LIFESTYLE
ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം...
വിവാഹം ആലോചിച്ചുറപ്പിച്ചാൽ എല്ലാവരും തുടങ്ങും എന്താണ് ഭാവി വരന്റെയോ വധുവിന്റെയോ പേരെന്ന ചോദ്യം. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് നിസ്സാരമായി തള്ളിക്കളയേണ്ട. പൊരുത്തമുള്ള ദാമ്പത്യത്തിനു നാൾ പൊരുത്തം മാത്രമല്ല അക്ഷരപ്പൊരുത്തവും വേണം
13 May 2018
വിവാഹത്തിന് മനപ്പൊരുത്തമാണ് പ്രധാനം എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ഇപ്പോൾ ഒട്ടു മിക്ക ആൾക്കാരും ജാതകപൊരുത്തവും നാൾ പൊരുത്തവുമൊക്കെ നോക്കാറുണ്ട് . ഒരാളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഒന്ന...
പങ്കാളികളുടെ പേരുകൾ പറയും പൊരുത്തം
11 May 2018
പത്തിൽ പത്ത് പൊരുത്തം വേണോ ? S ൽ തുടങ്ങുന്ന പേരുള്ളവർ ജീവിത പങ്കാളിയായി M ൽ തുടങ്ങുന്ന പേരുള്ളവരെ തെരഞ്ഞെടുക്കൂ .വെറുമൊരു പേര് എന്നതിലുപരിയായി പേരു പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. പണ്ട് കാലത്ത്...
പ്രസവശേഷമുള്ള അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം
09 May 2018
പ്രസവം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് തടി കുടൂന്നത് സ്വാഭാവികമാണ്. കുഞ്ഞായാല്‍ കുഞ്ഞിനൊടൊപ്പമായിരിക്കും കൂടുതല്‍ സമയവും സ്ത്രീകള്‍ സമയം ചെലവിടുന്നത്.ആ സമയങ്ങളില്‍ വ്യായാമം ചെയ്യാനോ ഡയറ്റ് ചെയ്യാനോ സാധിക്കാ...
വൈകി ഉറങ്ങുന്നത് ഈ പ്രശ്‌നങ്ങളുണ്ടാക്കും
08 May 2018
ഉറക്കം എല്ലാവര്‍ക്കും വീക്കെനസ് തന്നെയാണ്.പുതിയ ജീവിതരീതിയില്‍ ഉറക്കം കൃത്യമായി കിട്ടാറില്ലെന്നതാണ് സത്യം.നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ പകല്‍ കിടന്ന് ഉറങ്ങാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ പകല്‍ കിടന്ന...
കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്താന്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം
06 May 2018
നമ്മുടെ കുട്ടികള്‍ നല്ല രീതിയില്‍ വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.എന്നാല്‍ അതിന് വേണ്ടി പണം ചെലവാക്കും പക്ഷേ മിനക്കെടാറില്ലെന്നതാണ് സത്യം. കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ...
മുഖത്തെ കറുത്ത പാടുകൾ ആത്മവിശ്വാസം കളയുന്നുവോ? വിഷമിക്കണ്ട അടുക്കള വിദ്യയിലൂടെ പരിഹാരം കാണാം
05 May 2018
മുഖത്തെ കറുത്ത പാടുകൾ ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാടുകൾ മാറ്റാനായി പലവിധ ക്രീമുകളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ചില അടുക്കള വിദ്യയിലൂടെ തന്നെ നമുക്ക് ഇതിനു പരിഹാരം കാണാവുന്നത...
നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കുവാന്‍ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്
02 May 2018
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവരാണ് ഇത്തരത്തില്‍ ചരട് കെട്ടുന്നത്. എന്താണിതിനു പിന്നിലെ രഹസ്യമെന്ന് ഇതു വരെ ആര്‍ക്കും പിടി കിട്ടിയിട്ടില്ല. എന്നാല്‍ അതിന്റെ രഹസ്യം..... ശരീരത്...
