Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്

19 AUGUST 2017 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മണവാട്ടിമാര്‍ മാത്രം സുന്ദരിയായാല്‍ പോര കല്യാണചെക്കനും അല്‍പം ശ്രദ്ധിക്കണം. അതിനായി എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന്് അറിയണം.കുളിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നഖം വൃത്തിയാക്കുക. ഇതിനായി അധികം കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല. നഖം വെട്ടിയൊതുക്കുക ശേഷം ക്യൂട്ടിക്കിള്‍സ് ശരിയാക്കുക. ഇത്രേയുള്ളൂ. ഒരാളുടെ വൃത്തി കാണണമെങ്കില്‍ അയാളുടെ നഖം നോക്കിയാല്‍ മതിയെന്നാണ് പറയുക.നമ്മള്‍ അധികമൊന്നും ശ്രദ്ധ കൊടുക്കാത്ത ഒരു അവയവമാണ് ചെവി. എന്നാല്‍ ചെവിയ്ക്കും അതിന്റേതായ ശ്രദ്ധ കൊടുക്കണമെന്നാണ് പറയുന്നത്. ഒലീവ് ഓയില്‍ ഉപയോഗിച്ച് നമുക്ക് ചെവി ക്ലീന്‍ ചെയ്യാം. രണ്ടു തുള്ളി ഒലീവ് ഓയില്‍ ഒഴിച്ച് ചെവി ക്ലീന്‍ ചെയ്യാം.

ചൂടുവെള്ളത്തില്‍ ഒരു കുളി കഴിഞ്ഞ് ഷേവ് ചെയ്ത് നോക്കൂ. വളരെ ഈസിയായി അപ്പോള്‍ ഷേവ് ചെയ്യാം.കല്ല്യാണം അടുത്തപ്പോഴേക്ക് മുഖക്കുരു വന്ന് മുഖം വൃത്തികേടായോ. വിഷമിക്കേണ്ട പരിഹാരമുണ്ട്. ചെവിയില്‍ ഒഴിക്കുന്ന മരുന്ന് തന്നെ പരിഹാരം. മുഖക്കുരു ഉള്ള ഭാഗത്ത് ചെവിയില്‍ ഒഴിക്കുന്ന മരുന്ന് ഒഴിച്ചാല്‍ മതി യാതൊരു വൃത്തികേടും ഇല്ലാതെ തന്നെ മുഖക്കുരു ഇല്ലാതാവും.ഷേവ് ചെയ്യാന്‍ ഷേവിംഗ് ക്രീമിനു പകരം ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കൂ. ഇതൊരു മോയ്‌സ്ചുറൈസറിന്റെ ഫലം തരുന്ന വസ്തുവാണെന്നതാണ് മറ്റൊരു വസ്തുത. കണ്ടീഷണര്‍ ഷേവ് ചെയ്തതിനു ശേഷം മുഖത്തുണ്ടാകുന്ന ചുവന്ന പാടുകളെ പുല്ലു പോലെ ഇല്ലാതാക്കും. മാത്രമല്ല മുഖം സെന്‍സിറ്റീവ് ഏരിയ ആയതു കൊണ്ടു തന്നെ നല്ല ഫലം ചെയ്യുകയും ചെയ്യും.മുഖം തുടയ്ക്കുന്ന കാര്യത്തിലും ശ്രദ്ധവേണം.അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മുഖം തുടയ്ക്കാനായി സോഫ്റ്റ് ആയിട്ടുള്ള നാപ്കിന്‍സ് മാത്രം ഉപയോഗിക്കുക.

ഡ്രൈഷാംമ്പൂ ഉപയോഗിച്ച് തല കഴുകി മുടി കളയുന്നതിനേക്കാള്‍ നല്ലതാണ് ബേബി ഷാംമ്പൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ഇത് തലമുടിയെ എണ്ണവിമുക്തമാക്കും. ഇത് കല്ല്യാണദിവസം നിങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കും.തളര്‍ന്ന കണ്ണുകള്‍ക്ക് ഉന്‍മേഷം നല്‍കാന്‍ ഉള്ള എളുപ്പവഴിയാണ് ഗ്രീന്‍ ടീ ബാഗ്. കല്ല്യാണമാവുമ്പോള്‍ ഉറങ്ങാന്‍ കഴിയാത്തതെല്ലാം കണ്ണിനെയാണ് പ്രധാനമായും ബാധിക്കുക. അതുകൊണ്ടു തന്നെ ഗ്രീന്‍ ടീ ബാഗ് കണ്ണിനു മുകളില്‍ ഒരു 10 മിനിട്ട് വെച്ചിരുന്നാല്‍ മതി കണ്ണ് നല്ല ഉഷാറാവും.പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ് തേങ്ങയും, വെളിച്ചെണ്ണയും എല്ലാം. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി കാലും, കയ്യും മുഖവും എല്ലാം മോയ്‌സ്ചുറൈസ് ചെയ്യൂ. വ്യ്ത്യാസം അനുഭവിച്ചറിയാം.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (1 hour ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (1 hour ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (1 hour ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (1 hour ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (1 hour ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (6 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (6 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (6 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (6 hours ago)

ONAM ഓണം സ്പെഷ്യൽ  (6 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (6 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (7 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (7 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (7 hours ago)

Malayali Vartha Recommends