LIFESTYLE
ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം...
അവയവദാനം: നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
07 December 2018
മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ അനേകം രോഗങ്ങളും കൂട്ടായി ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും പല തരത്തിലുള്ളവയായി തീര്‍...
അല്‍പം മദ്യപിക്കുന്നത് നല്ല 'റിസള്‍ട്ട്' തരുമെന്ന് ഗവേഷകര്‍
05 December 2018
മദ്യപാനം അല്‍പമായാലും അമിതമായാലും ശരീരത്തിന് ഹാനികരം ആണെന്നാണ് നാമെല്ലാം മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നതുകൊണ്ട് ജീവിതത്തിന് ഗുണമുള്ള കാര്യമെന്തെങ്കിലും ഉണ്ടെങ്കിലോ? വ്യക്തമായിപ്പറയാ...
ഡി എൻ എ എന്ന 'ജീവന്റെ പുസ്തകം'
04 December 2018
അച്ഛനമ്മമാരിൽ നിന്ന് പാരമ്പര്യമായി പകർന്നു കിട്ടുന്ന ഒന്നാണ് ഡി എൻ എ . നമ്മുടെ ശരീരത്തിലെ ഏതു കോശത്തില്‍നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാം. രക്തം, വായിലെ ശ്ലേഷ്മസ്തരം, ശുക്ലം, തലമുടി, അസ്ഥി എന്നിവ...
പഞ്ചസാര ഒഴിവാക്കിയപ്പോള്‍ ജീവിതം മധുരതരം
06 November 2018
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുളള ജോസി ഡെസ്ഗ്രാന്‍ഡ് പുസ്തകം എഴുതാന്‍ ആലോചിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നാളുകളിലും പോസിറ്റീവായി തുടര്‍ന്നാല്‍ ആ ദിനങ്ങളെ നമുക്ക് മറികടക്കാ...
പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്... ഈ പദ്ധതിയില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറിയ നിക്ഷേപമാകാം
02 November 2018
പെണ്‍കുട്ടികളുള്ള മാതാപിതാക്കളാണെങ്കില്‍ ഈ പദ്ധതിയില്‍ ചേരാന്‍ ഒരു മടിയും വിചാരിക്കരുത്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്...
ലൈംഗികതയെക്കുറിച്ച് പുതിയ കണ്ടെത്തല്‍...
05 October 2018
ദമ്പതികളുടെ ലൈംഗീക താത്പര്യങ്ങള്‍ എപ്പോഴും വ്യത്യസ്തമാണ്. സെക്‌സില്‍ പുതുമകള്‍ തേടി പോകുന്നവരാണ് പുതിയ തലമുറ. സ്ത്രീകളുടെ ലൈംഗികതാല്‍പര്യങ്ങളെ കുറിച്ച് ഗവേഷകര്‍ പറയുന്നത് ഇങ്ങനെയാണ്. നന്നായി മണങ്ങള്‍ ...
സാമ്പത്തിക വളർച്ചയ്ക്ക് വേണം കൃത്യമായ പ്ലാനിംഗ്
28 September 2018
നിങ്ങൾക്ക് 22 വയസിൽ ജോലി ലഭിച്ചു എന്നിരിക്കട്ടെ. നിങ്ങൾ എന്തുചെയ്യും..? കൂട്ടുകാരുമായി പാർട്ടി ആഘോഷങ്ങൾ എന്നിവയിലേക്ക് തിരിയും പിന്നെ വസ്ത്രങ്ങൾ ഭക്ഷണങ്ങൾ അങ്ങനെ ലിസ്റ്റ് നീളുന്നു . മാസത്തിന്റെ പകുതി ...
ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്
20 September 2018
ദിവസേന ഒരാപ്പിൾ എന്നു പറഞ്ഞിരുന്നവർ ഇപ്പോൾ അത് മദ്യം എന്ന് മാറ്റിപ്പറഞ്ഞു തുടങ്ങിയോ? മദ്യം കഴിക്കുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയുമോ? അനന്തരം സംഭവിക്കുന്നത് ശരീരത്തിൽ ഒരു പ്രത്യേക രാസപ്...
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദങ്ങളും ഉറക്കമില്ലായ്മയ്ക്ക് വഴിയൊരുക്കുന്നു; ഉറക്കക്കുറവ് പരിഹരിക്കാൻ ചില എളുപ്പ വഴികൾ
19 September 2018
ഇന്നത്തെകാലത്ത് പലരുടെയും പരാതിയാണ് ഉറക്കമില്ലായ്മ. ആധുനിക കാലത്തിലെ സാങ്കേതിക വിദ്യയുടെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗവും മാനസിക സമ്മർദ്ദങ്ങളാലും ഉറക്കക്കുറവുണ്ടാകുന്നു. ശരിയായ രീതിയിലുള്ള വ്യാ...
എന്തിനും തയ്യാറായി സെക്‌സി ഡോളുകള്‍.... നിയമ വിരുദ്ധമെന്ന് പറഞ്ഞ് ലൂമിഡോള്‍സ് പൂട്ടി
15 September 2018
സ്ത്രീകള്‍ക്ക് പകരം പാവകളെ തേടിയെത്തുന്നവരുടെ എണ്ണം നിരന്തരം കൂടിക്കൊണ്ടിരിക്കുകയാണ്. സിലിക്കോണില്‍ നിര്‍മ്മിച്ച പാവകളാണ് ആണുങ്ങളെ ആകര്‍ഷിക്കുന്നത്. ടോറിനോയിലെ ലൂമിഡോള്‍സ് എന്ന വേശ്യാലയത്തിലാണ് പ്രത്യ...
സ്തനങ്ങളുടെ വലുപ്പം കൂട്ടുക മാത്രമല്ല കുറയ്ക്കാനും സാധിക്കും
14 September 2018
സൗന്ദര്യമുള്ള സ്ത്രീകളെയാണ് എല്ലാവര്‍ക്കും ഇഷ്ടം. ഒറ്റനോട്ടത്തില്‍ അവളെ കണ്ടാല്‍ ഇഷ്ടം തോന്നണം അങ്ങനെയാണ് എല്ലാവരും ചിന്തിക്കുന്നത്. അങ്ങനെ സ്ത്രീകളില്‍ സൗന്‍ര്യ ഉണ്ടാകണമെങ്കില്‍ മുഖകാന്തി മാത്രം പോര....
ഉറക്കമൊഴിച്ച് വാഹനമോടിക്കുമ്പോള്
14 September 2018
രാത്രിയുണ്ടാകുന്ന മിക്കവാറും അപകടങ്ങള്ക്കും കാരണം ഡ്രൈവര്മാര് ഉറങ്ങിപോകുന്നതാണ്. ഉറക്കം വന്നാലും വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുമ്പോള് അപകടങ്ങള് ഉണ്ടാകും. ഒരു സെക്കന്ഡ് നേരത്തേയ്ക്ക് ഉറങ്ങിപ്പോയാലും...
തിരക്കുകള്ക്കിടയിലും അല്‍പം സ്വകാര്യം
11 September 2018
ഇാ കാലഘട്ടത്തില് ഭര്ത്താവിനും ഭാര്യയ്ക്കും ഒരു പോലെ തിരക്കാണ്. മുമ്പൊക്കെ ഭര്ത്താവ് ജോലിക്കുപോകുയും ഭാര്യ വീട്ടിലെ ജോലികള് നോക്കി വൈകുന്നേരമാകുമ്പോഴേക്കും ഇരുവരും തിരക്കുകള് ഒഴിഞ്ഞ് ഒത്തൊരുമിച്ച്...
ഒരു പ്രായം കഴിഞ്ഞാല് ഇവര് ചിന്തിക്കുന്നത്?
10 September 2018
ഒരു പ്രായം കഴിഞ്ഞാല് മിക്ക ദമ്പതികള്ക്കും സെക്സ് എന്നത് വെറും പേര് മാത്രമാണ്. പലരുടെയും മനസ്സില് സെക്സിനെ കുറിച്ച് അന്ധവിശ്വാസങ്ങള് തന്നെയുണ്ട്. സെക്സിന് നല്ല ആരോഗ്യം വേണമെന്ന ചിന്ത ചിലര്ക്കെങ...
ഉറക്കക്ഷീണം അകറ്റാം
01 September 2018
പെട്ടെന്നും ഫലപ്രദമായും നമ്മുടെ മാനസികാവസ്ഥയില് മാറ്റം വരുത്താന് സൂര്യപ്രകാശത്തിന് കഴിയും. സൂര്യപ്രകാശം വിറ്റാമിന് ഡിയുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും അടിക്കടി മാനസികാവസ്ഥയില് ുണ്ടാകുന്ന മാറ...


ബിസിനസ് ചെയ്യുന്നവര്ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്ട്ടിയില് നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്ബന്ധം കാരണം; രാഹുല് മാങ്കൂട്ടത്തില് നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില് നടന്ന ക്യാമ്പയിന് രാഹുലിന് പാര്ട്ടിക്കുള്ളില് തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില് ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്ണര് അജയ് കുമാര് ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..
