Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വാസ്തുപ്രകാരം രാവിലെ ഒഴിവാക്കേണ്ട കാര്യങ്ങള്‍

23 AUGUST 2017 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഐശ്വര്യവുമായി വേണം ഒരു ദിവസം തുടങ്ങേണ്ടത്. വീട് പണിയുന്നതില്‍ മാത്രമല്ല ദൈനംദിന കാര്യങ്ങളിലും വാസ്തുവിന് പ്രാധാന്യമുണ്ട്. ദിവസം നന്നായിരിയ്ക്കാന്‍ വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. രാവിലെ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങള്‍. വാസ്തു പ്രകാരം രാവിലെ ചെയ്യേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ. കുട്ടികളെ വഴക്കു പറഞ്ഞോ അടിച്ചോ ഒച്ചയെടുത്തോ ഉണര്‍ത്തരുത്. ഇത് അവരില്‍ നെഗറ്റീവ് ഊര്‍ജമുണ്ടാക്കും. അവരെ മാത്രമല്ല, നിങ്ങളേയും വീടിനേയുമെല്ലാം ഇത് ബാധിയ്ക്കുകയും ചെയ്യും. ഉപയോഗിക്കുന്ന വാഹനത്തിലെ പൊടിയും അഴുക്കുമെല്ലാം വാസ്തു പ്രകാരം നല്ലതല്ല. വൃത്തിയുള്ള കാര്‍ ഉപയോഗിയ്ക്കുക.

ഓഫീസിലേയ്ക്കും മറ്റും നല്ല മനസോടെ, സന്തോഷത്തോടെ ഉത്സാഹത്തോടെ പ്രവേശിയ്ക്കുക. മറ്റുള്ളവരോടുള്ള വിദ്വേഷമോ മടുപ്പോ, കഴിഞ്ഞ ദിവസമുണ്ടായ അസുഖകരമായ സംഭവമോ ഒന്നും തന്നെ നിങ്ങളെ ബാധിയ്ക്കരുത്. രാവിലെ പ്ലേറ്റില്‍ ഭക്ഷണം ബാക്കി വച്ചെഴുന്നേല്‍ക്കുന്നത് വാസ്തു പ്രകാരം ദോഷം വരുത്തും. ഈ ശീലം നല്ലതല്ല. രാവിലെ ഉണരുമ്പോള്‍ത്തന്നെ ഫോണിലെ മെസേജുകളും മറ്റും നോക്കി ഉണരുന്നവരുണ്ട്. ഇത് ചീത്ത ഊര്‍ജം നല്‍കുന്ന ഒന്നാണ്. നിങ്ങളോടു തന്നെ പൊസറ്റീവായ കാര്യങ്ങള്‍ സംസാരിച്ചെഴുന്നേല്‍ക്കാം.

നിങ്ങള്‍ക്കു സംതൃപ്തി തരുന്ന വസ്ത്രങ്ങള്‍ ധരിയ്ക്കുക. അല്ലെങ്കില്‍ ഇത് ശരീരത്തിനും മനസിനും നെഗറ്റീവ് ഊര്‍ജം നല്‍കും. പൊട്ടിയ കപ്പുകളില്‍ ചായയോ കാപ്പിയോ വെളളമോ കുടിയ്ക്കരുത്. ഇത് വാസ്തു പ്രകാരം ദോഷം ചെയ്യും. ബാഗില്‍ നിന്നും ആവശ്യമില്ലാത്തവ എന്താണെങ്കിലും നീക്കം ചെയ്യുക. ആവശ്യമില്ലാതെ കിടക്കുന്ന ഒരു പിന്‍ മതി, നെഗറ്റീവ് എനര്‍ജിയ്ക്ക്. എവിടെപ്പോകുമ്പോഴും വെള്ളം കൊണ്ടുപോവുക. വെള്ളം ഒപ്പമുള്ളത് ശാന്തതയും ഊര്‍ജവും നല്‍കും. എത്ര സമ്മര്‍ദമുള്ള സാഹചര്യമാണെങ്കിലും. വീട്ടില്‍ നിന്നും ഒഴിഞ്ഞ വയറോടെ, അതായത് ഒന്നും കഴിയ്ക്കാതെ ഇറങ്ങരുത്. നല്ല ബ്രേക്ഫാസ്റ്റ് നല്ല ഊര്‍ജം നല്‍കുന്ന ഒന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (2 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (2 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (2 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (3 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (5 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (6 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 hours ago)

Malayali Vartha Recommends