Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വീടുകള്‍ക്കു വേണം വാട്ടര്‍പ്രൂഫിങ്

05 AUGUST 2017 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട് വയ്ക്കുമ്പോള്‍ തന്നെ വീടുകളുടെ ചുവരുകളും വീടിന്റെ മേല്‍ക്കൂരയും സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ ഇത് പിന്നീട് കൂടുതല്‍ പണച്ചെലവിലേക്ക് എത്തിക്കുകയും ചെയ്യും. കോണ്‍ക്രീറ്റ് ചെയ്ത വീടുകളുടെ നിര്‍മാണഘട്ടത്തില്‍ത്തന്നെ വേണം വാട്ടര്‍ പ്രൂഫ് ചെയ്യാന്‍. അതും കമ്പനിയുടെ ആളുകളെക്കൊണ്ട് കൃത്യമായി ഓരോ ഉല്‍പന്നവും നിഷ്‌കര്‍ഷിക്കുന്ന അളവില്‍ വാട്ടര്‍പ്രൂഫിങ് നടത്തണം. ഇല്ലെങ്കില്‍ ആദ്യ മഴയില്‍ത്തന്നെ വീടിനകത്ത് ഈര്‍പ്പം തട്ടാനുള്ള സാധ്യത ഏറെയാണ്. റൂഫ് ഏരിയ പ്രത്യേകമായി സംരക്ഷിക്കുന്നതിന് അക്രിലിക് ഇലസ്‌റ്റോമെറിക് കോട്ടിങ് ഉണ്ട്. ഇത്തരം കോട്ടിങ്ങുകള്‍ക്ക് ജോയിന്റുകള്‍ വരുന്ന ഭാഗത്ത് ആയിരം മൈക്രോണ്‍ കട്ടിയുള്ള ഇലാസ്റ്റിക് ഫിലിമാണ്. ഇതാണ് ഒരുതരി ജലാംശം പോലും ഉള്ളിലേക്ക് കടത്തിവിടാതെ വീടിനെ സംരക്ഷിക്കുന്നത്. ഈ ഗുണങ്ങള്‍ തരുന്ന വിവിധയിനം ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

വീടിന് ഈര്‍പ്പത്തില്‍നിന്നു സംരക്ഷണത്തിനൊപ്പം ചൂടില്‍നിന്നുകൂടി സംരക്ഷിക്കുന്ന രീതിയാണ് പുതിയ ടെക്‌നോളജികള്‍. വാട്ടര്‍ പ്രൂഫിങ് ചെയ്തതിനുശേഷം ന്യൂ കോട്ട് കൂള്‍ ചൂടില്‍നിന്നും സംരക്ഷണം നല്‍കുന്ന കോട്ട് കൂടെ നല്‍കാം. മഴക്കാലത്ത് ഈര്‍പ്പത്തില്‍നിന്നുള്ള സംരക്ഷണവും ചൂടുകാലത്ത് അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാം. ഇവ ചൂടിനെ എട്ടുശതമാനം വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. കാലാവസ്ഥയിലുള്ള ചെറിയ മാറ്റങ്ങള്‍ പോലും കോണ്‍ക്രീറ്റ് പ്രതലങ്ങളെ സാരമായി ബാധിക്കുന്നതായാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പല കെട്ടിടങ്ങളിലും നിര്‍മാണം കഴിഞ്ഞു ചുരുങ്ങിയ നാളുകളില്‍ത്തന്നെ വിള്ളലുകള്‍ കണ്ടുവരുന്നു. ഈ വിള്ളലുകളില്‍ക്കൂടി ഈര്‍പ്പം ഉള്ളിലേക്കു കടക്കുന്നതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ചോര്‍ച്ചയ്ക്കു കാരണമായേക്കാം.

വര്‍ഷം കഴിയുംതോറും കൂടിവരുന്ന ചൂടിനെ തടയുന്ന രീതിയിലുള്ള ഒരു സംരക്ഷണവും ഇന്നത്തെ അവസ്ഥയില്‍ കെട്ടിടങ്ങള്‍ക്ക് നല്‍കാനാകുന്നില്ല. വീടിന്റെ ചുമരുകളും മേല്‍ക്കൂരകളും വെയിലേറ്റു ചൂടാകുന്നതുകൊണ്ട് വീടിനകത്തും ചൂടു കൂടുതലായി താങ്ങി നില്‍ക്കും. ഫാന്‍ പ്രവര്‍ത്തിച്ചാലും ചൂടുകാറ്റായിരിക്കും കിട്ടുക. ഈ സാഹചര്യങ്ങളില്‍ വീടിന്റെ മേല്‍ക്കൂരയ്‌ക്കൊപ്പം പുറംചുമരുകളെയും ചൂടേല്‍ക്കാതെ സംരക്ഷിക്കേണ്ടതുണ്ട്. ചൂടിനേയും വെയിലിനെയും ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള കോട്ടിങ്ങുകളാണ് ചുമരുകളിലും മേല്‍ക്കൂരകളിലും നല്‍കേണ്ടത്. വീടിന്റെ പുറംമോടിക്കൊപ്പം പ്രധാനമാണ് അതിന്റെ ഈടും ഉറപ്പും.

പുറംചുമരുകള്‍ക്കായി പെയിന്റ് ചെയ്യുന്നതുപോലെ തന്നെയുള്ള അക്രിലിക് കോട്ടിങ്ങുകള്‍ ലഭ്യമാണ്. ഇത്തരം കോട്ടിങ്ങുകള്‍ ചുമരുകളില്‍ പെയിന്റ് ബ്രഷ് ഉപയോഗിച്ചോ അടിക്കാവുന്നതാണ്. ഇലാസ്തികതയുള്ള കോട്ടിങ്ങുകള്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് പ്രത്യക്ഷമാക്കാതി രിക്കുകയും മെയിന്‍ കോട്ട് കൂള്‍ എന്ന പ്രൊഡക്ട് ഈര്‍പ്പത്തില്‍നിന്നും ചൂടില്‍നിന്നും ഒരുപോലെ സംരക്ഷണം തരുന്നു. ഇതിലടങ്ങിയിരിക്കുന്ന ബോറോസിലിക്കേറ്റ് കണികകള്‍ ചൂടിനെ പ്രതിരോധിക്കും. പുറമെ നിന്നുള്ള താപനിലയില്‍ 8ത്ഥ ഇ വരെ മാറ്റം വരുത്താന്‍ ഇത്തരം കോട്ടിങിനു സാധിക്കുന്നു. റെയിന്‌കോട്ട് കൂള്‍ ഏതുനിറത്തിലും ലഭ്യമായതിനാല്‍ പ്രത്യേകം പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. പൂപ്പലിനെ പ്രതിരോധിക്കുന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (38 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (50 minutes ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends