Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ചെറുഗ്രഹം സെപ്റ്റംബര്‍ 1 ന് ഭൂമിക്കരികിലേക്ക്

25 AUGUST 2017 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സെപ്റ്റംബര്‍ 1 ന് ആസ്റ്ററോയ്ഡ് ഫ്‌ളോറെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചെറുഗ്രഹം ലോകത്തെ ആകാംക്ഷയിലാഴ്ത്തി ഭൂമിയെ കടന്നു പോകും. ഭൂമിയും ചന്ദ്രനും തമ്മിലുളള അകലത്തിന്റെ 18 മടങ്ങ് ദൂരത്തിലായിരിക്കും ഇത് കടന്നുപോവുക. ഭൂമിയ്ക്ക് സമീപത്തു കൂടെ മുമ്പും പല ചെറുഗ്രഹങ്ങളും കടന്നുപോയിട്ടുണ്ട്. എന്നാല്‍ 4.4 കിലോമീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്ക് ഇത്ര അടുത്തുകൂടെ സമീപകാല ചരിത്രത്തില്‍ പോയിട്ടില്ല. 1890-ന് ശേഷം ഭൂമിയ്ക്ക് ഏറ്റവും അരികിലെത്തുന്ന ചെറുഗ്രഹമാണിത്.

2500 വരെ ഭൂമിയുടെ ഇത്രയടുത്ത് ഒരു ചെറുഗ്രഹവും വരില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ചെറുഗ്രഹം കടന്നുപോകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് നാസയുടെ വിലയിരുത്തല്‍. 1981 മാര്‍ച്ചിലാണ് 'ആസ്റ്ററോയ്ഡ് ഫ്‌ളോറന്‍സി'നെ കണ്ടെത്തിയത്. 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫഌറന്‍സ് നൈറ്റിംഗേലിന്റെ സ്മരണാര്‍ഥമാണ് ഈ ചെറുഗ്രഹത്തിന് ഫ്‌ളോറന്‍സ് എന്ന പേരിട്ടത്. ഈ മാസം അവസാനവും സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളിലും ചെറിയ ദൂരദര്‍ശിനികളില്‍ പോലും ഫ്‌ളോറന്‍സിനെ കാണാന്‍ സാധിക്കും. ഈ അവസരത്തെ ഉപയോഗപ്പെടുത്താനാണ് ശാസ്ത്രജ്ഞരുടെ നീക്കം.

സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന ഭൂമിയും ഫ്‌ളോറന്‍സുമായുള്ള കൂടിക്കാഴ്ചയുടെ റഡാര്‍ ചിത്രങ്ങളിലൂടെ ഫ്‌ളോറന്‍സിനെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇതിനായി കാലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്‌റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാറും, പോര്‍ട്ടോ റിക്കോയിലെ ആര്‍സിബോ ഒബ്‌സര്‍വേറ്ററിയും സജ്ജീകരിച്ചു കഴിഞ്ഞു. ഭീമന്‍ ഉല്‍ക്കയായ 'ഫ്‌ലോറന്‍സ്' ഇത്തവണ ഭൂമിയില്‍ നിന്നൊഴിഞ്ഞുപോകുമെന്നു കരുതി ഉല്‍ക്കകളെയെല്ലാം കുറച്ചുകാണേണ്ടെന്നു യൂറോപ്യന്‍ ബഹിരാകാശ നിയന്ത്രണ കേന്ദ്രം മേധാവിയും പ്രമുഖ ജ്യോതിശാസ്ത്രജ്ഞനുമായ റോള്‍ഫ് ഡെന്‍സിങ്. നിലവില്‍ ധാരാളം ഉല്‍ക്കകള്‍ ഭൂമിക്കരികിലൂടെ പോകുന്നുണ്ട്. ഇവയുടെ സഞ്ചാരപാത മുന്‍കൂട്ടി പ്രവചിക്കാന്‍ നമുക്കു കഴിയും. എന്നാല്‍ ഏതെങ്കിലും ഉല്‍ക്ക ഭൂമിക്കു നേരേ വന്നാല്‍ തടയാന്‍ നിലവില്‍ സംവിധാനങ്ങളില്ല. എപ്പോള്‍ വേണമെങ്കിലും ഉല്‍ക്കകള്‍ ഭൂമിക്ക് അപകടം വരുത്താം. ഉല്‍ക്കകളുടെ ഗതിമാറ്റുന്ന സംവിധാനം വികസിപ്പിക്കുകയല്ലാതെ രക്ഷയില്ല.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (3 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (3 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (3 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (4 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (6 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (7 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (8 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 hours ago)

Malayali Vartha Recommends