Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നായ്‌ക്കൊപ്പം കുരച്ചവനും വേട്ടയാടാന്‍ പോയവനും ഇനി അഴിക്കുള്ളിലേക്ക്'; യുത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് സൈബര്‍ ടീമും ഉണർന്നു..വിമർശനവും പരിഹാസവും നിറച്ച് പോസ്റ്റുകൾ..


പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..


പത്തു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്..വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും..ഇവരൊക്കെ മനുഷ്യരാണോ..?


വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..

പ്ലംബിങ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

29 AUGUST 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട് പണിയുമ്പോൾ തന്നെ കൃത്യമായ ചിട്ടയോടും പ്ലാനിങ്ങോടും ചെയ്യേണ്ട കാര്യമാണ് പ്ലംബിങ് എന്നത്.ഒരു പ്ലംബിങ് കണ്‍സള്‍ട്ടിനെക്കൊണ്ട് പ്ലംബിങ് ലേഔട്ട് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എവിടെയെല്ലാം ടാപ്പുകള്‍ വേണം, ഓരോ സ്ഥലത്തും പൈപ്പുകള്‍ വെക്കേണ്ട സ്ഥലം, വാട്ടര്‍ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായി വരച്ചുകാണിക്കുന്ന രേഖയാണ് പ്ലംബിങ് ലേഔട്ട്. വീടുപണി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം അറ്റകുറ്റപ്പണി വേണ്ടിവരികയാണെങ്കില്‍ ഈ ലേഔട്ട് എടുത്തു നോക്കിയാല്‍ പൈപ്പ് പോകുന്ന സ്ഥലം മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. അനാവശ്യമായി ചുവരു കുത്തിപ്പൊളിക്കാതെയും പൈപ്പുകള്‍ പൊട്ടാതെയും അറ്റകുറ്റപ്പണി നടത്താന്‍ ഇതുവഴി സാധിക്കുന്നു. പ്ലംബിങിന്റെ തുടക്കം വാട്ടര്‍ടാങ്കില്‍ നിന്നാണ്. ടാങ്കിന്റെ വലുപ്പമാണ് ആദ്യം തീരുമാനിക്കേണ്ടത്. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കിവേണം ടാങ്കിന്റെ വലുപ്പം നിശ്ചയിക്കാന്‍. ഒരാള്‍ക്ക് ഒരു ദിവസം 200 ലിറ്റര്‍ വെള്ളം എന്നതാണ് ഏകദേശ കണക്ക്. ഇതനുസരിച്ച് അഞ്ച് പേരുള്ള വീടാണെങ്കില്‍ 1000 ലിറ്ററിന്റെ ടാങ്ക് മതി. 500 ലിറ്ററിന്റെ ടാങ്കാണ് വാങ്ങിക്കുന്നതെങ്കില്‍ രണ്ട് തവണയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും.
ഡ്രെയിനേജില്‍ രണ്ടു ഭാഗങ്ങള്‍ ഉണ്ട്. സെപ്ടിക് ടാങ്കും സോക്പിറ്റും. ക്ലോസറ്റിലൂടെ പോകുന്ന വെയ്സ്റ്റ് സെപ്ടിക് ടാങ്കിലേക്കും കുളിക്കുന്നതിന്റേയും അടുക്കളയില്‍ നിന്നുള്ളതിന്റേയും വെയ്സ്റ്റ് സോക്ക്പിറ്റിലേക്കുമാണ് പോകുന്നത്.സോക്ക്പിറ്റ് കിണറില്‍ നിന്നും ഏഴര മീറ്ററെങ്കിലും ദൂരെ വേണം സ്ഥാപിക്കാന്‍. സോക്ക്പിറ്റിലേക്കുള്ള പൈപ്പുകള്‍ ചരിച്ച് (സ്ലോപ്പായി) വേണം സ്ഥാപിക്കാന്‍. പൈപ്പുകളില്‍ വായു പുറത്തേക്ക് പോകാനുള്ള വെന്റിങ്ങ് (എയര്‍പൈപ്പ്) ചെയ്തിരിക്കണം. വായുസഞ്ചാരം ഉണ്ടായാലേ മാലിന്യം ഒഴുകിപ്പോകാന്‍ സാധിക്കൂ. ജോയിന്റുകളിലും ബെന്‍ഡുകളിലും തടസ്സം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ആ ഭാഗത്ത് ഇന്‍സ്‌പെഷന്‍ ചേമ്പറുകള്‍ ഘടിപ്പിക്കുന്നതും നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (3 minutes ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (34 minutes ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (1 hour ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (1 hour ago)

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (2 hours ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (3 hours ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (3 hours ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (3 hours ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (4 hours ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (4 hours ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (4 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (4 hours ago)

Malayali Vartha Recommends