Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

നിങ്ങളുടെ വസ്തുവില്‍ ഏറ്റവും പരിപാലിക്കേണ്ടത് ഈ ദിക്ക്, യഥേഷ്ടം സമ്പത്ത് ഫലം!

24 JULY 2017 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഈശാനദിക്കെന്നും, ഈശാനകോണ്‍ എന്നു അിറയപ്പെടുന്ന വടക്കുകിഴക്ക് സമൃദ്ധിയുടെ ദിക്കായാണ് അറിയപ്പെടുന്നത്. അഷ്ടദിക്കുകളില്‍ ഏറ്റവും വിശുദ്ധമായ ദിക്കാണിത്. ഈശ്വരന്‍ എന്നര്‍ത്ഥം വരുന്ന ഈശാനന്‍ ആണ് ഈ ദിക്കിന്റെ അധിപന്‍.

വടക്കുകിഴക്ക് ദിക്കിന് പ്രപഞ്ചത്തിന്റെ ഈര്‍ജ്ജപ്രവാഹവുമായി ബന്ധമുണ്ട്. ഗൃഹത്തിലേക്കും ഈര്‍ജ്ജത്തിന്റെ ശേഖരണം ഈ ദിക്കാണ് നടത്തുന്നത്. പ്രപഞ്ചോര്‍ജ്ജത്തെ ഈശാനദിക്ക് ആവാഹിച്ച് തെക്കുപടിഞ്ഞാറെ ദിക്കിലെത്തിച്ച് തുടര്‍ന്നു നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ഗൃഹം മുഴുവന്‍ ഊര്‍ജ്ജം ലഭ്യമാക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വാസ്തു പുരുഷന്‍ ശ്വാസമെടുക്കുന്ന പ്രക്രിയയാണിത്. ഇക്കാരണത്താലാണ് വടക്കുകിഴക്ക് ദിക്ക് വിശുദ്ധ ദിക്കെന്ന് അിറയപ്പെടുന്നത്.

വിശുദ്ധ ദിക്കിന് സദ്ഫലങ്ങള്‍ ഏറെയാണ്. ഈ ദിക്കിന്റെ അധിപനായ ഈശാനന്‍ സന്താനസൗഭാഗ്യം തരുന്ന ദേവനാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസത്തിനും വേണ്ട എല്ലാ അനുഗ്രഹങ്ങളും തരുന്നതും വടക്കുകിഴക്കു ദിക്കാണ്. ഈ ദിക്കിലേക്ക് ദര്‍ശനമുള്ള ഗൃഹങ്ങളില്‍ താമസിക്കുന്നവര്‍ വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ളവരും, ഈശ്വരവിശ്വാസികളും, സംഗീതം, നൃത്തം തുടങ്ങിയ പാരമ്പര്യ കലകളില്‍ തത്പരരുമായിരിക്കും.

ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഇവര്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും അവിടെ തങ്ങളുടെ മികവ് പ്രകടിപ്പിക്കും. ദീര്‍ഘായുസ്സ് നല്‍കുന്ന ഒരു ദിക്കാണിത്. അതുകൊണ്ടാണ് വടക്കുകിഴക്കു ദിക്കിന്റെ നാഥനായ ഈശാനഭഗവാന്‍ മൃത്യുഞ്ജയന്‍, എന്ന പേരില്‍ അിറയപ്പെടുന്നത്.

സമ്പല്‍സമൃദ്ധി വേണ്ടുവോളം തരുന്ന ഈ ദിക്കിനെ വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ ധനാഗമനത്തിന് ഒരു കുറവും വരികയില്ല. മറ്റു ഏഴു ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്ക് താഴ്ന്നിരിക്കേണ്ടതാണ്. ജനലുകളും, വാതിലുകളും ഈശാനദിക്കില്‍ ഉണ്ടായിരിക്കണം. അവ ഇടയ്‌ക്കൊക്കെ തുറന്നിടുന്നത് ഈ ദിക്കില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം ഗൃഹത്തിലേക്ക് പ്രവേശിക്കുവാന്‍ സഹായകമായിരിക്കും.

തുറസ്സായി കിടക്കേണ്ട ഒരു ദിക്കാണിത്. ഈ ദിക്കിന് സ്ഥലം കുറവായാല്‍ അനുകൂല ഫലങ്ങള്‍ കുറയുമെന്ന് മാത്രമല്ല, ദോഷഫലങ്ങള്‍ ഏറുകയും ചെയ്യും. വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ ഈശാനഭഗവാന്റെ അനുഗ്രഹത്തോടെ സമ്പത്തും, സന്തോഷവും, വിദ്യാഭ്യാസ പുരോഗതിയും ഒത്തുചേര്‍ന്ന ദീര്‍ഘായുസ്സോടുകൂടിയുള്ള ഒരു നല്ല ജീവിതം നയിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (10 minutes ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (12 minutes ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (19 minutes ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (33 minutes ago)

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...  (45 minutes ago)

രാഹുലിന്റെ അടുത്ത് നിന്നാൽ പെണ്ണുങ്ങൾ എല്ലാം പെറും..!പറഞ്ഞ കമ്മികളുടെ നെഞ്ചത്ത് റീത്ത് നടിയെ കെട്ടിപിടിച്ച് രാഹുൽ..!  (47 minutes ago)

മഴ മാറിയാലും മലയാളികൾ സൂക്ഷിക്കുക  (52 minutes ago)

ഇന്ന് ഔട്ട്പേഷ്യൻ സേവനങ്ങളിൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് പങ്കെടുക്കുന്നത്...  (1 hour ago)

US കാർ​ഗോ വിമാനം തകർന്നുവീണു;  (1 hour ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്.  (1 hour ago)

അപകട ഇൻഷുറൻസ് പദ്ധതി  (1 hour ago)

വാസുവിന്റേത് നിര്‍ണ്ണായക റോള്‍  (1 hour ago)

ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു.....  (1 hour ago)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഇന്ന് ലഭിക്കും  (1 hour ago)

ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ...  (2 hours ago)

Malayali Vartha Recommends