Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ചിലന്തിയെ വീട്ടില്‍ നിന്ന് തുരത്താന്‍ ചില പൊടിക്കൈകള്‍

26 JULY 2017 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

എല്ലാ വീടുകളിലും ചിലന്തി സര്‍വ്വസാധാരണമാണ്. പലര്‍്ക്കും ചിലന്തിയെ ഓടിക്കാന്‍ പോലും പേടിയാണ്. കാരണം ചിലന്തിയ്ക്കുള്ള വിഷം തന്നെയാണ്. ചിലന്തിയെ തുരത്താന്‍ പല രാസ വസ്തുക്കളും വിപണിയില്‍ ലഭ്യമാണ്. പക്ഷേ അവ പലപ്പോഴും ചിലന്തി വിഷത്തേക്കാള്‍ അപകടമാണെന്നു മാത്രം.

പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് ചിലന്തിയെ തുരത്താന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്ന് പുതിന ഇല ആണ്. പുതിന തൈലം സ്‌പ്രേ ചെയ്താല്‍ ചിലന്തി ആ പരിസരത്തേക്ക് അടുക്കില്ല.



വീടിനകം വൃത്തിയായിരുന്നാല്‍ ചിലന്തി ഒരു പരിധിവരെ വീട്ടില്‍ താമസമാക്കില്ല. പ്രാണികളെ തിന്നാനാണ് പ്രധാനമായും ചിലന്തിവരുന്നത്. വീട്ടില്‍ മാറാലയും പൊടിയും നിറഞ്ഞതാണ് ചുവരുകളെങ്കില്‍ ഈ ഭാഗങ്ങള്‍ തീര്‍ച്ചയായും വൃത്തിയാക്കുക. ഒരു പരിധിവരെ ചിലന്തികളെ അകറ്റാം.



ചിലന്തികളെ തുരത്താന്‍ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് വിനാഗിരി. വിനാഗിരി പുതിനയുമായി യോജിപ്പിച്ച് വീട്ടിലും പരിസരങ്ങളിലും സ്‌പ്രേ ചെയ്താല്‍ ചിലന്തി പിന്നെ ആ പരിസരത്തേക്ക് അടുക്കില്ല. ചിലന്തിയെ തുരത്താന്‍ പൂച്ചകളെ ഉപയോഗിക്കാമെന്ന് പലര്‍ക്കും അറിയില്ല. പൂച്ചയുള്ള വീട്ടില്‍ പൊതുവെ ചിലന്തി ശല്യം കുറവായിരിക്കും.



വീടിന്റെ പുറമായിരിക്കും മിക്കവാറും ചിലന്തികളുടെ ഒളിത്താവളങ്ങള്‍. വീടിനുപുറത്ത് വീടിനോട് ചേര്‍ന്നുള്ള ചെടികള്‍, ചെടിച്ചട്ടികള്‍, വീടിനോട് ചേര്‍ന്ന് വീടിന് പുറത്ത് നാം വെക്കുന്ന കുപ്പി, പൈപ്പ്, തുടങ്ങി എന്തു വസ്തുക്കളും ചിലന്തിയുടെ ഒളിത്താവളങ്ങളാകാം. അതിനാല്‍ ഒളിത്താവളങ്ങള്‍ മാറ്റിയാല്‍ ഒരു പരിധിവരെ ചിലന്തിയെ തുരത്താം.



ചെസ്‌നട്ടും ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്. ജനലിന് സമീപമടക്കം ചിലന്തിവരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ചെസ്‌നട്ട് ഒന്നോ രണ്ടോ വയ്ക്കുക.



ചിലന്തികളെ തുരത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പുകയില. ഒന്നുകില്‍ പുകയില പൊടിച്ച് വെള്ളത്തില്‍ നേര്‍പ്പിച്ച് ചിലന്തിയുടെ ശല്യം ഉള്ള ഭാഗങ്ങളില്‍ തളിയ്ക്കുക. അല്ലെങ്കില്‍ പുകയില ചെറിയ ഭാഗങ്ങളായി മുറിച്ച് ചിലന്തി സ്ഥിരമായി എത്തുന്ന ഭാഗങ്ങളില്‍ കൊണ്ടുപോയി വയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (38 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (50 minutes ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends