Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഷൂ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

18 AUGUST 2017 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വസ്ത്രധാരണത്തില്‍ ഷൂന്റെ പങ്ക് ചെറുതല്ല. വസ്ത്രധാരണ രീതിക്കും സ്‌റ്റൈലിനും അനുയോജ്യമായതും പൂര്‍ണ്ണത നല്‍കുന്നതുമായ ഷൂ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മനോഹരമായ ഷൂ നിങ്ങളുടെ സ്‌റ്റൈല്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. ഓരോ ഷൂവിനും അതിന്റേതായ സ്‌റ്റൈലുണ്ട്. അതുകൊണ്ട് അവ ചില പ്രത്യേകതരം വസ്ത്രധാരണ ശൈലിക്കും ചില പ്രത്യേക അവസരങ്ങള്‍ക്കും കൂടുതല്‍ ഇണങ്ങും. ബിസിനസ് ലോകത്തില്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ പോലെ പ്രധാനമാണ് ഷൂവും. ഓഫീസിലായാലും പരിപാടികളിലായാലും വൈകുന്നേരം നടക്കുന്ന പാര്‍ട്ടികളിലായാലും ഇതിന് മാറ്റമില്ല. അനുയോജ്യമായ ഷൂ ധരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കാഴ്ചപ്പാട് മെച്ചപ്പെടുത്തുകയും ചെയ്യും.

ഏത് വസ്ത്രങ്ങളോടൊപ്പവും ധരിക്കാവുന്ന ഷൂകള്‍ എല്ലായ്‌പ്പോഴും അനുയോജ്യമായിരിക്കണമെന്നില്ല. നിങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുയോജ്യമാണെങ്കില്‍ മാത്രമേ ഇത്തരം ഷൂകള്‍ ധരിക്കാവൂ. ചില വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന ഷൂകള്‍ മറ്റുള്ളവയെക്കാള്‍ ആ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ചേരുന്നതായിരിക്കും. ഫാഷനെ കുറിച്ചൊന്നും വലിയ പിടിയില്ലാത്തവര്‍ക്ക് പ്രിയം കറുപ്പ് ലെതര്‍ ഷൂകള്‍ ആയിരിക്കും. എന്നാല്‍ ലെയ്‌സോട് കൂടിയ കറുത്ത ഷൂ ധരിക്കുന്നതും ബ്രൗണ്‍ സ്ലിപ് ഇന്‍ ഷൂകള്‍ ധരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഫോര്‍മല്‍ ഷൂകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ബിസിനസ് ഷൂകള്‍ - സ്യൂട്ടിനൊപ്പം എല്ലായ്‌പ്പോഴും ധരിക്കേണ്ടത് ലെതര്‍ ഷൂ ആണ്. പാദത്തെ ആവരണം ചെയ്യുന്ന ഭാഗവും സോളിന് മുകളില്‍ വരുന്ന ഭാഗവും ലെതര്‍ ആയിരിക്കണം. പാദം മറയ്ക്കുന്ന ഭാഗം മാത്രം ലെതറില്‍ നിര്‍മ്മിച്ചതും റബ്ബര്‍ സോളോട് കൂടിയതുമായ ഷൂകള്‍ ഒഴിവാക്കുക. മൊത്തം ലെതറിലുള്ള ഷൂകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ ഫോര്‍മലാണെന്ന് പറയാന്‍ കഴിയില്ല. ലെയ്‌സ് അപ് ഷൂകളാണ് സാധാരണയായി ബിസിനസ് ഷൂകള്‍ എന്ന് അറിയപ്പെടുന്നത്. ഇവ കൂടുതല്‍ ഫോര്‍മലായി കരുതപ്പെടുന്നു.

