Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വിസ്മയം തീര്‍ക്കും ഷോപ്പിംഗ് മാളുകള്‍

28 AUGUST 2017 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പ്രമുഖ പ്രവാസി സംരംഭകന്‍ എം എ യൂസഫലി കൊച്ചിക്കാര്‍ക്ക് അല്‍ഭുതമായി ലുലു മാള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ നിന്നങ്ങോളമിങ്ങോളമുള്ള ജനങ്ങളാണ് ലുലു അനുഭവത്തിനായി കൊച്ചിയിലേക്കെത്തിയത്. ആഘോഷിക്കാനാണ് ഓരോരുത്തരും ഇന്ന് മാളിലെത്തുന്നത്. ലുലുവിനെപ്പോലെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില ഷോപ്പിങ് മാളുകളുണ്ട്.അവയില്‍ ഏറ്റവും അവിശ്വസീനയമായ ചില മാളുകളെക്കുറിച്ചറിയൂ.

മാള്‍ ഓഫ് അമേരിക്ക, മിന്നെസോട്ട, യുഎസ് - അമരിക്കയിലെ ഏറ്റവും വലിയ മാളാണിത്. 520 സ്‌റ്റോറുകള്‍, 11,000 ജീവനക്കാര്‍....വാര്‍ഷിക സന്ദര്‍ശകരുടെ എണ്ണമാകട്ടെ 40 ദശലക്ഷം, ഇതാണ് മാള്‍ ഓഫ് അമേരിക്ക. ഇന്‍ഡോര്‍ തീം പാര്‍ക്ക്, സീ ലൈഫ് അക്വോറിയം, ലെഗോ സ്‌റ്റോര്‍ തുടങ്ങിയ എല്ലാമാണ് മുഖ്യ ആകര്‍ഷണങ്ങള്‍. 1992ലാണ് ഈ മാള്‍ നിലിവില്‍ വന്നത്.

ദി ദുബായ് മാള്‍, ദുബായ് - ഡൗണ്‍ടൗണ്‍ കോംപ്ലക്‌സിന്റെ ഭാഗമാണ് ദുബായിലെ ഈ കിടിലന്‍ മാള്‍. 120 റെസ്‌റ്റോറന്റുകള്‍, 1,200 ഷോപ്പുകള്‍...ശരിക്കും ഒരു സിറ്റി പോലെയാണ് ഈ മാള്‍. 76,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഇന്‍ഡോര്‍ തീം പാര്‍ക്ക്, എഡുടെയ്ന്‍മെന്റ് സെന്റര്‍, ദുബായിലെ ഏറ്റവും വലിയ സിനിപ്ലെക്‌സ് ആയ റീല്‍ സിനെമാസ് തുടങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു ഇവിടെ.

എസ്എം മാള്‍ ഓഫ് ഏഷ്യ - ഫിലിപ്പീന്‍സിലാണ് എസ് എം മാള്‍ ഓഫ് ഏഷ്യ. 4.2 ദശലക്ഷം ചതുരശ്രയടിയിലാണ് ഈ മാള്‍ സ്ഥിതി ചെയ്യുന്നത്. സാന്‍ മിഗ്വേല്‍ കൊക്ക കോള ഐമാക്‌സ് തിയറ്ററാണ് മാളിന്റെ പ്രധാന സവിശേഷത.

മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ് - 2030-ലാണ് ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 630 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും 80 ലക്ഷ്വറി സ്‌റ്റോറുകളും 100ലധികം റെസ്റ്ററന്റുകളും കഫെകളും എല്ലാം മാളിലുണ്ട്. വലിയ ഇന്‍ഡോര്‍ സ്‌കി പാര്‍ക്കും മാജിക് പ്ലാനറ്റുമെല്ലാം കിടിലന്‍ തന്നെ.

വെസ്റ്റ് എഡ്മണ്‍ടണ്‍ മാള്‍, ആല്‍ബര്‍ട്ട, കാനഡ - കാനഡയിലെ ഈ ഷോപ്പിങ് മാള്‍ അതിന്റെ വാസ്തുവിദ്യകൊണ്ടും നിര്‍മിതി കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏറെ പ്രശസ്തമാണ്. മുമ്പ് ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമെന്നാണ് 1.2 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച എഡ്മണ്‍ടണ്‍ മാള്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമാണ്. ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കായ ഗാലക്‌സിലാന്‍ഡ് ഈ മാളിലാണ്. ഇവിടെ 24 റൈഡുകളാണുള്ളത്. കാസിനോ, ഡിന്നര്‍ തിയറ്റര്‍, ഹോട്ടലുകള്‍ എല്ലാമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മാള്‍ എന്ന് പോയവര്‍ പറയുന്നു. ഷോപ്പ്, പ്ലേ, സ്‌റ്റേ...ഇതാണ് ഈ മാള്‍.

ട്രഫോര്‍ഡ് സെന്റര്‍, മാഞ്ചെസ്റ്റര്‍, ഇംഗ്ലണ്ട് - യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് കേന്ദ്രമാണ് ട്രഫോര്‍ഡ് സെന്റര്‍. ആര്‍ക്കിടെക്ച്ചര്‍ ആണ് ഈ മാളിനെ വ്യത്യസ്തമാക്കുന്നത്. വെനീഷ്യന്‍ മാര്‍ബിള്‍ സൗന്ദര്യം പകിട്ടേകുന്ന ട്രഫോര്‍ഡ് പണികഴിപ്പിച്ചിരിക്കുന്നത് ന്യൂ ഓര്‍ലിയന്‍സ്, ചൈന, ഈജിപ്റ്റ്, ഇറ്റലി, അമേരിക്ക, മൊറോക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഡിസൈന്‍ ശൈലിയുടെ അകമ്പടിയോടെയാണ്.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (3 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (3 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (3 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (3 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (4 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (6 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (7 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (8 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 hours ago)

Malayali Vartha Recommends