Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..


'നായ്‌ക്കൊപ്പം കുരച്ചവനും വേട്ടയാടാന്‍ പോയവനും ഇനി അഴിക്കുള്ളിലേക്ക്'; യുത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് സൈബര്‍ ടീമും ഉണർന്നു..വിമർശനവും പരിഹാസവും നിറച്ച് പോസ്റ്റുകൾ..

ഫർണിച്ചർ തിരഞ്ഞെടുക്കാം

06 AUGUST 2018 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...


വീട്ടിലേക്ക് ഫർണിച്ചർ വാങ്ങുമ്പോൾ ഒരുപാട് കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.വീടിന്റെ അളവിനും ഭംഗിക്കും അനുസരിച്ചു വേണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ.
കസേരകള്‍ വാങ്ങുമ്പോള്‍ അവയില്‍ സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുമോ എന്ന് നോക്കേണ്ടതാണ്.
മികച്ച ഫിനിഷിംഗ്, സൂക്ഷ്മമായ വെല്‍ഡിംഗ്, ശ്രദ്ധയോടെ വച്ചുപിടിപ്പിച്ച വക്കുകള്‍ തുടങ്ങിയവ ഗുണമേന്മയുള്ള ഫര്‍ണിച്ചറിന്റെ സവിശേഷതകളാണ്. അത്തരം ഫര്‍ണിച്ചറുകളില്‍ സ്‌ക്രൂ, സ്പ്രിങ് മുതലായവ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരിക്കും. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ച് നോക്കിയതിന് ശേഷം ഫര്‍ണിച്ചര്‍ വാങ്ങുക.
ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ അടിവശം പരിശോധിക്കുക. അയഞ്ഞ സ്‌ക്രൂകള്‍, ശരിയായ രീതിയിലല്ലാത്ത തയ്യല്‍, ആവരണമില്ലാത്ത സ്പ്രിങുകള്‍ തുടങ്ങിയ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടുപിടിക്കാന്‍ ഈ പരിശോധന സഹായിക്കും. ഒരു അപാകതയും ഇല്ലാത്ത ഫര്‍ണിച്ചര്‍ കണ്ടെത്തുക എളുപ്പമായിരിക്കില്ല.

ഏതെങ്കിലും ബ്രാന്‍ഡ്‌ മാത്രമാണ് വാങ്ങാന്‍ ഇഷ്ടമെങ്കില്‍ അതിന്റെ റിവ്യൂകള്‍ നോക്കിയ ശേഷം വാങ്ങാം അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുള്ളവരോട് അന്വേഷിക്കാം. വലിപ്പം കുറവുള്ള സ്വീകരണമുറിയിലേക്ക് വലിയ സോഫ സെറ്റ് വാങ്ങിയിട്ടാല്‍ എങ്ങനെയുണ്ടാകും. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാകില്ലേ. ഇങ്ങനെ വരുമ്പോള്‍ പകരം ബീന്‍ ബാഗുകളോ, ചെറിയ സോഫയോ വാങ്ങാം. സോഫയായും ബെഡ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്നവയായാല്‍ അത്രയും ഉപകരിക്കും. അതുപോലെ തന്നെ ഡൈനിങ്ങ്‌ മേശയും കിടക്കയുമെല്ലാം വാങ്ങുന്നത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഡ്രോകള്‍ ഉള്ള തരം ആണെങ്കില്‍ കുറച്ചു കൂടി സൗകര്യപ്രദമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (11 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (14 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (30 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (35 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (40 minutes ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (44 minutes ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (45 minutes ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (48 minutes ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (50 minutes ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (59 minutes ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (1 hour ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (3 hours ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends