Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

മൂന്നുമാസത്തിനുളളില്‍ മേക്കപ്പിന് ചിലവഴിച്ചത് 19 ലക്ഷം

30 AUGUST 2017 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സൗന്ദര്യ സംരക്ഷണത്തില്‍ താല്‍പര്യമില്ലാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ അതിന് വേണ്ടി ആവശ്യമില്ലാതെ പണം ചിലവഴിച്ചാലോ. അതും ഒരു ഭരണാധികാരി. മുപ്പത്തിയൊമ്പതുകാരനായ മക്രോണ്‍ മേക്അപ്പിനു വേണ്ടി മാത്രം മൂന്നുമാസം കൊണ്ടു ചിലവഴിച്ച തുക കേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല പത്തൊമ്പതു ലക്ഷമാണ് സുന്ദരനാകാനായി മക്രോണ്‍ ചിലവാക്കിയത്.

ഫ്രഞ്ച് മാഗസിനായ ലെ പോയിന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഓഫീസിനുള്ളില്‍ എത്തി മൂന്നുമാസം കൊണ്ടാണ് സൗന്ദര്യവല്‍ക്കരണത്തിനായി മക്രോണ്‍ ലക്ഷങ്ങള്‍ ചിലവിട്ടിരിക്കുന്നത്. ആറുലക്ഷത്തില്‍പ്പരം രൂപയാണ് ഒരുമാസത്തെ മേക്അപ് ചിലവിലേക്കു നീക്കിവച്ചിരുന്നത്, ഇതെല്ലാം നികുതിദായകരില്‍ നിന്നുള്ള പണമാണെന്നു പ്രത്യേകം പറയേണ്ടല്ലോ.

പുറത്തു വരുന്ന രേഖകള്‍ പ്രകാരം മക്രോണിന്റെ മേക്അപ് സേവനങ്ങള്‍ക്കായി ഒരു ആര്‍ട്ടിസ്റ്റിനെ രണ്ടുതവണയായി നിയോഗിച്ചിരുന്നു. ആദ്യത്തെ തവണ ഏഴു ലക്ഷത്തില്‍പ്പരം രൂപയും രണ്ടാമത്തെ പ്രാവശ്യം പന്ത്രണ്ടു ലക്ഷവുമാണു നല്‍കിയിരുന്നത്. വാര്‍ത്താ സമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും യാത്രകള്‍ക്കുമൊക്കെ പോകുംമുമ്പു സുന്ദരനാകാന്‍ വേണ്ടിയായിരുന്നു ഈ ചിലവഴിച്ചതൊക്കെയും.ലോകത്തു തന്നെ ഇത്ര ഇളം പ്രായത്തില്‍ ശക്തമായൊരു രാജ്യത്തിന്റെ അധിപനായി മക്രോണിനെപ്പോലെ ഒരാള്‍ വരുന്നത് അപൂര്‍വമാണ്.

മുന്‍ബാങ്കറായ മക്രോണ്‍ ഫ്രാന്‍സിലെ പരമ്പരാഗത പാര്‍ട്ടികളെ ഞെട്ടിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയത്. ക്ലീഷേഡ് രാഷ്ട്രീയക്കാരനല്ല മക്രോണ്‍, തന്നേക്കാള്‍ 25 വയസ്സ് പ്രായം കൂടുതലുള്ള അധ്യാപികയെ കല്ല്യാണം കഴിച്ച വ്യത്യസ്തന്‍!. ചുരുങ്ങിയ സമയംകൊണ്ടു സമൂഹമാധ്യമത്തില്‍ പ്രിയങ്കരനായ മക്രോണ്‍ ഇപ്പോള്‍ മേക്അപ് വിവാദത്തിലൂടെയാണ് വീണ്ടും ചര്‍ച്ചയില്‍ ഇടം നേടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (5 minutes ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (19 minutes ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (1 hour ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (1 hour ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (1 hour ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (2 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (6 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (6 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (6 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (6 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (6 hours ago)

Malayali Vartha Recommends