Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ന്യൂ ട്രെന്‍ഡി കുര്‍ത്തകളാണ് ഇന്നത്തെ താരം

24 AUGUST 2017 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഏവര്‍ക്കും അനുയോജ്യമാകുന്ന സിമ്പിളായ വേഷമാണ് കുര്‍ത്തകള്‍. ന്യൂ ട്രെന്‍ഡി കുര്‍ത്തകള്‍ ഇന്ന് വിപണികളിലെ താരമാണ്. ഫാഷന്‍ ട്രെന്‍ഡുകള്‍ ഓരോ നിമിഷവും വിപണിയെ കീഴടക്കുകയാണ്. മോഡേണും പാരമ്പര്യവും മിക്‌സ് ചെയ്ത വസ്ത്രങ്ങളാണ് വിപണിയിലെ താരങ്ങള്‍. ലളിതമെന്ന് കരുതി മാറ്റിനിര്‍ത്തിയിരുന്ന കുര്‍ത്തകളിലും പുതിയ ഫാഷന്‍ തരംഗങ്ങള്‍ വന്നു കഴിഞ്ഞു. ഓരോ അവസരങ്ങളിലും പ്രത്യേകം തിളങ്ങാന്‍ കഴിയുന്ന ചില ഫാഷനബിള്‍ കുര്‍ത്തകള്‍.

ഡ്രാപ്പിഡ് - ക്ലാസിക്ക് മിക്‌സ് ഡിസൈനാണ് ഡാപ്രിഡിനെ മറ്റ് കുര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പാന്റുകളിലെ വ്യത്യസ്തയും തിളങ്ങുന്ന ഷെയ്ഡുകളും ഈ കുര്‍ത്തകളുടെ പ്രത്യേകതയാണ്. പാര്‍ട്ടികളിലും മറ്റ് ചടങ്ങുകളിലും വ്യത്യസ്തയായി തിളങ്ങാന്‍ ഇത് മതിയാകും. 500 രൂപ മുതല്‍ ലഭ്യമാണ്.

അസിമെട്രിക്കല്‍ - പോളി ക്രീപ് ഫാബ്രിക്കിലാണ് അക്വാ അസിമെട്രിക്കല്‍ കുര്‍ത്തകള്‍ ഡിസൈന്‍ ചെയ്യുന്നത്. സാധാ പാന്റുകള്‍, ലെഗ്ഗിന്‍സ്, ജീന്‍സ് എന്നിവയ്‌ക്കൊപ്പവും ഇത് ധരിക്കാം. ഫാഷനാണ് എന്നാല്‍ സിമ്പിളാണ് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഔട്ടിംഗിനും ചെറിയ ചടങ്ങുകളിലുമൊക്കെ ഇത് അനുയോജ്യമാണ്. 600 രൂപ മുതല്‍ ലഭ്യം.

ബട്ടണ്‍ ഡൗണ്‍ - കുര്‍ത്തയുടെ മുന്‍വശത്ത് ബട്ടണുകള്‍ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാന്റുകളില്‍ താരമായ പലാസ ഇതിനൊപ്പം ധരിക്കുമ്പോള്‍ സൗന്ദര്യം കൂടും. സിമ്പിളായ ചെയിന്‍ മാലയാണ് ഇതിന് ചേരുന്നത്. ഓഫീസില്‍ വ്യത്യസ്തയാകാന്‍ ഇത് ധാരാളം. 750 രൂപ മുതലാണ് ഇതിന്റെ വില.

ഡബ്ബിള്‍ ലെയേര്‍ഡ് - കുര്‍ത്തകളില്‍ ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരം ഡബ്ബിള്‍ ലെയേര്‍ഡ് കുര്‍ത്തകളാണ്. ഉള്‍ഭാഗത്തുള്ള ടോപ്പിന് സ്ലീവ് ഉണ്ടാവില്ല. പ്രിന്റഡ് ഡിസൈനാണ് അകത്ത് വരുന്നത്. വിവാഹനിശ്ചയച്ചടങ്ങില്‍ വധുവിനു പോലും ഇത് പ്രിയമാണ്. 600 രൂപ മുതല്‍ ഇവ ലഭ്യമാണ്.

കളര്‍ഫുള്‍ - കളര്‍ഫുള്‍ കുര്‍ത്തകളും പെണ്‍കുട്ടികള്‍ക്ക് പ്രിയങ്കരം തന്നെ. നീല, കറുപ്പ്, പിങ്ക്, ചുവപ്പ്, ബ്ലാക്കിനൊപ്പം വൈറ്റ് റെഡ് കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ എന്നിവയൊക്കെ തരംഗമാണ്. അനാര്‍ക്കലി,ഫ്രോക്ക് മോഡല്‍ എന്നീ വ്യത്യസ്തകളും ഇവയിലുണ്ട്. വശങ്ങളില്‍ കട്ടിംഗില്ലാത്ത കുര്‍ത്തകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. മീറ്റിംഗുകളിലും ഫോര്‍മല്‍ ചടങ്ങുകളിലും കുര്‍ത്തകള്‍ പ്രിയ വേഷമായിക്കഴിഞ്ഞിരിക്കുന്നു.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (3 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (3 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (3 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (4 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (6 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (7 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (8 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 hours ago)

Malayali Vartha Recommends