ഫോര്‍മല്‍ ലെതര്‍ - ഷൂകള്‍ ടക്‌സിഡോ സ്യൂട്ടുകള്‍ക്ക് അനുയോജ്യമായ ഷൂ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ പരിമിതമായിരിക്കും. സ്യൂട്ടുകളോടൊപ്പം ധരിക്കാവുന്ന ഷൂകളില്‍ നിന്ന് വിഭിന്നമായി അധികം തുന്നലുകളുള്ള ഷൂകള്‍ ഒഴിവാക്കുക. ഫോര്‍മല്‍ ഷൂകള്‍ പൂര്‍ണ്ണമായും ഒറ്റനിറത്തിലുള്ളതായിരിക്കണം. ലെയ്‌സിന്റെ കാര്യത്തില്‍ ഈ നിര്‍ബന്ധമില്ല. ഫോര്‍മല്‍ ഷൂകള്‍ക്ക് കാഴ്ചയില്‍ നല്ല തിളക്കമുണ്ടാകണം. പേറ്റന്റ് ലെതര്‍ താത്പര്യമില്ലാത്തവര്‍ക്ക് നല്ല തിളക്കമുള്ള മാറ്റെ ബ്ലാക്ക് ലെതര്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ബിസിനസ് ക്യാഷ്വല്‍ ഷൂകള്‍ - ബിസിനസ് ക്യാഷല്‍സ് തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓഫീസില്‍ നിന്നുള്ള പിക്‌നിക്, ഞായറാഴ്ചത്തെ ബ്രഞ്ച് പോലുള്ള അവസരങ്ങളില്‍ സെമി ഫോര്‍മല്‍ വസ്ത്രങ്ങളായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക. ഇത്തരം അവസരങ്ങളില്‍ ജീന്‍സും ബ്ലെയ്‌സറുമൊക്കെ നിങ്ങളുടെ സ്‌റ്റൈലിന് മാറ്റുകൂട്ടും. ക്യാഷ്വല്‍ പാന്റ്‌സോ ഡീന്‍സോ ഷോര്‍ട്‌സോ ധരിക്കുമ്പോള്‍ സാധാരണ വസ്ത്രങ്ങളോടൊപ്പം ഉപയോഗിക്കുന്ന ഷൂകള്‍ ഇണങ്ങില്ല. ക്യാഷ്വല്‍ വസ്ത്രങ്ങളില്‍ പ്രെഫഷണല്‍ ലുക്ക് തോന്നിക്കാനായി ലെതറില്‍ നിര്‍മ്മിച്ച ബോട്ട് ഷൂകള്‍ പോലുള്ള ക്യാഷ്വല്‍ ഷൂകളോ ലോഫേഴ്‌സോ തിരഞ്ഞെടുക്കുക.

ലോഫേഴ്‌സ് ഷൂകള്‍ - ധാരാളം യാത്ര ചെയ്യുന്ന ബിസിനസുകാരുടെ സുഹൃത്താണ് ലോഫേഴ്‌സ്. എളുപ്പം ധരിക്കാനും അഴിക്കാനും കഴിയുമെന്നതാണ് ഇവയുടെ സവിശേഷത. വ്യത്യസ്തമായ നിരവധി മോഡലുകളില്‍ ലഭിക്കുന്ന ഇവ ധരിക്കാനും സുഖപ്രദമാണ്. ലാളിത്യം കൂടുന്തോറും ലോഫേഴ്‌സ് ഫോര്‍മലായി മാറി കൊണ്ടിരിക്കും. ഇരുണ്ട നിറങ്ങളിലുള്ളവയും ഫോര്‍മല്‍ ആയി കണക്കാക്കാം. കറുപ്പാണ് ഫോര്‍മലാകാന്‍ ഏറ്റവും നല്ലത്. നിങ്ങളുടെ സോക്‌സ് എത്രത്തോളം മറഞ്ഞിരിക്കുന്നുവോ അത്രത്തോളം ലോഫേഴ്‌സ് ഫോര്‍മലാകും. ജീന്‍സ്, പാന്റ്‌സ് എന്നിവയോടൊപ്പം ലോഫേഴ്‌സ് ധരിക്കാം. ടൈ കെട്ടാത്തപ്പോള്‍ സ്യൂട്ടിനൊപ്പവും ഇത് ധരിക്കാവുന്നതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (1 hour ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (2 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (2 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (2 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (2 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (3 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (3 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (5 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (5 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (5 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (6 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (6 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (7 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (8 hours ago)

Malayali Vartha Recommends