Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉറക്കമൊഴിച്ച് വാഹനമോടിക്കുമ്പോള്‍

14 SEPTEMBER 2018 10:23 AM IST
മലയാളി വാര്‍ത്ത
രാത്രിയുണ്ടാകുന്ന മിക്കവാറും അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാര്‍ ഉറങ്ങിപോകുന്നതാണ്. ഉറക്കം വന്നാലും വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകും. ഒരു സെക്കന്‍ഡ് നേരത്തേയ്ക്ക് ഉറങ്ങിപ്പോയാലും ചിലപ്പോള്‍ വലിയ ദുരന്തങ്ങളായിരിക്കും സംഭവിക്കുന്നത്.
എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല എന്നതാണ് സത്യം. വിശ്രമം വേണ്ടപ്പോള്‍ ശരീരത്തിന് വിശ്രമം നല്കിയേ തീരൂ. സംസാരിക്കാന്‍ ആളുണ്ടായതു കൊണ്ടോ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതു കൊണ്ടോ ഉറക്കം പോകില്ല. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ ശരീരം സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത കാണിക്കും. അതിനാല്‍ തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ ഈസമയത്തെ യാത്ര തിരഞ്ഞെടുക്കാവൂ.

വാഹനമോടിക്കുന്ന സമയത്ത് ഉറക്കം വരുമ്പോള്‍ മുന്‍കരുതല്‍ എടുക്കുക എന്നതാണ് പ്രധാനം. ഉറക്കമൊഴിച്ചുള്ള ഡ്രൈവിംഗ് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കോട്ടുവായിടുക, കൈകള്‍ക്കും ശരീരത്തിനും തളര്‍ച്ച അനുഭവപ്പെടുക തുടങ്ങിയവയാണ്ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു മുമ്പ് നമ്മുടെ തലച്ചോര്‍ നല്കുന്ന മുന്നറിയിപ്പുകള്‍. ഇതൊക്കെ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ മുന്‍കരുതലെടുക്കുക.

സാധിക്കുമെങ്കില്‍ കുറച്ചുനേരം വാഹനം നിര്‍ത്തി തലച്ചോറിന് വിശ്രമം നല്‍കണം. ഉറക്കച്ചടവില്‍ ധൃതിയില്‍ പോയി അപകടത്തിലാകുന്നതിലും നല്ലതാണ് പത്തോ ഇരുപതോ മിനിറ്റ് വിശ്രമിച്ച് സാവധാനം യാത്ര തുടരുന്നത്.

ഉറക്കത്തിന്റെ ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാല്‍ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ലഘുനിദ്ര ചെയ്യണം. അതുകഴിഞ്ഞ് മുഖം നന്നായി കഴുകിയ ശേഷം വീണ്ടും യാത്ര തുടരുക. വാഹനമോടിക്കുമ്പോള്‍ നിയന്ത്രിതമായ വേഗതയില്‍ മാത്രം പോകാന്‍ ശ്രദ്ധിക്കുക. ദീര്‍ഘദൂര യാത്രകള്‍ക്കു മുമ്പായി കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.

യാത്രയ്ക്കിടെ കാപ്പി കുടിക്കുന്നത് ഉറക്കത്തെ അല്‍പമെങ്കിലും മാറ്റിനിര്‍ത്തും. കഴിയുമെങ്കില്‍ തനിയെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മദ്യപിച്ച് ഡ്രൈവ് ചെയ്യരുത്. രാത്രിയില്‍ ശരീരത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കൂടുതല്‍ അപകടകരമാണ്. 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (29 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends