Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സൂര്യഗ്രഹണസമയത്ത് ഇത് അരുത്

22 AUGUST 2017 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പ്രകൃതിസംബന്ധമായ ഒന്നാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിയ്ക്കാന്‍പാടില്ലെന്നത് ആചാരവുമായി ബന്ധപ്പെടുത്തിയാണ് പണ്ടുകാലത്തു കണ്ടിരുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രസംബന്ധിയായ വെളിപ്പെടുത്തലുമുണ്ടെന്നതാണ് വാസ്തവം. സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിയ്ക്കുവാന്‍ പാടില്ലെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയാം. ചന്ദ്രന്‍ സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്. ഈ പ്രക്രിയക്കിടയില്‍ ചില ദോഷകരമായ വികിരണങ്ങള്‍ ഭൂമിയിലേയ്ക്കു പതിയ്ക്കുന്നുണ്ട്. ഇത് ആരോഗ്യത്തിനു ദോഷകരമാണ്. ഭക്ഷണത്തെ വിഷമയമാക്കാനുള്ള കഴിവുള്ള ഒന്നാണിത്. ഈ വികിരണങ്ങള്‍ പതിയ്ക്കുമ്പോള്‍ ഭക്ഷണങ്ങള്‍ കേടു വരുത്തുന്ന ബാക്ടീരിയകള്‍ പതിന്മടങ്ങു ശക്തിയില്‍ ഇരട്ടിയ്ക്കും. ഇത് ആ സമയത്തു ഭക്ഷണം കഴിയ്ക്കുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിയ്ക്കും. ഈ സമയത്തു ഭക്ഷണം കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

അന്തരീക്ഷത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ശരീരത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഇതു കാരണം ദഹനേന്ദ്രിയത്തിന് ശക്തി കുറവുമാകും. സൂര്യഗ്രഹണസമയത്ത് ഭക്ഷണത്തില്‍ പതിയ്ക്കുന്ന വികിരണങ്ങള്‍ ഭക്ഷണത്തെ വിഷമയമാക്കാന്‍ കഴിവുള്ളവയാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് ഇതുകൊണ്ടുതന്നെ ഭക്ഷണം കഴിയ്ക്കുന്നതു മാത്രമല്ല, പാചകവും ഒഴിവാക്കണമെന്നു പറയുന്നതിന്റെ കാരണം ഇതാണ്. പാകം ചെയ്തു വച്ച ഭക്ഷണങ്ങള്‍ നല്ലപോലെ അടച്ചു സൂക്ഷിയ്ക്കുകയും വേണം. സൂര്യഗ്രഹസമയത്ത് 10 മണിക്കൂറിന് മുന്‍പു തന്നെ ഇത്തരം മാറ്റങ്ങള്‍ അന്തരീക്ഷത്തില്‍ സംഭവിച്ചു തുടങ്ങുമെന്നും പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഇതിനു മുന്‍പായോ ശേഷമോ ഭക്ഷണം പാകം ചെയ്യുന്നതും കഴിയ്ക്കുന്നതുമാണ് നല്ലത്. ഏറ്റവും ഉത്തമം ശേഷം പാചകം ചെയ്യുകയെന്നതാണ്.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം മാത്രമല്ല, കഴിവതും വെള്ളവും ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളവും മലിനമാകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ജാറുകളിലും മറ്റും സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന വെള്ളവും ഒഴിവാക്കുക ഈ സമയത്ത് പുറത്തിറങ്ങി നടക്കുന്നതും കഴിവതും ഒഴിവാക്കുക. ഈ വികിരണങ്ങള്‍ ശരീരത്തില്‍ പതിയ്ക്കുന്നതു ദോഷകരമാകുന്നതാണ് കാരണം. നഗ്‌നനേത്രങ്ങള്‍ കൊണ്ടു സൂര്യനെ നോക്കാനും പാടില്ല. ഇതിനായുള്ള പ്രത്യേക ഗ്ലാസുകള്‍ ലഭ്യമാണ്.ദര്‍ഭപ്പുല്ല് പാകം ചെയ്ത ഭക്ഷണങ്ങളിലും വെള്ളത്തിലുമിട്ടു വയ്ക്കുന്നത് ബാക്ടീരിയകള്‍ വര്‍ദ്ധിയ്ക്കുന്നതു തടയും പ്രത്യേകിച്ച് ബാക്ടീരിയകള്‍ പെട്ടെന്നു വളരാന്‍ സാധ്യതയുള്ള മാവു പോലുള്ള പുളിയ്ക്കുന്ന ഭക്ഷണവസ്തുക്കളില്‍.സൂര്യഗ്രഹണ സമയം കഴിഞ്ഞാല്‍ കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് ശരീരത്തില്‍ പതിച്ച വികിരണങ്ങളുടെ ദൂഷ്യം മാററും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (2 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (2 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (2 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (3 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (5 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (6 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 hours ago)

Malayali Vartha Recommends