Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കാരഞ്ചി തയ്യാറാക്കാം

12 AUGUST 2017 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പരമ്പരാഗതമായി ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കെല്ലാം തയ്യാറാക്കുന്ന ഒരു വിഭവമാണ് കരാഞ്ചി. മധുരമുള്ള ഫില്ലിംഗ് വച്ച് പൊരിച്ചെടുക്കുന്നതാണിത്. ഈ വിഭവം നിങ്ങള്‍ വീട്ടില്‍ തയ്യാറാക്കാന്‍ വേണ്ടതെ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുളള സാധനങ്ങള്‍ :

നെയ്യ് 5 ടീസ്പൂണ്‍
മൈദ 2 കപ്പ്
ഉപ്പ് 1/2 ടീസ്പൂണ്‍
വെള്ളം 1/2 കപ്പ്
റവ 1/2 കപ്പ്
ഖോയ / മാവ (പാല്‍ കുറുക്കിയെടുത്തത്) 200 ഗ്രാം
കശുവണ്ടി 1/2 കപ്പ് അരിഞ്ഞത്
ബദാം 1/2 കപ്പ് അരിഞ്ഞത്
ഉണക്കമുന്തിരി 1518
പൊടിച്ച പഞ്ചസാര 3/4 കപ്പ്
ഏലക്ക പൊടി 1/2 ടേബിള്‍ സ്പൂണ്‍
പൊരിക്കാന്‍ വേണ്ട എണ്ണ

തയ്യാറാക്കുന്ന വിധം :


ഒരു വലിയ ബൗളില്‍ മൈദ എടുത്തു അതിലേക്ക് 3 സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക. 2 3 സ്പൂണ്‍ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക. നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക. ഈ സമയം റവ ഒരു പാനില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാന്‍ വയ്ക്കുക. ഈ പാനിലേക്ക് ഖോയ ചേര്‍ക്കുക. അതിലേക്ക് അര സ്പൂണ്‍ നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കുക. ഖോയ വശങ്ങളില്‍ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക. സ്‌ററൗവില്‍ നിന്ന് മാറ്റി തണുക്കാന്‍ വയ്ക്കുക.

ചൂടായ പാനിലേക്ക് അര സ്പൂണ്‍ നെയ്യ് ഒഴിക്കുക. നുറുക്കിയ കശുവണ്ടി,ബദാം ,കിസ്മിസ് എന്നിവ ചേര്‍ക്കുക. ഉണങ്ങിയ പഴങ്ങള്‍ നന്നായി നന്നായി വറുക്കുക. സ്‌ററൗ ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കുക. ഒരു പാത്രത്തില്‍ തണുത്ത ഖോയ എടുത്തു അതിലേക്ക് വറുത്ത സൂചി ചേര്‍ക്കുക . അതിലേക്ക് ഉണക്കപഴങ്ങളും ഏലക്കായും ചേര്‍ക്കുക.പഞ്ചസാര ചേര്‍ക്കുന്നതിന് മുന്‍പ് എല്ലാം നന്നായി തണുത്തുവെന്ന് ഉറപ്പാക്കുക. പൊടിച്ച പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ കൈയില്‍ എണ്ണ പുരട്ടുക. കുറച്ചു മാവ് കയ്യിലെടുത്തു പേട ഉരുട്ടുന്നതുപോലെ റോള്‍ ചെയ്യുക. പൂരി പോലെ മാവു പരത്തുക. കരാഞ്ചി മൗള്‍ഡില്‍ എണ്ണ പുരട്ടുക.

പൂരി പോലെ പരത്തിയത് അവിടെ വയ്ക്കുക. ഖോയ മിശ്രിതം നടുക്ക് വച്ച് വശങ്ങള്‍ അല്പം വെള്ളം നനച്ചു സീല്‍ ചെയ്യുക. അച്ചു അടച്ചു വശങ്ങള്‍ അമര്‍ത്തുക. ബാക്കി വന്ന മാവ് മാറ്റുക. ഒന്ന് കൂടി വശങ്ങളില്‍ അമര്‍ത്തിയ ശേഷം കരാഞ്ചി അച്ചില്‍ നിന്നും പുറത്തെടുക്കുക. കരാഞ്ചി ഒരു തുണികൊണ്ട് മൂടുക. ഈ സമയം പാനില്‍ എണ്ണ ചൂടാക്കാന്‍ വയ്ക്കുക. എണ്ണ ചൂടായോ എന്നറിയാന്‍ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കില്‍ എണ്ണ ചൂടായി എന്ന് മനസിലാക്കാം. ഓരോ കരാഞ്ചിയായി ഇട്ട് ഇടത്തരം തീയില്‍ പൊരിക്കുക. ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 15 മിനിറ്റ് വേകാനായി എടുക്കും.

 



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (3 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 minutes ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (12 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (17 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (22 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (4 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (5 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (5 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (5 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (5 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (5 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (5 hours ago)

Malayali Vartha Recommends