Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

നഖം മിനുക്കാം

06 AUGUST 2018 03:44 PM IST
മലയാളി വാര്‍ത്ത

മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.കണ്ണഞ്ചിപ്പിക്കുന്ന നഖകലയുടെ കാലമാണ്. പലതരം മുത്തുകളും, വർണക്കല്ലുകളും ഗ്ലിറ്റർ (തിളക്കമാർന്ന വസ്തുക്കൾ) ഉപയോഗിച്ചും നഖം സുന്ദരമാക്കാം. വീട്ടിൽവച്ചു തന്നെ നെയിൽ ആർട്ട് നടത്തുവാൻ സഹായിക്കുന്ന നെയിൽ ആർട്ട് കിറ്റ് ഇന്നു ലഭിക്കും.ഒരു കിറ്റിൽ വ്യത്യസ്ത വർണങ്ങളിലെ നെയിൽ പോളിഷ് ഉണ്ടാകും. വ്യത്യസ്ത ഡിസൈനുകൾ കൊത്തുവാൻ സഹായിക്കുന്ന പ്രിൻറിങ് പ്ലേറ്റ്, സ്റ്റാന്പിംഗ്സ്പോഞ്ച്, പലതരത്തിലുള്ള ടൂളുകൾ തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.അലങ്കാരങ്ങൾക്കായി ഗ്ലിറ്റർ, മുത്തുകൾ, നക്ഷത്ര പുഷ്പ മാതൃകകൾ അങ്ങനെവ്യത്യസ്ത ഡിസൈനുകൾ. കിറ്റുകളുടെ വില വർധിക്കുന്നതനുസരിച്ച് ഇവയുടെഎണ്ണത്തിലും ക്വാളിറ്റിയിലും മാറ്റം വരും.


വെളിച്ചമടിക്കുന്പോൾ മഴവിൽ വർണങ്ങൾ നഖത്തിൽ തെളിയുന്നഹോളോഗ്രാഫിക് ഫിനിഷുള്ള നെയിൽ പോളിഷും ഇന്നു വിപണിയിൽ ലഭിക്കും. നെയിൽപോളിഷ് ഉണങ്ങും മുൻപ് കുഞ്ഞുമുത്തുകൾ (മൈക്രോ ബീഡ്സ്) നഖത്തിൽ ഇടുന്പോൾനഖത്തിനു മേൽ മണ്‍തരികൾ തൂകിയതുപോലുള്ള പ്രതീതിയുണ്ടാകും..

അക്രിലിക്സ്, നെയിൽ ജെൽ എന്നീ രാസമിശ്രിതം ഉപയോഗിച്ചുള്ള അലങ്കാരങ്ങളുംനിലവിലുണ്ട്. ഇത്തരം ഇറക്കുമതി ചെയ്യുന്ന കിറ്റുകളോട്താൽപര്യമില്ലാത്തവർക്കും കെമിക്കലുള്ള ജല്ലും കൃത്രിമ അലങ്കാരങ്ങളും മറ്റുംവേണ്ടാത്തവർക്കും സ്വന്തം കൈയിലുള്ള നെയിൽ പോളിഷ് കൊണ്ട് കൈനഖങ്ങളിൽഅഴകു വിടർത്താം. നമ്മുടെ കൈയിൽ പച്ചയോ ചുവപ്പോ നിറങ്ങളിലെ ക്യൂക്സ്മാത്രമാണ് ഉള്ളതെന്നിരിക്കെ പച്ചനിറം ഒരു വിരൽനഖത്തിലിശേഷം ഈർക്കിലോടൂത്ത്പിക്കോകൊണ്ട് ഇഷ്ടമുള്ള മാതൃക (ക്യൂട്ടക്സ് ഉണങ്ങും മുൻപ്) ഈപച്ചയ്ക്കുമേൽ ഇടുക. നിറയെ കുത്തുകൾ (ഡോട്ട്സ്) ഇടുന്നതും ഭംഗിയാണ്.ചുവപ്പിേ·ൽ പച്ച ക്യൂട്ടക്സ്കൊണ്ടും ഇതുപോലെ നെയിൽ ആർട്ട് തീർക്കാം.നന്നായി വരകൾ ഭംഗിയായി കോറിയിടാം. അടുക്കളയിൽ പാത്രം കഴുകാൻ വാങ്ങുന്നസ്പോഞ്ച് ചെറിയ കഷണങ്ങളാക്കി അതിേ·ൽ പലനിറങ്ങളിലെ നെയിൽ പോളിഷ്ഒഴിച്ചശേഷം നഖത്തിേന്മേൽ പതിപ്പിക്കാറുണ്ട്. ഇങ്ങനെ നഖം ഏതുസുന്ദരരൂപത്തിലും ആക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം...  (4 minutes ago)

ദൗത്യത്തിനായി കുങ്കിയാനകളും...  (19 minutes ago)

പവന് 1120 രൂപയുടെ കുറവ്...  (52 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (54 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (1 hour ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (1 hour ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (1 hour ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (2 hours ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (2 hours ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (2 hours ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (2 hours ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (2 hours ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (3 hours ago)

Malayali Vartha Recommends