Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യം നിലനിര്‍ത്താന്‍ പോഷണഭക്ഷണം

24 SEPTEMBER 2014 01:01 PM IST
മലയാളി വാര്‍ത്ത.

 നമ്മുടെ ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം സൗന്ദര്യവും നേടാന്‍ പോഷക സമൃദ്ധമായ ഭക്ഷണത്തിനു മാത്രമേ കഴിയൂ. ആരോഗ്യത്തിനൊപ്പം സൗന്ദര്യ വര്‍ദ്ധനവിനാവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങളെന്തെല്ലാമെന്നു നോക്കാം.
പച്ച നിറത്തിലുള്ള ഇലക്കറികളായ ചീര, മുരിങ്ങയില എന്നിവയിലടങ്ങിയ പോഷകങ്ങള്‍ ഹൃദയം, കണ്ണുകള്‍, ചര്‍മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.ചുളിവുകള്‍ തടയുന്നതിനു സഹായിക്കും. വിറ്റമിന്‍ ഇ തലച്ചോറിലെ കോശങ്ങള്‍ക്കു സഹായകമാണ്‌.
വിറ്റമിന്‍ ധാരാളമടങ്ങിയ കാരറ്റ്‌ നിത്യേന ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കും. കാഴ്‌ച ശക്തിക്കും ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്താനും സാധിക്കും
കശുവണ്ടിപ്പരിപ്പ്‌, ബദാം തുടങ്ങിയവയില്‍ വിറ്റമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്‌. ഇവ സ്‌ഥിരമായി കഴിക്കുന്നതു ഓര്‍മശക്‌തി മെച്ചപ്പെടുത്തുന്നതിനു സഹായിക്കും. ചര്‍മത്തിനു തിളക്കവും ആരോഗ്യവും നല്‍കാനും ഇവ സഹായിക്കും.
തക്കാളിയിലടങ്ങിയ ലൈകോപിന്‍ എന്ന ആന്റി ഓക്‌സിഡന്റ്‌ കോശങ്ങള്‍ നിര്‍ജീവമാകുന്നതു തടയും. ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തും. ഓര്‍മ നഷ്‌ടപ്പെടുന്നതിനെ പ്രതിരോധിക്കാനും സഹായകമാണ്‌.
ഓറഞ്ച്‌, പപ്പായ, ബ്രോക്‌ലി തുടങ്ങിയവ വിറ്റമിന്‍ സി കൊണ്ടു സമ്പുഷ്‌ടമാണ്‌. ഇത്‌ രോഗപ്രതിരോധ ശക്‌തി കൂട്ടുന്നതിനൊപ്പം ചര്‍മത്തിന്റെ സൗന്ദര്യത്തിനും ഉത്തമം.
സോയാബീന്‍ കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദം എന്നിവ കുറയ്‌ക്കുന്നതിനു സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തും.
ഇവ നഖങ്ങളുടെ ആരോഗ്യത്തിനും ഉത്തമം. ചര്‍മത്തിലെ ചുളിവുകള്‍ വീഴുന്നതും തടയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends