Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

വീട്ടിലെ ദോഷമകറ്റാന്‍ ഫെങ്ഷൂയിലെ അത്ഭുതവിദ്യകള്‍

23 AUGUST 2017 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഷിഗന്‍ഡാംഗ് പ്രവിശ്യയിലെ പുണ്യശൈലമായ ഷിഗാന്‍ഡാംഗ് പര്‍വതത്തെ മാന്ത്രികശൈലമെന്നാണ് ചീനക്കാര്‍ വിശേഷിപ്പിക്കുന്നത്. ആകാശമാര്‍ഗമോ ജലമാര്‍ഗമോ കരമാര്‍ഗമോ സഞ്ചരിക്കുന്ന ദുര്‍ഭൂതങ്ങളേയും, ദുരാത്‌നമാക്കളേയും, ദുര്‍ശക്തികളേയും ഈ മാന്തികശൈലം മാന്ത്രിക പ്രഭാവത്താല്‍ നശിപ്പിച്ച് രാജ്യത്തെ രക്ഷിക്കുന്നതായി ചീനക്കാര്‍ വിശ്വസിക്കുന്നു. പിച്ചളയില്‍ തീര്‍ത്ത ഈ രൂപങ്ങള്‍ നമ്മുടെ ഭവനത്തിലേക്ക് കടന്ന് വരുന്ന പ്രതികൂല ഊര്‍ജങ്ങളേയും, ദോഷങ്ങളേയും, ദുരാത്മാക്കളേയും തടഞ്ഞ് ഐശ്വര്യവും, സമാധാനവും, ശാന്ധിയും പ്രദാനം ചെയ്യുന്നതായി ഫെങ്ഷൂയി അവകാശപ്പെടുന്നു.

നമ്മുടെ വീടിന്റേയോ സ്ഥാപനത്തിന്റേയോ സമീപങ്ങളില്‍ സംഭവിക്കുന്ന റോടപകടങ്ങള്‍, ആത്മഹത്യ കൊലപാതകങ്ങള്‍ ദുര്‍മരണം എന്നിവയിലൂടെയുളള ആത്മാക്കള്‍ മനുഷ്യന്റെ ജീവനേയും, സൗഭാഗ്യങ്ങളേയും കവര്‍ന്നെടുത്ത് ആപത്തുകള്‍ ക്ഷണിച്ച് വരുത്തുമെന്നും ഇത്തരം ദുരാത്മാക്കളെ അകറ്റി നിര്‍ത്താനും അതുവഴി നമ്മുടെ ഭവനത്തിലേക്ക് പതിക്കാന്‍ സാധ്യതയുളള ആപത്തുകളെ ദൂരീകരിക്കാനും ഫൂഡോഗും ഷിഗന്‍ഡാംഗ് ശൈലവും സഹായിക്കുമെന്ന് ഫെന്‍ഷൂയി ഉറപ്പ് നല്‍കുന്നു.

പിച്ചളയില്‍ തീര്‍ത്ത ഈ മൂവര്‍ രൂപങ്ങള്‍ നമ്മുടെ ഭവനത്തില്‍ സൂക്ഷിച്ചാല്‍ ദുരാത്മാക്കളുടെ സാമീപ്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൈവരിക്കാന്‍ കഴിയുമെന്ന് ഫെങ്ഷൂയി ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നു. സ്വീകരണമുറിയില്‍ പ്രധാനകവാടത്തിന് അഭിമുഖമായിട്ടാണ് ഈ രൂപങ്ങളെ ക്രമീകരിക്കേണ്ടത്. ആശുപത്രികള്‍, മോര്‍ച്ചറി, സെമിത്തേരികള്‍, ശവക്കല്ലറകള്‍, ശ്മശാനങ്ങള്‍ എന്നിവയുടെ സമീപത്തുളള ഭവനങ്ങളില്‍ സദാ പ്രേതത്തിന്റെ സാമീപ്യം കണ്ടുവരുന്നതായി ചീനക്കാര്‍ വിശ്വസിച്ച് പോരുന്നു. ഇത്തരം പ്രേതശല്യങ്ങളാല്‍ ജീവിതം ദുസഹമാക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നവരാണ് ചി ലിന്‍, ഫൂ ഡോഗ്, പി യാവോ എന്നിങ്ങനെ താരത്രയങ്ങളുടെ ദിവ്യരൂപങ്ങള്‍. നിരന്തരമായ പ്രേതശല്യത്തിലൂടെ കുടുംബ കലഹം, ദുര്‍നിമിത്തങ്ങള്‍, ദുരവസ്ഥകള്‍ എന്നിവ സംജാതമാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (12 minutes ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (1 hour ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (1 hour ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (2 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (2 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (2 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (3 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (3 hours ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (3 hours ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (3 hours ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

Malayali Vartha Recommends