Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

നിങ്ങൾക്കറിയാമോ? എപ്പോള്‍ വിവാഹം കഴിക്കണമെന്ന്... കൺഫ്യൂഷൻ ചോദ്യത്തിന് ഉത്തരമിതാ...

28 MARCH 2018 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

വിവാഹം എപ്പോള്‍ കഴിക്കണം കൗമാരം മുതല്‍ മനസ് പലതവണ ചോദിക്കുകയും വികാരവും വിവേകവും പലതവണ പല ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഗൗരവമേറിയ ചോദ്യമാണിത്. ഈയൊരു ചോദ്യം സ്വയം ചോദിക്കാത്ത മനുഷ്യരുണ്ടാകുമോ? ആരെങ്കില്‍ ചോദിച്ചാലുള്ള ഉത്തരമോ? പഠിത്തമൊക്കെ കഴിഞ്ഞ് പേരിനൊരു ജോലി കിട്ടിയിട്ട്, അല്ലെങ്കില്‍ നല്ലൊരു ജോലി വാങ്ങി കുറേ കാശുണ്ടാക്കി ബാച്ചിലര്‍ ലൈഫ് അടിച്ചുപൊളിച്ചിട്ട്, അതുമല്ലെങ്കില്‍ മനസ്സിനിണങ്ങിയവരെ കണ്ടുമുട്ടും വരെ ഇങ്ങനെ നൂറ് ഉത്തരങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നവരുണ്ടാകും. ഇതൊന്നുമല്ലാതെ വെറുതേ തല വെച്ചു കൊടുക്കണോ എന്നു ചോദിക്കുന്നവരും ഉണ്ടല്ലോ നമ്മുടെ കൂട്ടത്തില്‍...

പറഞ്ഞുവന്നത് വിവാഹപ്രായത്തെ കുറിച്ചാണ്. വിവാഹം കഴിക്കാനുള്ള പക്വതയും ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നലുമൊക്കെ ആയാല്‍ സാധാരണഗതിയില്‍ നമ്മള്‍ വിവാഹത്തെ കുറിച്ച് ആലോചിച്ച് തുടങ്ങും. 20, 30 വയസിനുള്ളിലാണ് നമ്മുടെ നാട്ടില്‍ മിക്കവരും വിവാഹിതരാകുന്നത്. പക്ഷേ വിവാഹം കഴിക്കാന്‍ പറ്റിയ പെര്‍ഫെക്ട് പ്രായം 26 ആണെന്നാണ് എന്തിനെയും ശാസ്ത്രീയമായി സമീപിക്കുന്ന വിദേശീയരുടെ കണ്ടെത്തല്‍. വെറുതെയങ്ങ് പറയുന്നതല്ല, 37% റൂളിനെ ആസ്പദമാക്കിയാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കുന്നത്.

എന്താണ് 37% റൂള്‍?

ഇതൊരു തിയറിയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ഓപ്ഷനുകള്‍ മുന്നില്‍ വരിക, അതില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കുക. അതാണ് 37% റൂള്‍. അത് വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജോലി, വീട്, ജോലിക്കാര്‍, എന്തിന് പ്രണയം വരെ അകാം. ഓപ്ഷനുകളില്‍ 37%ത്തിന് ശേഷം മാത്രം തീരുമാനമെടുക്കുന്നതാണ് വളരെ ഉചിതമെന്നാണ് ഈ റൂള്‍ പറയുന്നത്.

അത്രയും ഓപ്ഷനുകള്‍ മുന്നിലുണ്ടാകുമ്പോള്‍ വിഷയത്തില്‍ വ്യക്തമായൊരു തീരുമാനം വളരെ ഈസിയായി എടുക്കാന്‍ കഴിയുന്ന തരത്തില്‍ ധാരണയും അറിവും നമുക്ക് വന്നെത്തുമെന്നാണ് ഈ നിയമം പറയുന്നത്. കാരണം ആദ്യത്തെ ഓപ്ഷനുകള്‍ പരിഗണിക്കുമ്പോള്‍ നമുക്ക് ആവശ്യമായവയുടെ രൂപം വ്യക്തമായി തെളിഞ്ഞുവരും. 1/3 ആകുമ്പോഴേക്കും മികച്ച ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും.

വിവാഹത്തിന്റെ കാര്യത്തിലും ഈ റൂള്‍ ശരിയാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ ബ്രയാന്‍ ക്രിസ്റ്റ്യനും കൊഗ്‌നിറ്റീവ് ശാസ്ത്രജ്ഞയായ അദ്ദേഹത്തിന്റെ സുഹൃത്തും തങ്ങളുടെ പഠനത്തിലൂടെ വാദിക്കുന്നത്. ഇരുപത്തിയാറ് വയസ് ആകുമ്പോഴേക്കും ആളുകളുടെ സ്വഭാവത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും വിധം അനുഭവജ്ഞാനം അവര്‍ക്കും ലഭിക്കും. അങ്ങനെ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കും.

18നും 40നും ഇടയില്‍ പ്രായത്തിലാണ് മിക്കവരും പ്രണയത്തിലാകുന്നത്. അങ്ങനെയെങ്കില്‍ 37% റൂള്‍ പ്രകാരം ഈ 22 വര്‍ഷങ്ങളില്‍ 26 വയസിനു ശേഷം പങ്കാളിയെ തീരുമാനിക്കുന്നതായിരിക്കും ബുദ്ധിപരം. അതിനു മുമ്പാണെങ്കില്‍ ഹൈ കാലിബര്‍ ഉളളവരെ നിങ്ങള്‍ക്ക് നഷ്ടമാകും അതിനു ശേഷമാണെങ്കിലോ നല്ല ആലോചനകള്‍ വരികയുമില്ല. എങ്ങനെയുണ്ട് സായിപ്പിന്റെ കണ്ടെത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends