Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഈ വീട്ടമ്മയുടെ ഒരു ദിവസത്തെ സമ്പാദ്യത്തെക്കുറിച്ച് അറിയു

30 AUGUST 2017 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

രമാേദവിയുടെ വിജയ കഥയാണ് ഇവിടെ പറയാനുള്ളത്. മഹിമ ഫുഡ് പ്രോഡക്ട്‌സ് എന്ന േപരില്‍ ഒരു ലഘു സംരംഭം നടത്തിക്കൊണ്ടിരിക്കുകയാണ് അവര്‍. പാലക്കാട് ജില്ലയിെല പല്ലാവൂരിലാണ് മഹിമ ഫുഡ് പ്രോഡക്ട്‌സ് പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവ് കരുണാകരന്‍ ഉണ്ണി ഒരു സ്വകാര്യകമ്പനിയുടെ സെയില്‍സ് മാനേജര്‍ ആയിരുന്നു. മറ്റൊരു സംസ്ഥാനത്തേക്കു സ്ഥലം മാറ്റമുണ്ടായപ്പോള്‍ ജോലി രാജിവയ്‌ക്കേണ്ടി വന്നു. അപ്പോള്‍ സ്വന്തം നിലയില്‍ ഒരു ബിസിനസ് എന്ന ആശയം വന്നു. എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഒരു ഉല്‍പന്നം വേണം, ഒപ്പം എവിടെയും ധാരാളം ആവശ്യക്കാര്‍ എന്നൊരു കാഴ്ചപ്പാടില്‍ നിന്നാണ് ഇഡ്ഡലി/ദോശ നിര്‍മാണത്തിലേക്കെത്തിയത്. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചു കണ്ടെത്തിയ സംരംഭമാണ് ഇത്.

സംരംഭത്തിനു വഴികാട്ടിയായി ബന്ധുവായ വേണുഗോപാലുമുണ്ടായിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണു സ്ഥാപനം തുടങ്ങുന്നത്. ഒരു െ്രെഗന്‍ഡര്‍ മെഷീനും സീലിങ് മെഷീനും അത്യാവശ്യം സ്റ്റീല്‍ പാത്രങ്ങളുമേ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആകെ നിക്ഷേപം 15,000 രൂപയോളമായിരുന്നു. ഒരു സഹായിയെയും കൂട്ടി. തുടക്കത്തില്‍ 25 കിഗ്രാം ആയിരുന്നു പ്രതിമാസ ഉല്‍പാദനം. ഇപ്പോള്‍ നാലു െ്രെഗന്‍ഡര്‍ മെഷീന്‍, !ഡിജിറ്റല്‍ ത്രാസ്, സീലിങ് മെഷീനുകള്‍, ഫ്രീസര്‍ തുടങ്ങി രണ്ടര ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ആറു ജോലിക്കാരുള്ളത് എല്ലാവരും സ്ത്രീകളാണ്. കൂടാതെ കമ്മിഷന്‍ വ്യവസ്ഥയില്‍ രണ്ടു സെയില്‍സ്മാന്‍മാരും ഉണ്ട്. ഇപ്പോള്‍ ഏകദേശം 300 കിലോഗ്രാമിന്റെ പ്രതിദിന ഉല്‍പാദനവും വില്‍പനയും നടക്കുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (4 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (4 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (4 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (5 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (6 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (6 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (8 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (8 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (8 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (9 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (9 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (9 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (10 hours ago)

Malayali Vartha Recommends