Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ബോളി തയ്യാറാക്കാം എളുപ്പത്തില്‍

10 AUGUST 2017 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ആവശ്യമായ സാധനങ്ങള്‍ :

റവ 1 കപ്പ്
മൈദ 1/2 കപ്പ്
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
വെള്ളം 4 കപ്പ്
എണ്ണ 8 ടീസ്പൂണ്‍ + പരിപ്പിലേക്ക് ചേര്‍ക്കാന്‍ 1 കപ്പ്
ശര്‍ക്കര 1 കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ഏലയ്ക്ക 2

തയ്യാറാക്കുന്ന വിധം :

സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവു കുഴയ്ക്കുക. 2 സ്പൂണ്‍ എണ്ണയൊഴിച്ചു മയപ്പെടുത്തുക. 3 സ്പൂണ്‍ എണ്ണ പുറത്തു ഒഴിച്ച് മൂടി വയ്ക്കുക. 4 5 മണിക്കൂര്‍ മൂടി വയ്ക്കുക. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. 4 വിസില്‍ വരുന്നതുവരെ വേവിച്ചശേഷം തണുക്കാന്‍ വയ്ക്കുക. ഈ സമയം ശര്‍ക്കര ചൂടായ ഒരു പാനിലേക്കിടുക. 1/4 കപ്പ് വെള്ളം ചേര്‍ക്കുക. ശര്‍ക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക. പരിപ്പിലെ അധികവെള്ളം മാറ്റി മിക്‌സിയിലെ ജാറിലേക്കിടുക. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.

 

ശര്‍ക്കര പാനി തയ്യാറായാല്‍ ഈ മിശ്രിതം അതിലേക്കിടുക. ശര്‍ക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക. വശങ്ങളില്‍ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക. തണുക്കാന്‍ അനുവദിക്കുക. മാവു ഒരു മീഡിയം വലുപ്പത്തില്‍ കൈവെള്ളയില്‍ വച്ച് ഉരുട്ടുക. ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ എണ്ണ തടവുക. ഇടത്തരം വലുപ്പത്തില്‍ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക. മാവു ചെറുതായി പരത്തി നടുവില്‍ ഫില്ലിംഗ് വയ്ക്കുക. കുറച്ചു എണ്ണ മുകളില്‍ തടവി തുറന്ന ഭാഗം അടയ്ക്കുക. പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് റൊട്ടി പരത്തുന്നതുപോലെ പരത്തുക. ചൂടായ പാനില്‍ ശ്രദ്ധാപൂര്‍വം വയ്ക്കുക. ഒരു വശം വെന്തുകഴിഞ്ഞാല്‍ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക. ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (1 hour ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (4 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (5 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (6 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 hours ago)

Malayali Vartha Recommends