Widgets Magazine
08
Feb / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുറ്റത്ത് നിന്ന കുട്ടിയെ കാണാതായി: കിണറിനുളളിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്സിനെ വിളിച്ച് വരുത്തി കിണർ വറ്റിച്ച് പരിശോധിച്ചിട്ടും കുട്ടിയെ കാണാതെ ആശങ്കയുടെ മുൾമുനയിൽ ഐ.ടി. ജീവനക്കാരായ മാതാപിതാക്കൾ:- അന്വേഷണം പോലീസ് ഏറ്റടുത്തതോടെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്...


വീണ്ടും ചര്‍ച്ചകള്‍ തകൃതി... നടിയെ ആക്രമിച്ച കേസിലെ സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും; വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന് ഇന്ദ്രന്‍സ്; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ... മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി


മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ... ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യൂമോണിയ ബാധിച്ച ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസില്‍ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; ആരോഗ്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കും


നന്തന്‍കോട് കൂട്ടക്കൊല: ചെകുത്താന്‍ സേവയുടെ പേരില്‍ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്, കേഡലിന്റെ ജയില്‍ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി, വിചാരണ നേരിടാന്‍ പര്യാപ്തമായ മനസിക ശാരീരിക ആരോഗ്യമുണ്ടെങ്കില്‍ മാത്രം കേഡലിന് വിചാരണ, പ്രതിയെ ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്: ഫെബ്രുവരി 24 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇത്ര എളുപ്പമോ? കഴിക്കേണ്ട ആഹാരങ്ങൾ അറിയാം

03 AUGUST 2022 01:34 PM IST
മലയാളി വാര്‍ത്ത

ചിലർ ശരീരഭാരം വർധിക്കുന്നു എന്ന് പറയുമ്പോൾ മറ്റ് ചിലർ ശരീരഭാരം കുറഞ്ഞ പ്രശ്‌നത്താല്‍ വിഷമിക്കുന്നത് പതിവ് കാഴ്ചയാണ്. മാത്രമല്ല കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. ഇനി നിങ്ങൾ പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ, തീര്‍ച്ചയായും ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിക്കുക.

അതിനായി ദിവസവും രാവിലെ രണ്ട് വാഴപ്പഴം കഴിക്കാൻ ശ്രമിക്കുക. പിന്നീട് കുറച്ച് കഴിഞ്ഞ് ഒരു ഗ്ലാസ് പാല്‍ കുടിക്കുക. തുടർന്ന് നിങ്ങളുടെ ഭക്ഷണക്രമം 5 ഭാഗങ്ങളായി വിഭജിക്കുക. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ മധുരമുള്ള പഴങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ബ്രോക്കോളി, കാബേജ്, ചീര, വഴുതന, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറ്, മോംഗ് ദാല്‍ മുതലായ പ്രോട്ടീന്‍ അടങ്ങിയ പയറുകള്‍ ഉള്‍പ്പെടുത്തുക.

മാത്രമല്ല പ്രഭാതഭക്ഷണത്തില്‍, ബ്രെഡില്‍ വെണ്ണ ഉപയോഗിച്ച് കഴിക്കാം. ഇനി വെണ്ണയ്ക്ക് പുറമെ, നിങ്ങള്‍ക്ക് നിലക്കടലയും ഉപയോഗിക്കാം. ഒപ്പം തന്നെ സാലഡ് കൂടുതല്‍ അളവില്‍ കഴിക്കുക. നിങ്ങള്‍ അതില്‍ കുറച്ച് ഒലിവ് ഓയില്‍ ചേർക്കാം. ഇതിലൂടെ പോഷകങ്ങള്‍ക്കൊപ്പം നല്ല രുചിയും നല്‍കും. അതോടൊപ്പം കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക.

മറ്റൊന്ന് കൊഴുപ്പ് കൂടുതലുള്ള പാലും തൈരും ദിവസവും കഴിക്കണം. ദിവസവും പ്രോട്ടീന്‍ അടങ്ങിയ പാല്‍, മത്സ്യം, മുട്ട, സോയാബീന്‍ തുടങ്ങിയവ കഴിക്കാം. ഉയര്‍ന്ന കലോറിക്ക് കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ പ്രധാനമായതിനാൽ, പാസ്ത, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും രാവിലെ ഒരു പിടി നിലക്കടലയും കഴിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിന്റെ സാഹസ ശ്രമം  (3 hours ago)

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... പിടികൂടിയത് 4.11 കോടിയുടെ സ്വര്‍ണം  (4 hours ago)

കിരണിന്റെ നീക്കങ്ങൾ അന്വേഷിക്കുന്നില്ല; ശിഷ്ട ജീവിതം സമാധാനത്തോടെ ;ഇപ്പോൾ ദു:ഖം മകന്റെ കാര്യത്തിൽ  (4 hours ago)

ലണ്ടനിൽ റാണിയെ കൊല്ലാന്‍ നോക്കി! ഇന്ത്യാക്കാരന് എതിരേ രാജ്യദ്രോഹക്കുറ്റം... പ്രതികാരമായി എലിസബത്ത് രാജ്ഞി  (4 hours ago)

തകർന്ന് തരിപ്പണമായി... തുർക്കിയെ ചേർത്ത് പിടിച്ച് ഇന്ത്യ... ദോസ്തിന് നന്ദിയറിയിച്ച് തുർക്കി സ്ഥാനപതി  (4 hours ago)

ഇന്ത്യൻ നാവിക സേനയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി... തേജസും മി​ഗും പറന്നിറങ്ങി  (5 hours ago)

20,000ത്തിലധികം മരണം? ലോകത്തെ നടുക്കിയ ദുരന്തം... ഇന്ത്യൻ യുദ്ധവിമാനങ്ങൾ തുർക്കിയിലേക്ക് കുതിച്ചു! ഇന്ത്യയെ കെട്ടിപ്പിടിച്ച് തുർക്കി, നന്ദിയറിയിച്ചു  (5 hours ago)

മെഡിക്കൽ കോളേജിൽ യുവാവിന്റെ കൂമ്പ് ഇടിച്ച് കലക്കി സുരക്ഷാ ജീവനക്കാർ... ഞെട്ടിക്കുന്ന വീഡിയോ.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  (5 hours ago)

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന... സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുര്‍ക്കി  (5 hours ago)

മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു...  (5 hours ago)

ജീവിതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പഠിച്ച പാഠത്തെ കുറിച്ച് പറഞ്ഞ് ദിയ കൃഷ്ണ  (6 hours ago)

തന്റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇതു മനസിലാകും... ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്ന് പറഞ്ഞുവെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച് മന്ത്രി  (6 hours ago)

ചിമ്പുവുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹന്‍സിക  (6 hours ago)

ഇന്ധനസെസില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമോ എന്ന് നാളെയറിയാം... ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമെന്നും എല്‍.ഡി.എഫ് നേതാക്കള്‍  (7 hours ago)

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം... സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി  (7 hours ago)

Malayali Vartha Recommends