Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

ചെലവ് കുറഞ്ഞ വീടൊരുക്കാൻ

04 AUGUST 2018 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

തീന്‍മുറിയില്‍ ഡൈനിങ് ടേബ്‌ളാണല്‌ളോ പ്രധാന താരം. വലിയൊരു ടേബ്‌ളിന് പണം നന്നായി ചെലവിടണം. അത്തരമൊരു ടേബ്ള്‍ ഇടുന്നതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരിക്കും ഒരു സാധാരണ വീടിന്റെ ഡൈനിങ് ഏരിയയില്‍. അല്‍പം മനസ്സ് വെച്ചാല്‍ ഇത് രണ്ടും മറികടക്കാം. അടുക്കളക്കും ഡൈനിങ് ഹാളിനും ഇടയിലെ ചുവര് പകുതി മുറിച്ച് അതിനുമേല്‍ ഒരു ഗ്രാനൈറ്റ് ഷീറ്റ് വെറുതെ സ്ഥാപിക്കുക. പകുതി ഭാഗം അടുക്കളയിലും പകുതി ഡൈനിങ് ഹാളിലും വരുന്ന രൂപത്തിലാവണം ഇത്. സ്ഥലം, പണം എന്നിവ നന്നായി ലാഭിക്കാം. അടുക്കളയില്‍ ഒരു ബ്രേക്ഫാസ്റ്റ് ടേബ്ള്‍ ബോണസുമായി. ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുകയുമാവാം. തീന്‍മേശക്കുമേല്‍ ലിന്റലിന് മുകളിലായി ഷെല്‍ഫ് നിര്‍മിച്ചാല്‍ ആ സ്ഥലവും ഉപയോഗപ്പെടുത്താം. ചുവരില്‍ ഇരുമ്പ് ക്‌ളാമ്പുകള്‍ ഫിറ്റ് ചെയ്ത് അതിനു മുകളില്‍ ഗ്‌ളാസ് ഇട്ടും ചെലവു ചുരുങ്ങിയ ഡൈനിങ് ടേബ്ള്‍ ഒരുക്കാം.
ഡൈനിങ് ഹാളിലെ ക്രോക്കറി ഷെല്‍ഫ് ഗ്‌ളാസില്‍ നിര്‍മിക്കാം. അലൂമിനിയം താങ്ങായി നിര്‍ത്തി, കട്ടികൂടിയ ഗ്‌ളാസ്‌കൊണ്ട് സൈ്‌ളഡിങ് സ്‌റ്റൈലില്‍ ഷെല്‍ഫ് നിര്‍മിച്ചാല്‍ ചെലവ് കുറയും. ഭംഗി വര്‍ധിപ്പിക്കാന്‍ ലൈറ്റും നല്‍കാം.
വശങ്ങളില്‍ വില കുറഞ്ഞ ടൈലുകള്‍ ഉപയോഗിക്കാം. അല്‌ളെങ്കില്‍ കറുപ്പ്, തവിട്ട് നിറമുള്ള ഗ്‌ളാസ് പതിച്ചാല്‍ ഗ്രാനൈറ്റിന്റെ പ്രതീതി ലഭിക്കും.
ലിവിങ്ങില്‍ സോഫ സെറ്റിനു പകരം കല്ലിലോ കോണ്‍ക്രീറ്റിലോ പണിത ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചര്‍ ആണെങ്കില്‍ ചെലവ് ഗണ്യമായി കുറക്കാം. മുകളില്‍ കുഷ്യന്‍ ഉപയോഗിച്ചാല്‍ മതിയാകും.തറയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗങ്ങളില്‍ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വേണം വിരിക്കാന്‍. സിറ്റൗട്ട്, ഡൈനിങ് ഹാള്‍ തുടങ്ങി നിരന്തരം കയറിയിറങ്ങുന്ന ഇടങ്ങളില്‍ സാധാരണ വിട്രിഫൈഡോ മറ്റോ ഉപയോഗിക്കാം. അല്ലാത്തയിടങ്ങളില്‍ വില കുറഞ്ഞവ മതിയാവും.

ഏറ്റവും ചെലവ് കുറഞ്ഞ രീതി സിമന്റിടുന്നതാണ്. അതിന് മേമ്പൊടിയായി പല നിറത്തിലുള്ള ഓക്‌സൈഡുകള്‍ കൂടി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 2535 രൂപയാണ് ചെലവ്. തറയോട് പാകി മാര്‍ബ്ള്‍ ഫിനിഷ് ചെയ്യുന്നതാണ് മറ്റൊരു രീതി. ചതുരശ്ര അടിക്ക് 15 രൂപ മുതല്‍ ചെലവ് പ്രതീക്ഷിക്കാം. പ്രകൃതിദത്തം എന്ന ആലങ്കാരികത വേറെ. നിറവൈവിധ്യമില്ലാത്തതും പോറല്‍ വീഴാനുള്ള സാധ്യതയുമാണ് ന്യൂനത. ഇതെല്ലാം പരിഹരിക്കുന്നതാണ് വിലക്കുറവിന്റെ ആകര്‍ഷണീയത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (18 minutes ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (22 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (37 minutes ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (48 minutes ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (1 hour ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (1 hour ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (1 hour ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (2 hours ago)

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത; വാരഫലം അറിയാം.  (2 hours ago)

ഡാൻസിങ് പോയട്രി  (2 hours ago)

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും  (2 hours ago)

പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...  (2 hours ago)

ശിവാലയ ഓട്ടത്തിന് തുടക്കമായി  (2 hours ago)

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (10 hours ago)

Malayali Vartha Recommends