Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഒരു പ്രായം കഴിഞ്ഞാല്‍ ഇവര്‍ ചിന്തിക്കുന്നത്?

10 SEPTEMBER 2018 10:09 PM IST
മലയാളി വാര്‍ത്ത

ഒരു പ്രായം കഴിഞ്ഞാല്‍ മിക്ക ദമ്പതികള്‍ക്കും സെക്‌സ് എന്നത് വെറും പേര് മാത്രമാണ്. പലരുടെയും മനസ്സില്‍ സെക്‌സിനെ കുറിച്ച് അന്ധവിശ്വാസങ്ങള്‍ തന്നെയുണ്ട്. സെക്‌സിന് നല്ല ആരോഗ്യം വേണമെന്ന ചിന്ത ചിലര്‍ക്കെങ്കിലും ഉണ്ട്. നന്നായി പെര്‍ഫോം ചെയ്യാത്തതുകൊണ്ടാണ് സെക്‌സ് ആസ്വാദ്യമാകാത്തത് എന്നു ചിന്തിക്കുന്നവരുണ്ട്. ഇത് പുരുഷന്റെ കഴിവുകേടായി കാണുന്നവരുമുണ്ട്.

എന്നാല്‍ സ്ത്രീകളുടെ പ്രശ് നങ്ങളും പലപ്പോഴും സെക്‌സിനെ പ്രതികൂലമായി ബാധിക്കും. സ്ത്രീ രതിമൂര്‍ച്ഛയില്‍ എത്തുന്നതോടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂവെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ആമുഖ ലീലകളാണ് വാസ്തവത്തില്‍ മികച്ച ഓര്‍ഗാസത്തിലേക്ക് നയിക്കുന്നത്. സെക്‌സിന് ചുക്കാന്‍ പിടിയ്‌ക്കേണ്ടത് പുരുഷനാണെന്ന തെറ്റിദ്ധാരണ സജീവമാണ്.

എന്നാല്‍ സെക്‌സിന്റെ നിയന്ത്രണം സ്ത്രീയേറ്റെടുത്തുവെന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സെക്‌സിനിടയില്‍ ഇത്തരം കോംപ്ലക്‌സുകള്‍ നന്നല്ല. പോണ്‍ പുരുഷന്മാര്‍ മാത്രം കാണുന്ന സംഗതിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഒരു പക്ഷേ, പുരുഷന്മാരേക്കാള്‍ പോണ്‍ കാണുന്നത് സ്ത്രീകളാണ്. ഇത് തീര്‍ത്തും വ്യക്തിപരമാണ്. ലിംഗ വ്യത്യാസം ഇതിനില്ല. തീര്‍ച്ചയായും പ്രായം ആവേശത്തില്‍ ഇത്തിരി കുറവ് വരും. എന്നാല്‍ സെക്‌സിന് പ്രായം ഒരു തടസ്സമേ അല്ല. ആര്‍ത്തവ വിരാമത്തിനു ശേഷവും നല്ല സെക്‌സ് ആസ്വദിക്കുന്ന സ്ത്രീകളുണ്ട്.

സ്ഖലനത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ചില പുരുഷന്മാരുണ്ട്. എന്നാല്‍ അവന്റെ സന്തോഷത്തെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ചുംബനവും സ്വയംഭോഗവും കെട്ടിപ്പിടുത്തവുമെല്ലാം അവനെ കൂടുതല്‍ ആനന്ദിപ്പിക്കും. ഈ മൂഡ് ക്രിയേറ്റ് ചെയ്യണമെന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (29 minutes ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (34 minutes ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (43 minutes ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (48 minutes ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (53 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (1 hour ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (1 hour ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (1 hour ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (1 hour ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (1 hour ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (3 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (3 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (3 hours ago)

Malayali Vartha Recommends