Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

വീട്ടിലെ നെഗറ്റിവ് എനർജി ഇല്ലാതാക്കാൻ ലാഫിംഗ് ബുദ്ധ !

26 JULY 2018 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഫെന്‍ഷുയിയിലെ പ്രധാന ഘടകമാണ് ലാഫിംഗ് ബുദ്ധ. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാനായി ലാഫിംഗ് ബുദ്ധ വീടുകളിലും ഓഫിസിലും വാഹനങ്ങളിലും ഒക്കെ വെയ്ക്കുന്നത് ഇന്ന് സർവ സാധാരണമാണ്. മണിബാഗ്, മണിസ്ട്രിംഗ്, പ്രെയര്‍ബീഡ്, അംബ്രല്ല തുടങ്ങി ഏതാണ്ട് 23 തരം ലാഫിംഗ് ബുദ്ധ ഉളളതില്‍ ഓരോന്നും ഓരോ ആവശ്യങ്ങളെ സൂചിപ്പിക്കുന്നു. കുറഞ്ഞത് 5 ഇഞ്ചെങ്കിലും ഉയരമുളള ലാഫിംഗ് ബുദ്ധ വേണം വീട്ടിലെ പ്രധാന മുറിയില്‍ വെക്കേണ്ടത്. വീടുകളില്‍ ചെറിയ ലാഫിംഗ് ബുദ്ധ വെച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. ഇരിക്കുന്ന നിലയിലുളള ലാഫിംഗ് ബുദ്ധ ഹോട്ടലുകള്‍ക്കാണ് അനുയോജ്യം, വീടുകള്‍ക്ക് നില്‍ക്കുന്ന ലാഫിംഗ് ബുദ്ധയാണ് നല്ലത്.

നമ്മുടെ ആവശ്യം എന്താണെന്നു നോക്കിവേണം ലാഫിംഗ് ബുദ്ധ തിരഞ്ഞെടുക്കാന്‍. പണസഞ്ചിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ സാമ്പത്തികസ്ഥിതി നന്നായി നിലനിര്‍ത്താന്‍ വേണ്ടി ഉളളതാണ്. ഒരാളുടെ അദ്ധ്വാനത്തിന് അനുസരിച്ച് ധനം ലഭിക്കാന്‍ പണസഞ്ചിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ സഹായിക്കുമെന്നാണ് വിശ്വാസം. മണിബാഗിനു മുകളില്‍ നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ പണം നഷ്ടപ്പെടാതെ സംരക്ഷിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

വാഹനങ്ങളിലും വീടിന്‍റെ അകത്തെ മുറികളിലും ചെറിയ ലാഫിംഗ് ബുദ്ധ വെയ്ക്കാവുന്നതാണ്. വീട്ടിലേക്ക് കടന്നുവരുന്ന നെഗറ്റിവ് എനര്‍ജിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുക എന്നതാണ് ലാഫിംഗ് ബുദ്ധയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമുറിയില്‍ ആളുകള്‍ കയറി വരുന്നിടത്തു വേണം ലാഫിംഗ് ബുദ്ധ വെക്കേണ്ടതെന്നാണ് ഫെങ്ഷുയി വിദഗ്ധര്‍ പറയുന്നത്. വരുന്ന വ്യക്തിയിലെ നെഗറ്റിവ് എനര്‍ജിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. ഏതെങ്കിലും പ്രത്യക ദിശയിലേക്കു ലാഫിംഗ് ബുദ്ധ തിരിച്ചു വെക്കേണ്ട ആവശ്യമില്ല. വീടിനു പുറത്തേക്ക് നോക്കുന്ന രീതിയില്‍ വേണം ലാഫിംഗ് ബുദ്ധ വെക്കേണ്ടത്. സെറാമിക്ക മെറ്റിരിയലില്‍ സ്വര്‍ണ്ണനിറമുളള ലാഫിംഗ് ബുദ്ധ ഉത്തമം.


വടിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ ശത്രുതയെ ഇല്ലാതാക്കും. ഓഫിസുകളില്‍ ഇത്തരം ലാഫിംഗ് ബുദ്ധ വെക്കുന്നത് നല്ലതാണെന്നു പറയപ്പെടുന്നു. സ്ഥിരമായി വഴക്കും പ്രശ്‌നങ്ങളും ഉളള വീടുകളില്‍ പ്രെയര്‍ബിഡ്സ് ഉളള ലാഫിംഗ് ബുദ്ധയാണ് വെക്കേണ്ടത്. മുതുകില്‍ വടിയുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധ പുതിയസംരഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നല്ലതാണ്. കുടയുമായി നില്ക്കുന്ന ലാഫിംഗ് ബുദ്ധ സാമ്പത്തികം വരാനും നിലനിര്‍ത്താനും സഹായകമാണ്. പച്ചമരുന്നുമായി നില്‍ക്കുന്ന ലാഫിംഗ് ബുദ്ധയെ സ്ഥിരമായ അസുഖങ്ങള്‍ ഉളളവര്‍ വീടുകളില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. തവളയുടെ മുകളിലിരിക്കുന്ന ലാഫിംഗ് ബുദ്ധയെ വെക്കേണ്ടത് വ്യത്യസ്ഥമായ രീതിയിലാണ്,വീടിന് പുറത്തേക്കല്ല പകരം വീടിനുളളിലേക്കാണ് നോട്ടം കേന്ദ്രീകരിക്കേണ്ടത്. കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രിക്കാനായി സ്റ്റഡിടേബിളിനു മുകളിലായി വടക്കു-കിഴക്കു ഭാഗത്തായി വേണം ലാഫിംഗ് ബുദ്ധ വെക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (3 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (3 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (4 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (4 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (4 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (4 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (4 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (4 hours ago)

ഓണ തിരക്കിന് ആശ്വാസം  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (4 hours ago)

Malayali Vartha Recommends