Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍?

17 JULY 2018 10:50 PM IST
മലയാളി വാര്‍ത്ത

ലോകത്തില്‍ പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍ അമ്പരപ്പോടെയാണ് രാജ്യം നോക്കികാണുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ദുര്‍വിനിയോഗം ചെയ്യുന്നവരാണ് ഇന്ത്യയില്‍ ഏറെയുമെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ പോണ്‍ സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതില്‍ കൂടുതലും 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. ഒരു വര്‍ഷം പോണ്‍ സൈറ്റ് സന്ദര്‍ശിച്ചത് 75 മില്യണ്‍ ആളുകളാണെങ്കില്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോകളുടെ എണ്ണം ഒരു കോടിയോളം വരും. വീഡിയോ കൂടുതല്‍ കണ്ട രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളാണ് മുന്നില്‍. 'പോണ്‍ഹബ്' എന്ന പ്രമുഖ സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'ക്വാര്‍ട്‌സ്' എന്ന ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്കും പോണ്‍ സൈറ്റുകള്‍ ആവേശമായി മാറുന്നു.

ഇന്ത്യന്‍ സ്ത്രീകള്‍ പോണ്‍ സൈറ്റുകളിലേക്ക് കൂടുതല്‍ അടുക്കുന്നതായി തെളിഞ്ഞു. തങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം ലോക ശരാശരിയില്‍ നിന്ന് രണ്ട് ശതമാനം കൂടുതലാണെന്നാണ് പോണ്‍ഹബ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പോണ്‍ സൈറ്റ് ട്രാഫിക്കില്‍ 23 ശതമാനത്തോളം സ്ത്രീകളുടെ സംഭാവനയാണ്.

ലെസ്ബിയന്‍, ഗേമെയില്‍ പോണ്‍ വിഡിയോകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ അധികവും ആസ്വദിക്കുന്നത് എന്നും കണക്കുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ പോണ്‍ കാണുന്നതിന് മൊബൈല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 49.9 ശതമാനമാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. 47. 5 ശതമാനം ഡെസ്‌ക്ടോപ്പും 2.6 ശതമാനം ടാബും ഇതിനായി ഉപയോഗിക്കുന്നു.

സണ്ണി ലിയോണ്‍ ആണ് ഇന്ത്യക്കാരുടെ ഇഷ്ട പോണ്‍ താരം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത രണ്ടാമത്തെ പോണ്‍ താരം അമേരിക്കന്‍ പോണ്‍ താരം മിയ ഖലീഫയാണ്. ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആന്റി, ഇന്ത്യന്‍ ടീന്‍ തുടങ്ങിയ കീ വേഡുകളാണ് ഇന്ത്യക്കാര്‍ പ്രധാനമായും സെര്‍ച്ച് ചെയ്യുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്തത് ലെസ്ബിയന്‍ സെക്‌സ്, ഇന്ത്യന്‍ സെക്‌സ്, ഫീമെയില്‍ ഫ്രണ്ട്‌ലി എന്നിവയാണെന്നും പോണ്‍ഹബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്‍ ഹബ് പുറത്തു വിട്ട ഈ കണക്കുകള്‍ ഒരുതരത്തില്‍ ഇന്ത്യയ്ക്ക് അപമാനിക്കാന്‍ മാത്രം വകനല്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം  (45 minutes ago)

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (2 hours ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (2 hours ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (2 hours ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (3 hours ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (4 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (4 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (4 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (4 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (6 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (6 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (6 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (7 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (12 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (12 hours ago)

Malayali Vartha Recommends