Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

വീടുകൾക്ക് ക്യുറാസ് ഡോറുകള്‍

09 AUGUST 2018 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ക്യുറാസ് ഡോറുകള്‍ പരമ്പരാഗത രീതിയിലുള്ള വുഡന്‍ ഡോറുകളുടെ നിറങ്ങളില്‍ ലഭിക്കുന്നു. തേക്ക്, ഈട്ടി, മഹാഗണി എന്നിങ്ങനെ വൈവിധ്യമുള്ള നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഇന്റര്‍നാഷണല്‍ ഡിസൈന്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.ക്യുറാസ് വാതിലുകള്‍ തുറക്കുമ്പോള്‍ ഒരിക്കലും സ്റ്റീല്‍ അലമാര തുറക്കുമ്പോഴുള്ള ക്രാക്കിംഗ് സൗണ്ട് കേള്‍ക്കില്ല. സ്റ്റീലിന്റെ പാളികള്‍ക്കിടയില്‍ 0.1- 0.8 മില്ലിമീറ്റര്‍ കനത്തില്‍ ഹണീകോമ്പ് നിറയ്ക്കുന്നുണ്ട്. അതിനാല്‍ തടിയുടെ വാതില്‍ തുറക്കുമ്പോഴുള്ള ശബ്ദമാണ് ഇവ തുറക്കുമ്പോള്‍ ഉണ്ടാകുക.

അങ്ങേയറ്റം വികസിതമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച ക്യുറാസ് ഡോറുകളുടെ താഴ് പൂട്ടുമ്പോള്‍ മറ്റ് 11 പോയന്റുകളില്‍ ഡബിള്‍ ലോക്ക് വീഴുന്നു. അതിലെ ആന്റി തെഫ്റ്റ് ലോക്കിംഗ് സിസ്റ്റം വീടുകള്‍ക്ക് അതീവ സുരക്ഷ നല്‍കുന്നു.

ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിന് അനുസൃതമായി ഗാല്‍വനൈസ്ഡ് സ്റ്റീലില്‍ നിന്ന് നിര്‍മിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ ഡോറുകളാണ് ക്യുറാസ് ഡോറുകള്‍. ഡോര്‍ ഹിഞ്ചസും ഡോര്‍ സില്ലും സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ദ്രവിക്കില്ല, വാതിലുകള്‍ക്ക് ഈട് കൂടുകയും ചെയ്യും.ക്യുറാസ് ഡോറുകള്‍ക്ക് വുഡണ്‍ ഡോറുകളേക്കാള്‍ 30- 40 ശതമാനം വരെ വില കുറവാണ്. ലോക്കിംഗ് സിസ്റ്റവും ഇന്‍ബില്‍റ്റായ പെല്‍മെറ്റും എല്ലാം അതിനെ തടിയുടെ വാതിലുകളെക്കാള്‍ മൂല്യമുള്ളതാക്കുന്നു.ക്യുറാസ് പിവിസി ഡോറുകള്‍ ഓഫീസ് റൂമുകള്‍ക്കും മനോഹരമായ ബാത്റൂമുകള്‍ക്കും അനുയോജ്യമാണ്. സ്റ്റീല്‍ ഡോറുകള്‍, ഡെക്കറേറ്റിവ് ഡോറുകള്‍, യുവി പ്രൊട്ടക്ടഡ് ഡോറുകള്‍, മെലാമിന്‍ ഡോറുകള്‍, പാനല്‍ വുഡ് ഡോറുകള്‍ തുടങ്ങി പല തരത്തിലുള്ള ഡോറുകള്‍ ക്യുറാസില്‍ നിന്നും തെരഞ്ഞെടുക്കാം. ഏത് എഞ്ചിനീയറിംഗ് സൈസിലും ഇവ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (10 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (11 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (17 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (44 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (1 hour ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends