Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു... യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറും...


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി

ബേബി പൗഡറിന്റെ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഞെട്ടും

03 AUGUST 2022 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ബേബി പൗഡർ ആണ്. മാത്രമല്ല ഇത്തരം പൗഡറുകൾക്കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട്. എണ്ണമയത്തോടെ മുടിയിരിക്കുന്ന സാഹചര്യത്തിൽ ഷാംപൂ ചെയ്യാൻ സമയവും ഇല്ലെങ്കിൽ ഈ പൗഡര്‍ തലയോട്ടിയില്‍ വിതറാവുന്നതാണ്. ശേഷം എന്നിട്ട് നന്നായി മുടി ചീകിയാല്‍ മതിയാകും.

അതുപോലെ തുണിയില്‍ കടുത്ത കറയുള്ള ഭാഗത്തില്‍ ഇരുവശവും പൗഡര്‍ വിതറുക. തുടർന്ന് ഒരു മണിക്കൂറിനു ശേഷം തുണി സോപ്പില്‍ കഴുകി തണലത്തിട്ട് ഉണക്കിയെടുക്കാം. മാത്രമല്ല ഗ്രീസ് മുതലായ എണ്ണമയമുള്ള കറകള്‍ പോകാന്‍ ഇവ ബെസ്റ്റ് ആണ്.

ഇനി മാലകളില്‍ വീണ കുരുക്ക് അഴിച്ചെടുക്കാന്‍ അൽപം പൗഡര്‍ കുരുക്കില്‍ വിതറാവുന്നതാണ്. എന്നിട്ടു വിരലുകള്‍ കൊണ്ട് അമര്‍ത്തി തിരുമുക. ഇങ്ങനെ ചെയ്‌താൽ കുരുക്ക് എളുപ്പത്തില്‍ അഴിഞ്ഞു പോരും. അതുപോലെ മസ്ക്കാര ആദ്യ കോട്ടിട്ട ശേഷം ബ്രഷ് ഉപയോഗിച്ചു പൗഡര്‍ പുരട്ടുക. ഇത് ചെയ്യാനായി ഉപയോഗിച്ചു തീര്‍ന്ന മസ്കാരയുടെ ബ്രഷ് മാറ്റിവയ്ക്കാം. പൗഡര്‍ പുരട്ടിയ ശേഷം ഒരു കോട്ട് മസ്ക്കാര കൂടെ ഇടാം.

മറ്റൊന്ന് എല്ലാവർക്കും സഹായമാകുന്ന കാര്യമാണ്. സാധാരണ കടപ്പുറത്ത് ഒന്നു കറങ്ങിയിട്ടു വന്നാല്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലിലും ചെരുപ്പിലും ഒക്കെ പറ്റിപിടിച്ചിരിക്കുന്ന നനഞ്ഞ മണല്‍ത്തരികളാണ്. ഇനി ഇത്തരം സാഹചര്യങ്ങളില്‍ കാറില്‍ പൗഡര്‍ കരുതാവുന്നതാണ്. കാരണം കാലിലും ചെരുപ്പിലും വിതറുമ്പോള്‍ പൗഡര്‍ നനവ് വലിച്ചെടുക്കും. അതിനാൽ തന്നെ, കുടയുമ്പോള്‍ മണല്‍ എളുപ്പത്തില്‍ ഉതിര്‍ന്നു പോവുകയും ചെയ്യും.

മറ്റൊന്ന് ബെഡ് ഷീറ്റുകള്‍ക്കിടയില്‍ പൗഡര്‍ വിതറാം. ഇതിന്‍റെ മണം പുതുമയും റിലാക്സേഷനും നല്‍കും, പ്രത്യേകിച്ചും ചൂടുള്ള ദിവസങ്ങളില്‍. പൗഡര്‍ വിതറിയിട്ടു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് പതുക്കെ ഉരച്ചതിനു ശേഷം തുടച്ചെടുക്കാം.

കാലിലെ അമിതവിയര്‍പ്പ് അകറ്റാനും ഇതുമതി. ചിലര്‍ക്ക് കാല്‍ അധികമായി വിയര്‍ക്കും. രൂക്ഷമായ വിയര്‍പ്പുമണവും ഉണ്ടാകും. സോക്സ് ഇടുന്നതിനു മുന്‍പ് പൗഡര്‍ ഇടുന്നത് ഇതു നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ വാക്സ് ചെയ്യുമ്പോള്‍ വേദന കുറയ്ക്കാനും ഇത് മതി. വാക്സ് പുരട്ടുന്നതിനു മുമ്പേ പൗഡര്‍ വിതറുക. ഇതു വാക്സ്പശ അമിതമായി ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും. വേദന കുറയ്ക്കാനും അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (7 minutes ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (19 minutes ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (26 minutes ago)

കൂടത്തായി കൊലപാതക കേസ്... പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....  (56 minutes ago)

രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ  (1 hour ago)

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (1 hour ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (2 hours ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (2 hours ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (2 hours ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (3 hours ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (3 hours ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (3 hours ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (10 hours ago)

Malayali Vartha Recommends