത്താം, ചീരകൃഷിക്ക് അനുയോജ്യമായ വളമേതാണ്, കൃഷി ഭവനില്‍ നിന്ന് അതാത് ദിവസം വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഏതൊക്കെയാണ്, അടുക്കളയില്‍ എങ്ങനെ കൂണ്‍ കൃഷി ആരംഭിക്കാം തുടങ്ങിയ സന്ദേശങ്ങളാണ് വീട്ടമ്മമാര്‍ക്ക് ലഭിക്കുന്നത്. ആലങ്കോട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരമൊരു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടിലിരുന്നുകൊണ്ട് തന്നെ ആധുനികമായ കൃഷി രീതികള്‍ അറിയാനും കൃഷിപാഠങ്ങള്‍ മനസിലാക്കാനും ഇതുവഴി സാധിക്കും. കമ്പ്യൂട്ടര്‍ സൗകര്യമുള്ളവര്‍ക്ക് അതുവഴിയും മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് ഉള്ളവര്‍ക്ക് അതുവഴിയും സന്ദേശങ്ങള്‍ ലഭിക്കും.

പദ്ധതിയുടെ തുടക്കം എന്നനിലയില്‍ പഞ്ചായത്തിലെ വീട്ടമ്മമാരുടെ ഇ-മെയില്‍ ഐ.ഡികള്‍ ശേഖരിച്ചു തുടങ്ങിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് ഇവര്‍തന്നെ മുന്‍െൈകയടുത്ത് ഇ-മെയില്‍ ഐ.ഡിയും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട വിധവും കുടുംബശ്രീ മുഖേന പഠിപ്പിച്ചുകൊടുക്കും. ആദ്യഘട്ടത്തില്‍ 1000ത്തോളം പേര്‍ക്കാണ് കൃഷിമെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. തുടര്‍ന്ന് മുഴുവന്‍ വീട്ടമ്മമാര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കും. ആലങ്കോട് കൃഷിഭവന്‍, ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം, വയനാട് കാര്‍ഷിക ഗവേഷണകേന്ദ്രം, മണ്ണുത്തി കേന്ദ്രമായുള്ള കാര്‍ഷികസര്‍വകലാശാല തുടങ്ങിയവയാണ് കൃഷിപാഠങ്ങളും അറിവുകളും നല്‍കുവാന്‍ സഹായിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (1 hour ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (1 hour ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (2 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (2 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (2 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (3 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (3 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (5 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (6 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (6 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (6 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (7 hours ago)

Malayali Vartha Recommends