Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

പെയിന്റ് അടിക്കുമ്പോൾ ശ്രദ്ധിക്കുക

01 AUGUST 2018 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട് നിർമാണത്തിൽ നല്ല ചെലവ് വരുന്നൊരു പ്രവൃത്തിയാണ് പെയിൻറിങ്. വീട്ടുടമക്ക് പെയിൻറിങ്ങിനെ പറ്റി പ്രാഥമിക ധാരണയില്ലെങ്കിൽ ബുദ്ധിമുട്ടിലാകാൻ സാധ്യത വളരെകൂടുതലാണ്.  പെയിൻറിങ് രംഗത്ത് നന്നായി തൊഴിലറിയുന്നവരുടെ കുറവ് വലിയ പ്രശ്നമാണ്. പെയിൻറിങ്ങിൽ 60 ശതമാനവും കൂലിച്ചെലവാണ്. വിദഗ്ധരുടെ സേവനവും യന്ത്രവത്കരണവും ഇത് പകുതിയോളം കുറക്കാനാകുമെന്നാണ് വിലയിരുത്തൽ.   പെയിൻറ് ചെയ്യുന്നിടത്ത് ഈർപ്പമുണ്ടെങ്കിൽ അത് പരിഹരിച്ചശേഷം മതി തുടർപ്രവർത്തനങ്ങൾ. ചോർത്തും: ചോർച്ചക്ക് പുതിയതോ പഴയതോ എന്ന വ്യത്യാസമില്ല. പുറംചുമരുകളിലെ ചെറിയ വിള്ളലോ ദ്വാരമോ ആകാം ഇതിന് കാരണം. ഇത് ശാശ്വതമായി പരിഹരിച്ചശേഷം വേണം പെയിൻറ് ചെയ്യാൻ. അടർന്നാൽ: പെയിൻറ് ചെയ്യാനുള്ള ഭാഗത്ത് തേപ്പ് അടർന്നത് ചെറുതായി തട്ടിനോക്കിയാൽ ശബ്ദവ്യത്യാസത്തിലൂടെ മനസ്സിലാകും. എന്തെങ്കിലും ചെറിയ തട്ടലോ മുട്ടലോ ഉണ്ടായാൽ അവിടം അടർന്നുവീഴും. അതിനാൽ ആദ്യം ഇത്തരം അറ്റകുറ്റപ്പണി നടത്തണം. അവിടം നനച്ച് സെറ്റാകാനും ഉണങ്ങാനും സമയം നൽകണം. അതിനുശേഷമേ പെയിൻറ് ചെയ്യാവൂ. ചുരുങ്ങിയത് രണ്ടാഴ്ച ഇതിന് വേണ്ടിവരാം.ആദ്യം വൈറ്റ്സിമൻറ്പുതിയ ചുമരുകൾക്ക് ആദ്യം വൈറ്റ് സിമൻറ് അടിക്കുന്നതാണ് ഉത്തമം. സിമൻറിെൻറ പുളി പോയശേഷമേ പെയിൻറടിക്കാവൂ.   പഴയ ചുമരിൽ പെയിൻറ് ചെയ്യുന്നതിന് മുമ്പ് സാൻഡ് പേപ്പർകൊണ്ട് നന്നായി ഉരച്ച് പഴയ പെയിൻറ് പൂർണമായി നീക്കണം.   പായലും പൂപ്പലും പൂർണമായും നീക്കാതെ പെയിൻറ് ചെയ്തിട്ട് കാര്യമില്ല. പൂപ്പലുകളെ നശിപ്പിക്കാൻ ഫംഗിസൈഡൽ സൊലൂഷൻ വാങ്ങാൻ കിട്ടും. ഇവ ചുമരിൽ തളിച്ച് 10–12 മണിക്കൂറിനുശേഷം കഴുകിക്കളയണം. കഴുകാനെടുക്കുന്ന വെള്ളത്തിൽ പായലോ പൂപ്പലോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതിനുശേഷം ചുമര് നന്നായി ഉണങ്ങിയാൽ പെയിൻറടിക്കാവുന്നതാണ്. പെയിൻറിങ്ങിന് മുമ്പ്ചുമരിലെ വിള്ളലുകളും തുളകളും പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് അടക്കണം. പുട്ടി ബ്ലേഡ് ഉപയോഗിച്ച് അവിടം വൃത്തിയാക്കണം. പുട്ടിയിട്ട സ്ഥലങ്ങളിൽ ഒരു കോട്ട് ൈപ്രമർ അടിച്ചശേഷം 10–12 മണിക്കൂർ ഉണക്കണം.