LIFESTYLE
നിങ്ങളുടെ ഉറക്കശൈലി… നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് പറയുന്നത്...?
ഉറക്കമൊഴിച്ച് വാഹനമോടിക്കുമ്പോള്
14 September 2018
രാത്രിയുണ്ടാകുന്ന മിക്കവാറും അപകടങ്ങള്ക്കും കാരണം ഡ്രൈവര്മാര് ഉറങ്ങിപോകുന്നതാണ്. ഉറക്കം വന്നാലും വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുമ്പോള് അപകടങ്ങള് ഉണ്ടാകും. ഒരു സെക്കന്ഡ് നേരത്തേയ്ക്ക് ഉറങ്ങിപ്പോയാലും...
തിരക്കുകള്ക്കിടയിലും അല്പം സ്വകാര്യം
11 September 2018
ഇാ കാലഘട്ടത്തില് ഭര്ത്താവിനും ഭാര്യയ്ക്കും ഒരു പോലെ തിരക്കാണ്. മുമ്പൊക്കെ ഭര്ത്താവ് ജോലിക്കുപോകുയും ഭാര്യ വീട്ടിലെ ജോലികള് നോക്കി വൈകുന്നേരമാകുമ്പോഴേക്കും ഇരുവരും തിരക്കുകള് ഒഴിഞ്ഞ് ഒത്തൊരുമിച്ച്...
ഒരു പ്രായം കഴിഞ്ഞാല് ഇവര് ചിന്തിക്കുന്നത്?
10 September 2018
ഒരു പ്രായം കഴിഞ്ഞാല് മിക്ക ദമ്പതികള്ക്കും സെക്‌സ് എന്നത് വെറും പേര്‍ മാത്രമാണ്. പലരുടെയും മനസ്സില് സെക്സിനെ കുറിച്ച് അന്ധവിശ്വാസങ്ങള് തന്നെയുണ്ട്. സെക്സിന് നല്ല ആരോഗ്യം വേണമെന്ന ചിന്ത ചിലര്ക്കെങ...
ഉറക്കക്ഷീണം അകറ്റാം
01 September 2018
പെട്ടെന്നും ഫലപ്രദമായും നമ്മുടെ മാനസികാവസ്ഥയില് മാറ്റം വരുത്താന് സൂര്യപ്രകാശത്തിന് കഴിയും. സൂര്യപ്രകാശം വിറ്റാമിന് ഡിയുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും അടിക്കടി മാനസികാവസ്ഥയില് ുണ്ടാകുന്ന മാറ...
എങ്ങനെ ആരോഗ്യം മെച്ചപ്പെടുത്താം?
31 August 2018
നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് ആരോഗ്യവാനായി നടക്കുക എന്നുള്ളത്. എന്നാൽ എല്ലാവര്ക്കും അത് സാധിക്കുന്നുണ്ടോ ഇല്ല എന്നുള്ളതാണ് വാസ്തവം. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചും മറ്റു പല കാരണങ്ങൾ കൊണ്ട...
നഖം മിനുക്കാം
06 August 2018
മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.കണ്ണഞ്ചിപ്പിക്കുന്ന നഖകലയുടെ കാലമാണ്. പലതരം മുത്തുകളും, വർണക്കല്ലുകളും ഗ്ലിറ്റർ (തിളക്കമാർന്ന ...
പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍?
17 July 2018
ലോകത്തില്‍ പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍ അമ്പരപ്പോടെയാണ് രാജ്യം നോക്കികാണുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ദുര്‍വിനിയോഗം ചെയ്യുന്നവരാണ് ഇന്ത്യയില്‍ ഏറെയുമെന്നാ...
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം അധികമായാല്‍.......
17 July 2018
സമൂഹ സൈറ്റുകളോടും സ്മാര്‍ട്ട്ഫോണുകളോടും ഉള്ള ആശ്രയത്വം കാരണം ഐജനറേഷന് (iGeneration ) (1985 നും 2012 നും ഇടയില്‍ ജനിച്ചവര്‍) മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. ഇവിടെ &...
സെക്‌സ് റോബോര്‍ട്ട് ഗുണമോ ദോഷമോ?
09 July 2018
സെക്‌സ് റോബോട്ടുകള്‍ക്കായി അടുത്തിടെ ആവശ്യക്കാര്‍ കൂടുതാലായി വരുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ കിടപ്പറകള്‍ സെക്‌സ് റോബോട്ടുകള്‍ക്ക് കീഴടക്കാന്‍ സാധിക്കുമോയെന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടില്ല. സേഫ് സെക്...
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
27 June 2018
ഇപ്പോഴുള്ള തലമുറ വിവാഹം കഴിഞ്ഞയുടന്‍ കുട്ടികള്‍ വേണ്ടായെന്ന് വച്ച് നിരവധി മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. അതില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം ഗര്‍ഭനിരോധനഗുളിക കഴിക്കലാണ്. ഇത്തരക്കാര്‍ വിവാഹ...
നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?
19 June 2018
ഒരു ദിവസം നിങ്ങള്‍ എത്ര തവണ ഫോണ്‍ എടുത്ത് നോക്കുന്നു എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? പലര്‍ക്കും പല തരത്തിലായിരിക്കും ഉത്തരം. എന്നാല്‍ ആര്‍ക്കും ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തുവായി ഇന്ന് ഫോണ്‍ മാറി...
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും . വിജയത്തിൽ മാത്രമല്ല പരാജയത്തിന് പിന്നിലും സ്ത്രീ തന്നെ...അപ്പോൾ അവനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സ്ത്രീ ആരായിരിക്കും?
18 June 2018
ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്ന് അറിയാമോ? ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും . വിജയത്തിൽ മാത്രമല്ല പരാജയത്തിന് പിന്നിലും സ്ത്രീ തന്നെ ആയ...
താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ തിരിച്ചും പ്രണയിക്കാന്‍ പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സൈക്കോളജിക്കല്‍ രീതികളെന്തെല്ലാമെന്ന് അറിയാമോ?
18 June 2018
ചെറുപ്പക്കാരുടെ (മനസ്സിന് എന്നും ചെറുപ്പമാണല്ലോ?) പ്രധാന ലക്‌ഷ്യം സ്ത്രീകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുക എന്നതാണെന്നതിൽ വലിയ തർക്കത്തിന്റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. പലരും ഇന്റർനെറ്റിലൂടെയും അല്ലാതെയും...
കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ...
17 June 2018
“എനിക്കു ജന്മം നൽകിയ മാതാപിതാക്കളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല, അത് എന്നെ ഒരുപാടു വിഷമിപ്പിക്കുന്നു.”—പതിനാറു വയസ്സുള്ള ബാർബറ. “ഞാൻ ജനിച്ചത് എവിടെയാണെന്നോ എന്‍റെ യഥാർഥ മാതാപിതാക്കൾ ആരാണെന്നോ ഒ...
കഴിഞ്ഞ 25 വര്‍ഷത്തിനിടെ കണ്ണില്‍ നിന്നും മസ്‌കാര ഒഴിഞ്ഞ ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല, ആ ശീലം കാഴ്ച നഷ്ടപ്പെടുത്തുന്ന നിലയില്‍ എത്തിച്ചു!
01 June 2018
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള 50-കാരി തെരേസ ലിഞ്ച് കഴിഞ്ഞ 25 വര്‍ഷമായി സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്ന ആളാണ് . രാത്രി കിടക്കുന്നതിനു മുന്‍പ് അത് കഴുകി കളയുന്ന ശീലവും ഉണ്ടായിരുന്നില്ല. ചുരുക്കത്തില...
‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...
അമ്പതോളം സിപിഎം പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...
25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ നൈറ്റ് ക്ലബ്ബ് നടത്തിയ ലുത്ര സഹോദരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തി
നടന് ദിലീപിൻറെ വഴിയേ എം.എല്.എ. രാഹുല് മാങ്കൂട്ടത്തിലും; ഹൈക്കോടതിയില് നിയമപോരാട്ടത്തിനിടെ കോടതി വ്യവഹാരങ്ങളില് തുണയാകുന്ന പ്രശസ്തമായ ജഡ്ജിയമ്മാവന് കോവിലില് എത്തി പ്രാര്ത്ഥന നടത്തി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...





















