Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ തിരിച്ചും പ്രണയിക്കാന്‍ പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സൈക്കോളജിക്കല്‍ രീതികളെന്തെല്ലാമെന്ന് അറിയാമോ?

18 JUNE 2018 03:03 PM IST
മലയാളി വാര്‍ത്ത

ചെറുപ്പക്കാരുടെ (മനസ്സിന് എന്നും ചെറുപ്പമാണല്ലോ?) പ്രധാന ലക്‌ഷ്യം സ്ത്രീകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുക എന്നതാണെന്നതിൽ വലിയ തർക്കത്തിന്റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. പലരും ഇന്റർനെറ്റിലൂടെയും അല്ലാതെയും ഇതിനായി പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. എന്നാൽ പലരും ഇവീടെ ദാരുണമായി പരാജയപ്പെടാറില്ലേ?
താനിഷ്ടപ്പെടുന്ന സ്ത്രീ തിരിച്ചതും ഇഷ്ടപ്പെടണമെന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. ഇതിന് ആദ്യമായി വേണ്ടത് അവരുടെ സൈക്കോളജി അറിയുകയെന്നതാണ്. അതായത് പുരുഷന്മാരില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. വ്യക്തിപരമായി ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതിനൊരു പൊതുസ്വഭാവമുണ്ടായിരിയ്ക്കും

ഒന്നാമതായി പറയാനുളളത് കഴിവുള്ള, സര്‍ഗാത്മകതയുള്ള പുരുഷന്മാരോടു സ്ത്രീകള്‍ക്കു പൊതുവെ താല്‍പര്യമേറും എന്നതാണ് . കലാകാരന്മാരേയും സ്‌പോട്‌സുകാരേയും ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മിക്കവാറും പെണ്‍കുട്ടികളും സ്ത്രീകളും. ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഇത് അവരുടെ മുന്നില്‍ വെളിപ്പെടുത്താനുള്ള സാഹചര്യങ്ങളുണ്ടാക്കുക. എന്നാല്‍ ഇത് പൊങ്ങച്ചരീതിയിലൂടെയാകരുത്. നേരെ വിപരീത ഫലമായിരിക്കുംപിന്നെ നേരിടേണ്ടി വരുക . അതുകൊണ്ട് ഇത്തരം കഴിവില്ലാത്തവർ അത് ഉണ്ടെന്നു ഭാവിക്കാത്തതാണ് ഉത്തമം.

പകരം നിങ്ങൾ സുഹൃത്താക്കാൻ കൊതിക്കുന്ന പെൺകുട്ടിയുടെ
താൽപ്പര്യങ്ങൾ കണ്ടെത്തുക. അവളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഭയം തുടങ്ങിയ എല്ലാം. മനസു തുറന്നു സംസാരിയ്ക്കാന്‍ കഴിയുന്ന ഒരാളാണെന്നു തോന്നിയാല്‍ തനിക്കൊരു നല്ല കൂട്ട്, നല്ല കൂട്ടുകാരന്‍ എന്ന തോന്നല്‍ സ്ത്രീകളിലുണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. ഇത്തരം കാര്യങ്ങള്‍ സ്ത്രീയെ പെട്ടെന്നു പുരുഷനിലേയ്ക്കടുപ്പിയ്ക്കും.
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ് കെയറിംഗ്. ഏതു സാഹചര്യത്തിലും തനിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുള്ള, തന്റെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധയുള്ള ഒരാളെ വേണ്ടെന്നു വെക്കാൻ ഒരു പെണ്ണിനും കഴിയില്ല.
ഇതിനെല്ലാം അപ്പുറം വേണ്ട സവിശേഷത പൊതുവേ സൽസ്വഭാവമാണ്. സല്‍സ്വഭാവികളായ, നല്ല പെരുമാറ്റമുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്കു താല്‍പര്യമേറും.
ഇന്റർനെറ്റും മൊബൈലും സർവ്വസാധാരണമായ ഇക്കാലത്തു പ്രസക്തി നഷ്ട്ടപ്പെട്ടു കഴിഞ്ഞെങ്കിലും ഒരു കാര്യം കൂടി സൂചിപ്പിക്കാതിരിക്കാനാവില്ല. നേരിട്ട് സംസാരിക്കുമ്പോൾ കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുക. നിങ്ങളുടെ ഇഷ്ടം കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്കു നോക്കും. ഇഷ്ടം പറയാതെ പറയാന്‍ കണ്ണുകള്‍ക്കു കഴിയും.നല്ല രീതിയിലുള്ള, ധൈര്യത്തോടെയുള്ള സംസാര, പെരുമാറ്റ ലക്ഷണവുമാണിത്. ഒരാളെ അഭിമുഖീകരിച്ചുള്ള സംസാരവും പെരുമാറ്റവും നല്ല ശരീരഭാഷയുടെ ഭാഗമാണ്
നിങ്ങളോടൊപ്പം സംസാരിച്ചതും ചെലവഴിച്ചതുമായ നിമിഷങ്ങൾ എന്നും സന്തോഷത്തോടെ ഓർക്കാൻ നിങ്ങളുടെ പെൺ സുഹൃത്തിനു കഴിയുമെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടി നിങ്ങൾക്ക് സ്വന്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (3 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (4 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (4 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (4 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (4 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (4 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (4 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (4 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (6 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (7 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (7 hours ago)

Malayali Vartha Recommends