അതിനുശേഷം വേണം ചുമർ മുഴുവൻ ൈപ്രമർ അടിക്കാൻ. അപ്പോൾ പുട്ടിയിട്ട സ്ഥലം ഒഴിവാക്കരുത്. പുട്ടിയിട്ട സ്ഥലത്ത് രണ്ട് കോട്ട് ൈപ്രമറും മറ്റിടത്ത് ഒരു കോട്ടും അടിക്കണമെന്ന് സാരം. ൈപ്രമർ അടിച്ച് ഉണങ്ങിയ ശേഷമേ പെയിൻറ് ചെയ്യാവൂ. ഇതിന് 10–12 മണിക്കൂർ എടുക്കും.   അന്തരീക്ഷ ഈർപ്പം 80 ശതമാനത്തിൽ കൂടുതലാകുമ്പോഴും താപനില 10 ഡിഗ്രി സെൽഷ്യസിൽ കുറവാകുമ്പോഴും പെയിൻറടി വേണ്ട. പ്രതലം നനഞ്ഞിരിക്കുന്നതിന് തുല്യമാണ് ഈ രണ്ട് അവസ്ഥയും. കടുംനിറത്തിലുള്ള പെയിൻറാണെങ്കിൽ മൂന്ന് കോട്ടും ഇളംനിറത്തിലുള്ളവ രണ്ട് കോട്ടും ആവാം.  വെള്ളം ചേർത്ത് നേർപ്പിച്ച് അടിക്കാവുന്ന പെയിൻറുകളോടാണ് ഉപഭോക്താക്കൾക്ക് പ്രിയം കൂടുതൽ.  രൂക്ഷഗന്ധം ഇല്ലാത്തതും ചെലവ് കുറവാണെന്നതും ഈട് കൂടുതലും അനുകൂല ഘടകങ്ങളാണ്. അറിഞ്ഞു ചെയ്യണം പെയിൻറ്; സ്ഥലം പൂർണമായും സജ്ജമാക്കിയിട്ടേ പെയിൻറ് ചെയ്യാവൂ. ധിറുതിപിടിച്ചാൽ ദോഷം ചെയ്യും. സിമൻറ് പെയിൻറ്, ഓയിൽ പെയിൻറ്, ഡിസ്റ്റമ്പർ, പൗഡർ ഡിസ്റ്റമ്പർ തുടങ്ങിയവക്കെല്ലം ചുമർ വൃത്തിയാക്കേണ്ടത് ഒരുപോലെയാണ്. ബ്രഷ്, റോളർ, സ്േപ്ര അടക്കം പലവിധ മാർഗങ്ങളുണ്ട് പെയിൻറടിക്കാൻ. ഇപ്പോൾ പലയിടത്തും യന്ത്രസഹായത്തോടെയുള്ള പെയിൻറടി വ്യാപകമാവുകയാണ്. പുറംചുവരുകൾക്കും അകംചുവരുകൾക്കും വ്യത്യസ്തതരം പെയിൻറുകളുണ്ട്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (44 minutes ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (1 hour ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (1 hour ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (1 hour ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (2 hours ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (2 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (3 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (3 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (4 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (4 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (4 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (4 hours ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (4 hours ago)

Malayali Vartha Recommends