Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

പ്രളയത്തിനിടെ വിട്ടുപോന്ന വീട്ടിലേക്ക് തിരികെ വരുമ്പോള്‍...

14 AUGUST 2019 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ആദ്യമായി വീട്ടിലേക്കു മടങ്ങുമ്പോള്‍ കുട്ടികളെ കൂട്ടരുത്. വേദനാജനകമായ കാഴ്ചകള്‍ അവരില്‍ മാനസികാഘാതം ഉണ്ടാക്കും. രാത്രിയില്‍ പോകുന്നത് ഒഴിവാക്കുക. ഗേറ്റ് തള്ളിത്തുറക്കുന്നതിനു മുന്‍പു മതിലിനു തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ചുമരുകളുടെയും മേല്‍ക്കൂരയുടെയും ബലം പരിശോധിക്കുക. വഴിയിലും മുറ്റത്തും കനത്തില്‍ ചെളിയുണ്ടെങ്കില്‍ അതിലൂടെ നടക്കുന്നത് ഒഴിവാക്കുക.

പരിസരത്തു മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡം ഉണ്ടെങ്കില്‍ തൊടരുത്. വീടിനകത്തും പുറത്തും ഇഴജന്തുക്കള്‍ ഉണ്ടോയെന്നു നിരീക്ഷിക്കണം.സാധ്യമെങ്കില്‍ ജനാലകള്‍ പുറത്തുനിന്നു തുറക്കുക. വീടു തുറന്ന ഉടനെ അകത്തേയ്ക്ക് കയറരുത്. അല്‍പസമയം കഴിഞ്ഞുമാത്രം ഉള്ളിലേക്കു പ്രവേശിക്കുക. ഉള്ളിലേക്കു കടക്കും മുന്‍പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. വൈദ്യുതോപകരണങ്ങളുടെ പ്ലഗ് ഊരിയിടുക. ഗ്യാസ് സിലിണ്ടര്‍ അടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വീട്ടില്‍ കയറിയ ഉടന്‍ ലൈറ്റര്‍, സിഗരറ്റ്, മെഴുകുതിരി എന്നിവ കത്തിക്കരുത്. അസ്വാഭാവിക ഗന്ധം ഉണ്ടോയെന്ന് ശ്രദ്ധിക്കുക.

വീടു വൃത്തിയാക്കുമ്പോള്‍ മാസ്‌ക്, കയ്യുറ എന്നിവ ഉപയോഗിക്കണം. അല്ലെങ്കില്‍ മൂക്കും വായും തുണികൊണ്ടു മറയ്ക്കണം.

ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, വയറുകടി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഉപയോഗത്തിന് ശുദ്ധജലം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ വഴി ശുദ്ധിയാക്കണം. ഇതിനുള്ള ബ്ലീച്ചിങ് പൗഡര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ലഭിക്കും. കുപ്പിവെള്ളമാണെങ്കിലും തിളപ്പിച്ച് ഉപയോഗിക്കുക.

മുറ്റത്തോ പറമ്പിലോ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂടുതല്‍ നേരം നിന്നാല്‍ എലിപ്പനി സാധ്യത വര്‍ധിക്കും.

കുപ്പിച്ചില്ല് ഉള്‍പ്പെടെ വസ്തുക്കളില്‍ നിന്നു മുറിവേറ്റാല്‍ വിദഗ്ധ ചികിത്സ തേടണം. തണുപ്പുള്ളതിനാല്‍ ദാഹം കുറവായിരിക്കും. ദാഹം ഇല്ലെങ്കിലും കുറഞ്ഞത് 2 ലീറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (2 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (2 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (2 hours ago)

ONAM ഓണം സ്പെഷ്യൽ  (2 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (2 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (3 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (3 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (3 hours ago)

Malayali Vartha Recommends