Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

വീട് വാങ്ങാന്‍ ഇതാണ് നല്ല സമയം

17 AUGUST 2017 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രോപ്പര്‍ട്ടി വിലകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാറ്റം വന്നതിനാല്‍ താങ്ങാവുന്ന വിലയില്‍ പ്രോപ്പര്‍ട്ടി വാങ്ങാവുന്ന സാഹചര്യമുണ്ടായി. ചരക്കുസേവന നികുതി വന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല കൂടുതല്‍ സുതാര്യമാവുകയാണ്. മുമ്പ് ഉയര്‍ന്ന നികുതി നിരക്കുകളായിരുന്നു ഉണ്ടായിരുന്നു. ഏകീകൃത നികുതി ഘടനയെ അതുകൊണ്ടുതന്നെ മിക്ക റിയല്‍എസ്‌റ്റേറ്റ് സംരംഭകരും സ്വാഗതം ചെയ്യുകയാണ്. റെറ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാബല്യത്തില്‍ വന്നയിടങ്ങളില്‍ വ്യക്തിഗത ആവശ്യത്തിനാണെങ്കില്‍ ഇപ്പോള്‍ വീട് വാങ്ങുന്നത് നല്ലതാണെന്നാണ് മിക്ക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ആര്‍ബിഐ നിരക്കുകള്‍ കുറച്ചതും അനുയോജ്യസമയമാണിതെന്ന് ഓര്‍മിപ്പിക്കുന്നു. റെഡി ടു മൂവ് വീട് വാങ്ങുന്നതാകും പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതി വാങ്ങുന്നതിനേക്കാള്‍ ഇപ്പോള്‍ ഗുണം ചെയ്യുക.

നിക്ഷേപത്തിലെ നേട്ടം പ്രതീക്ഷിച്ചാണ് പ്രോപ്പര്‍ട്ടി വാങ്ങുന്നതെങ്കില്‍ കുറച്ചു സമയം കൂട്ടി കാത്തിരിക്കുന്നതാണ് ഉചിതം. 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഭവനവായ്പ. റെറ (റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി), ജിഎസ്ടി തുടങ്ങിയ പരിഷ്‌കരണങ്ങള്‍ കൂടി എത്തിയതോടെ ഉപഭോക്താക്കള്‍ക്ക് ഒന്നു കൂടി സംരക്ഷണമായി. അപ്പോള്‍ പിന്നെ ഇതാണോ നിങ്ങളുടെ സ്വപ്‌ന ഭവനം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം.പല റിയല്‍ എസ്‌റ്റേറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നത് ഇതാണ് റിയല്‍റ്റി മേഖലയില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമെന്നാണ്. നോട്ട് അസാധുവാക്കല്‍, റെറ, ജിഎസ്ടി എന്നീ മൂന്ന് പരിഷ്‌കരണങ്ങളാണ് ഇതിന് കാരണമായി അവര്‍ പറയുന്നത്. മറ്റെന്നത്തേക്കാളും ഉപരിയായി റിയല്‍ എസ്‌റ്റേറ്റ് മേഖല ഇപ്പോള്‍ കൂടുതല്‍ അച്ചടക്കമുള്ളതും സംഘടിതവുമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

നോട്ട് അസാധുവാക്കലിന് ശേഷം മേഖല തല്‍ക്കാലത്തേക്ക് സ്തംഭിച്ചെങ്കിലും കാര്യങ്ങള്‍ കുറച്ചുകൂടി സിസ്റ്റമാറ്റിക്ക് ആകുകയായിരുന്നു. ഇപ്പോള്‍ യാഥാര്‍ത്ഥ്യബോധമുള്ളതാണ് പ്രോപ്പര്‍ട്ടി വിലകളെന്നാണ് മിക്കവരുടെയും അഭിപ്രായം. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെറ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാബല്യത്തിലാകുന്നതോടെ നിങ്ങള്‍ വാങ്ങുന്ന ഫഌറ്റുകള്‍ കൃത്യസമയത്ത് തന്നെ കൈയ്യിലെത്തും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പൂര്‍ണ സുതാര്യതയുണ്ടാകുകയും ചെയ്യും. പദ്ധതിയുടെ തുടക്കം തൊട്ട് എല്ലാ കാര്യങ്ങളെക്കുറിച്ചും ഉപഭോക്താവിന് വ്യക്തമായ ബോധ്യമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങളില്‍ സുരക്ഷിതത്വബോധം നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് സാധിച്ചേക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (11 minutes ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (25 minutes ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (32 minutes ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (55 minutes ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (2 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (2 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (3 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (3 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (3 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (3 hours ago)

Malayali Vartha Recommends