സോഡയിൽ വലിയ ഒരു അപകടകാരി ഒളിഞ്ഞു ഇരിപ്പുണ്ട് .....
01 May 2018
സോഡ കുടിക്കാത്തവർ വളരെ വിരളമായിരിക്കും. ഗ്യാസിന്റെ പ്രശ്നങ്ങൾക്ക് നാം സോഡയെ ആശ്രയിക്കാറുണ്ട്. ശുദ്ധമായ വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. വെള്ളത്തിൽ വളരെ കുറച്ച് ...
ലൈംഗികബന്ധത്തിനു ശേഷം ഉടനെ കുളിക്കരുത്!
27 April 2018
ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? അതെന്തൊരു ചോദ്യമാ എന്നു ചോദിക്കാന്‍ വരട്ടെ. ഈ കുളി പാടില്ലെന്ന് സെക്‌സ് വിദഗ്ധര്‍ പറയുന്നു. കുളിക്കുക എന്നതുതന്നെ മനുഷ്യര്‍ക്ക് വലിയ ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തിയാണ...
എന്നും രാവിലെ കാപ്പി കുടിക്കുന്നവരാണോ ......
23 April 2018
കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍ പറയുന്നു. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതു...
മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കും ഈ സര്‍ജറി
21 April 2018
പലവിധ രോഗങ്ങൾ ഭേദപ്പെടുത്താനായും ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയും നമ്മൾ സർജറികൾ ചെയ്യാറുണ്ട്. ഓപ്പൺ സർജറി മുതൽ കീ ഹോൾ സർജറി വരെ നിരവധി സർജറികൾ നമുക്കു സുപരിചിതമാണ്. എന്നാൽ സ്വഭാവം നന്നാക്കാൻ സർജറി എന്ന...
നിങ്ങളുടെ ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവം
20 April 2018
നമ്മൾ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട നിറങ്ങള്‍ പലതുണ്ടാകും. ചിലര്‍ക്ക് ലൈറ്റായ നിറങ്ങള്‍, ചിലര്‍ക്ക് ഇരുണ്ട നിറങ്ങള്‍ എന്നിങ്ങനെയാണ് നമ്മുടെ ഇഷ്ടങ്ങൾ. നിറത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് നിരവധി ...
സ്ത്രീകൾ കാലിൽ അണിയുന്ന മിഞ്ചി ഒരു ആഭരണം അല്ല ആരോഗ്യത്തിന്റെ ആഭരണമാണ്......
19 April 2018
അണിഞ്ഞൊരുങ്ങുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നെറ്റിയിൽ അണിയുന്ന പൊട്ടു മുതൽ കാലില്‍ ഇടുന്ന മിഞ്ചി വരെ അവർക്ക് വളരെയധികം പ്രത്യേകതയുള്ളതാണ്. പരമ്പരാഗത മിഞ്ചിക...
വെള്ളം മൺ കുടത്തിലേതെങ്കിൽ !
18 April 2018
വേനൽക്കാലത്തു ചൂടു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം വളരെ വേഗം നഷ്ടമാവുകയും തൻമൂലം അമിതമായ ദാഹം ഉണ്ടാവുകയും ചെയ്യുന്നു. വിപണിയിൽ പല നിറത്തിലും രുചിയിലും ധാരാളം ശീതള പാനീയങ്ങൾ ലഭ്യമാണല്ലോ. എന്നാൽ അവയിൽ ശര...
വാങ്ങിയ ഉടന്‍ ധരിക്കാന്‍ റെഡിയാക്കപ്പെട്ടതല്ല റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഡിറ്റര്‍ജന്റിന് റെഡിയാക്കപ്പെട്ടവയാണെന്ന് പഠനഫലം
14 April 2018
റെഡിമെയ്ഡ് തുണികള്‍ കഴുകിയതിനുശേഷമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ ആ ശീലം തുടങ്ങിക്കോളൂ. വളരെയധികം അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ടണ്‍ കണക്കിന് ബാക്ടീരിയകളാണ് റെഡിമെയ്ഡ് തുണികളില്‍ കാണപ...


ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന് രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..
