Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

വൈകി വിവാഹം കഴിച്ചാലുള്ള ഗുണങ്ങൾ നിരവധി: അറിയൂ ഇക്കാര്യങ്ങൾ

07 AUGUST 2022 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പൊതുവെ നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ് പറയുന്നത്. ഇന്നത്തെ അല്പം എങ്കിലും മാറ്റം വരുന്നുണ്ട്. മാത്രമല്ല പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്.

എങ്കിൽ ഇക്കാര്യം അറിയുക. നമ്മൾ വൈകി വിവാഹം കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. അതിൽ 30-കളിൽ വിവാഹം കഴിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചറിയാം. ഒരുപക്ഷേ അതാണ് ഉത്തമമായ പ്രായം. അതിനു കാരണം 20-25 വയസ്സിന് ഇടയിലുള്ള പ്രായം നമ്മുടെ ഭാവി നിശ്ചയിക്കാനുള്ളതാണ്. അതിനാൽ ഈ പ്രായത്തിൽ നിങ്ങൾ വിവാഹം കഴിച്ചാൽ നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ സ്വപ്നങ്ങളിൽ നിന്ന് വഴിത്തിരിഞ്ഞു പോകും. മാത്രമല്ല, സ്വപ്നങ്ങളിൽ നിന്ന് നിങ്ങള്‍ വ്യതിചലിക്കുകയും ചെയ്യും.

അതേസമയം ഈ പ്രായത്തിൽ, ഒരാൾ സ്വന്തം വ്യക്തിത്വത്തെ മനസിലാക്കാൻ ശ്രമിക്കുന്നു. ആദ്യം 20 കളുടെ ആദ്യത്തിൽ ആളുകൾ അവരുടെ തെറ്റുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. പക്ഷേ നിങ്ങൾ ഈ സമയത്ത് വിവാഹിതനായാൽ പിന്നെ സ്വയം മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരു അവസരം ലഭിക്കില്ല. ഇതോടൊപ്പം ഒരു ചെറിയ തെറ്റ് നിങ്ങളെ വീഴ്ചയിലേക്ക് നയിക്കും, നിങ്ങളുടെ ബന്ധം നാശത്തിൽ കലാശിക്കും.

അതിനാൽ തന്നെ ഈ കാരണത്താൽ എത്രയോ വിവാഹ ബന്ധങ്ങൾ ശിഥിലമായി പോകുന്നത് നമ്മൾ കാണുന്നു. അതുകൊണ്ട് പക്വതയുള്ള പ്രായത്തില്‍ വിവാഹം കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം വിവാഹ ജീവിതത്തിന്റെ ഗൗരവം മനസിലാക്കാൻ സാധിക്കാതെ വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും...  (1 hour ago)

പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്....  (1 hour ago)

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?  (3 hours ago)

ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണു പൊലീസ് പിടിയിൽ  (3 hours ago)

വാഹനാപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം...‌  (3 hours ago)

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (3 hours ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (3 hours ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (3 hours ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (3 hours ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (4 hours ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (4 hours ago)

Malayali Vartha Recommends